Connect with us

Hi, what are you looking for?

All posts tagged "covid 19"

Exclusive

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ അരലക്ഷത്തിലേക്കടുക്കുന്നു. ഇന്ന് മാത്രം 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് 95 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 4,32,789 പേരാണ്...

Exclusive

പിഎം കെയര്‍ ഫണ്ട് വഴി രാജ്യത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകള്‍ ഭൂരിഭാഗവും തകറാറിലായതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ വിതരണം ചെയ്ത 90 ശതമാനം വെന്റിലേറ്ററുകളും തകരാറിലായി. വിതരണം ചെയ്ത 80 എണ്ണത്തില്‍ 71ഉം പ്രവര്‍ത്തിച്ച്...

Exclusive

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി.അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ​എ​സ്പി​ക്കു കൈ​മാ​റി. കൈ​യോ​ടെ...

Exclusive

കോവിഡിന്റ രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കുമ്പോൾ നമ്മുടെ യുവാക്കളാണ് ഏറ്റവും കൂടുതൽ മരണത്തിനു മുന്നിൽ കീഴടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് 18 നും 45നും വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ വൈകുന്നത് ആശങ്കാജനകമായി ഇന്നും നിലനിൽക്കുന്നത്....

Exclusive

കോവിഡുമായി ബന്ധപ്പെട്ട നിരവധി വ്യാജവാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാർത്തകൾക്കെതിരെ നിയമനടപടികളുമായി സർക്കാരും പിന്നാലെയുണ്ട്. എന്നാലും എന്തെങ്കിലുമൊക്കെ നുണക്കഥകൾ പറഞ്ഞ് ജനങ്ങളുടെ സമാധാനം കളഞ്ഞില്ലെങ്കിൽ ഉറക്കം...

Exclusive

കോവിഡ് 19 നെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന തുള്ളിമരുന്നുമായി ഭാരത് ബയോ ടെക്.കോവിഡ് 19 എന്ന മഹാമാരിയെ തുരത്താനായി ഇതുവരെ നടത്തിയ എല്ലാ പരീക്ഷണങ്ങളിലും വെച്ച് ഏറ്റവും ഫലപ്രദമാകുന്ന കണ്ടുപിടിടുത്തമാകും ഈ തുള്ളിമരുന്ന് എന്നാണ്...

Exclusive

കോവിഡ് രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശ്വാസതടസ്സം എന്നത്. ഓക്സിജന്റെ സാറ്റുറേഷൻ ലെവൽ ശരീരത്തിൽ അനിയന്ത്രിതമായി കുറയുന്നതോടെ ഇത് മരണസംഖ്യ ക്രമാതീതനമായി ഉയരുന്നതിന് കാരണമാകുന്നു. മെഡിക്കൽ ഓക്സിജന്റെ ലഭ്യതക്കുറവ് ആരോഗ്യരംഗത്തെ ഏറ്റവും...

Cinema

പ്രമുഖ സിനിമാ-സീരിയല്‍ നടി ബീന ആന്റണി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍. കുറച്ച് ദിവസങ്ങളായി ബീനയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ഭര്‍ത്താവും നടനുമായ മനോജ് കുമാര്‍ പറയുന്നു. ഇപ്പോഴാണ് കുറച്ച് മാറ്റം വന്നതെന്നും ഇത്രയും...

Exclusive

കഴിഞ്ഞ വര്ഷം ഇതേ സമയം കൂട്ടശവസംസ്കാരങ്ങൾ നടത്തിയ ന്യൂയോർക് നഗരത്തിലെ കാഴ്ചകൾ ഏറെ ഭയപ്പാടോടുകൂടി തന്നെ വീക്ഷിച്ചവരാണ് നാം ഓരോരുത്തരും. എന്നാൽ കോവിഡ് രോഗബാധയെത്തുടർന്ന് ലക്ഷങ്ങൾ മരണപ്പെട്ടുകൊണ്ടിരുന്ന ന്യൂയോർക് നഗരത്തിലെ ഇന്നത്തെ മാറ്റം...

Exclusive

ലോകമെമ്പാടും കോവിഡ് മഹാമാരി താണ്ഡവമാടുമ്പോഴും കോവിഡിനെ കോട്ടകെട്ടി തകർത്ത കുറെ മനുഷ്യരുമുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. ഒറ്റപ്പെട്ട പഞ്ചായത്തുകളിലും കൊച്ചു ദ്വീപുകളിലും പോലും വൈറസ് ആധിപത്യം സ്ഥാപിച്ചപ്പോഴും ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്ത് മാത്രം...

Exclusive

കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാർത്ത സമൂഹമാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഒരുപാട് പേർ ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ ഈ പ്രവർത്തിയെ വിമർശിച്ചതും പരിഹസിച്ചതും കൊണ്ടുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്...

Exclusive

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിലെ ഗണ്യമായ വർദ്ധനവിനെ പരിഗണിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് ഇനി മെഡിക്കൽ ഓക്സിജൻ നൽകാനാവില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ ഓക്സിജന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മറ്റുസംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിതരണം...

Exclusive

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് കൊള്ളയ്ക്ക് പൂട്ടിട്ട് ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും. ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍...

