Connect with us

Hi, what are you looking for?

All posts tagged "covid 19"

Sticky Post

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ്...

Sticky Post

ന്യൂയോർക്ക് . ലോകത്ത് 67 ലക്ഷം മനുഷ്യ ജീവൻ കവർന്ന കൊറോണോ വൈറസ് ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ. അമേരിക്കൻ ഊർജ വകുപ്പിന്റേതാണ് ഈ രഹസ്യ രേഖ....

Exclusive

വാക്സിനേഷൻ ആളെ കൊല്ലാനോ രക്ഷിക്കാനോ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനസംരക്ഷകരാകേണ്ടതിന് പകരം നിയമം തലനാരിഴയ്ക്ക് കീറി ജനങ്ങളെ വിഡ്ഢികളാക്കുന്നു നിർബന്ധിച്ചിട്ടില്ല എന്ന് നിയമത്തിന്റെ മുന്നിൽ പറയുകയും എന്നാൽ സർവ്വ സർക്കാർ ഉപാധികൾ ഉപയോഗിച്ച് ജനങ്ങളുടെ...

Exclusive

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക് ഡ്രിൽ .കോവിഡ് കേസുകള്‍ ചൈനയില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ആകമാനം പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാന്‍ സംസ്ഥാനതലത്തില്‍ ചൊവ്വാഴ്ച മോക്ക് ഡ്രില്‍ നടത്തും.ജില്ലാതലത്തില്‍ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത...

Exclusive

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാര്‍ഗനിര്‍ദേശം കേന്ദ്രം ഉടന്‍ പുറത്തിറക്കും.ആള്‍ക്കൂട്ട നിയന്ത്രണവും . മാസ്ക് നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗരേഖ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ക്രിസ്മസ്...

Exclusive

ഒമിക്രോൺ ബി എഫ് സെവൻ ഇന്ത്യയിൽ കണ്ടെത്തികൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി.ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് വകഭേദം ആണിത്.യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍...

Exclusive

കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമായ സാഹചര്യത്തില്‍കേന്ദ്രംരാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.ചൈനയ്ക്ക് പുറമേ...

Health

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. പിഴ എത്ര രൂപയാണ് എന്ന...

Health

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര...

Health

ന്യൂഡല്‍ഹി: വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സിനും സൈഡസ് കാഡിലയുടെ...

Health

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക്് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്....

World

കോവിഡിനെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്ര ലോകം. കോവിഡ് ബാധിച്ചുവോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നത്. റെസ്ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് മെഷീന്‍ ലേണിങ്...

Health

ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വര്‍ധനയാണ് കോവിഡ് കേസില്‍ ഉണ്ടായിരിക്കുന്നത്.അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ...

Health

ഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 192 കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ വൈറസ് വ്യാപനം ഉയര്‍ന്നതായാണ്...

Health

തലസ്ഥാന നഗരമായ ദില്ലിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ അടുത്ത ബുധനാഴ്ച ഡി.ഡി.എം.എ യോഗം ചേരും. മാസ്‌ക് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയേക്കും...

Health

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ്...

Exclusive

കഴിഞ്ഞ എഥാനും വര്ഷങ്ങളായി നമ്മുടെ ഇടയിലേക്ക് വിളിക്കാതെ കടന്നു വന്ന അതിഥിയാണ് മാസ്ക് . നമ്മുടെ ലോകം തന്നെ മാറ്റി മറിക്കാൻ വന്ന ഒരു മഹാ മാരിയെ ചെറുക്കാൻ നമ്മൾ മുഖ കവചങ്ങൾ...

Health

മാസ്കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച...

India

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍...

News

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ചൈനയില്‍ 5,280...

Kerala

കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട്...

News

ലോകത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ടുവെക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തങ്ങളെന്ന  അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പാക്കിയിരുന്ന സീറോ കൊവിഡ് സമീപനം രോഗത്തെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്ന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ്...

Exclusive

വുഹാനില്‍നിന്നും വന്ന കോവിഡ് മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താന്‍ തുടങ്ങിയിട്ട്​ രണ്ട്​ വര്‍ഷം പൂര്‍ത്തിയാകുന്നു. മാസ്കിൽ നിന്നും പെട്ടന്ന് ഒരു മോചനം സാധ്യമല്ല എന്നാണ് തോന്നുന്നത്. കാരണം ഒന്നിന് പുറകേ ഒന്നായി വരഭേദങ്ങൾ പിടിമുടുക്കുകയാണ്....

Exclusive

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പക്ഷെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്....

Exclusive

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ കോവിഡ് പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...

Exclusive

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​നം സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ കേരളം ഭരിക്കുന്ന സി​പി​എ​മ്മാ​ണ് സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​.എം​.എ.സ​ലാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​വ​ര്‍ ത​ന്നെ അ​ത് ലം​ഘി​ക്കു​ന്നു എന്നും സലാം വിമർശിച്ചു....

Exclusive

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി സർക്കാർ...

Exclusive

സംസ്ഥാനത്ത് കൊവിഡിന്റെ അതിവ്യാപനത്തിനിടെയിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രം​ഗത്തെത്തി. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ...

Exclusive

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ...

Exclusive

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകനായ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ...

More Posts

Recent Posts