Connect with us

Hi, what are you looking for?

News

കൊവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തങ്ങളെന്ന അവകാശവാദവുമായി ചൈന

ലോകത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ടുവെക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തങ്ങളെന്ന  അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പാക്കിയിരുന്ന സീറോ കൊവിഡ് സമീപനം രോഗത്തെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്ന് നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് വക്താവ് ഷാങ് യെസൂയി പറഞ്ഞു.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ നടപ്പാക്കിയതും അന്താരാഷ്ട്ര അഭ്യന്തര യാത്രകളില്‍ കൊണ്ടുവന്ന കര്‍ശനമായ നിയന്ത്രണങ്ങളുമാണ് കൊവിഡിനെതിരെയുള്ള വിജയത്തിന് കാരണമെന്നും യെസൂയി വ്യക്തമാക്കി. ‘ചൈനയിപ്പോള്‍ ശരിയായ ദിശയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും മരണപ്പെട്ടവരും താരതമ്യേന കുറവാണ്’, യെസൂയി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...