Exclusive

സംസ്ഥാനത്തും ഓക്‌സിജന്‍ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോഡ് കിംസ് സണ്‍റൈസ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ ഓക്‌സിജന്‍ തീരുമെന്നുള്ള മുന്നറിയിപ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എട്ട്...

Exclusive

രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇറങ്ങിത്തിരിക്കുന്നു. അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കാനാണ് നീക്കം. കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പണം സ്വരൂപിക്കുകയാണ്...

Exclusive

കോവിഡ് വന്നു ഭേദമായവരിലും ആശങ്കയുണർത്തി മ്യൂകര്‍മൈകോസിസ് ഫംഗസ് ബാധ (ബ്ലാക് ഫംഗസ്). ശരിയായ ചികിത്സ ലഭിക്കാതിരുന്നാൽ ഇത് മരണത്തിന് പോലും കരണമായേക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ചിന്റെ മുന്നറിയിപ്പ്. മ്യൂകര്‍മൈകോസിസ് ബാധ...

Exclusive

കൊവിഡ് ചികിത്സയുടെ മറവിൽ രോഗിയിൽ നിന്ന് അമിത ഫീസ് ഈടാക്കിയ സംഭവത്തിൽ ആലുവയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പോലിസ് കേസെടുത്തു. കൊടികുത്തുമല സ്വദേശി നസീര്‍ എന്നയാളുടെ പരാതിപ്രകാരമാണ് ആശുപത്രിക്കെതിരെ ആലുവ ഈസ്റ്റ് പോലിസ് കേസ്...

Exclusive

കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ എളമരം കരിം എംപിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം രാഹുല്‍ ചൂരലിന്റെ അനുഭവക്കുറിപ്പ് ഹൃദയസ്പമര്‍ശിയാകുന്നു. ഡല്‍ഹിയിലെ ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണെന്ന് രാഹുല്‍ കുറിക്കുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം...

Exclusive

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആശങ്കയ്ക്ക് ആക്കം കൂട്ടികൊണ്ട് അ​പൂ​ര്‍​വ ഫം​ഗ​സ് .മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോ​ഗ​മാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ല്‍ വ​ര്‍​ധി​ക്കു​ന്നതായി പറയുന്നത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​മൂ​ലം എ​ട്ടു​പേ​ര്‍ മരണപ്പെട്ടു എന്നാണ്...

Exclusive

മൂന്നു നേരത്തെ ഭക്ഷണത്തിന് 1380 രൂപ, ഒരു ദിവസത്തേയ്ക്ക് പിപിഇ കിറ്റിന് 10,416 രൂപ, 23 മണിക്കൂർ കഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോൾ നൽകേണ്ടി വന്നത് 24,760 . സ്വകാര്യ ആശുപത്രിയിലെ അമിത ബില്ല്...

Exclusive

കൊവിഡ് എന്ന മരണ ഭയത്തെ വിറ്റ് കാശാക്കുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കൊവിഡ് രോഗികള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വ്യക്തമായ താക്കീത് ഉണ്ടായിട്ടും സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്ക് യാതൊരു അറുതിയുമില്ല. കഴുത്തറപ്പന്‍...

Exclusive

കൊവിഡ് രണ്ടാം വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യാക്കാർക്കായി മരുന്നെത്തുന്നു. ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്നാണ് വ്യക്തമായിരിക്കുന്നത്. അതേത്തുടർന്ന് 2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ...

Exclusive

ഈ കൊവിഡ് മഹാമാരി സമയത്തും തീവെട്ടി കൊള്ള നടത്തുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സര്‍ക്കാരിന് പോലും സാധിച്ചില്ല. ഇവിടെ രണ്ട് ജഡ്ജിമാരുടെ ശബ്ദമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായത്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയടിക്കെതിരേ,...

Exclusive

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്ത തള്ളി എയിംസ് ആശുപത്രി. അദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 26ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായിട്ടാണ് വിവരം. ഛോട്ടോ രാജന്‍ മരിച്ചിട്ടില്ലെന്നും...

Exclusive

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന അവസ്ഥയില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓക്‌സിജന്‍ പ്രതിസന്ധി കേരളത്തിലും ഉണ്ടാകുമോ എന്ന ആശങ്ക ഉയരുന്നു. ഓക്‌സിജന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ഒരു കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ...

Exclusive

കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുന്ന എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് രാത്രിയോടെ എറണാകുളം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്. നാളെ മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ...

Exclusive

കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോൾ ചെറുത്ത് നിൽപ്പുകൾ ചരിത്രത്തിൽ ജീവന്റെ വിലയോടെ കുറിക്കപ്പെടേണ്ടവയാണ് . ഇനിയുള്ള ദിവസങ്ങൾ ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. എനിക്ക് മരിക്കാൻ ഭയമില്ല എന്ന അഹങ്കാരമല്ല എന്നിലൂടെ ഒരാൾക്കും...

Exclusive

രാജ്യത്ത് എന്താണ് നടക്കുന്നത്.. ആളുകളുടെ ചിന്തകള്‍ എങ്ങോട്ടേക്കാണ്. മോദി എന്ന രാജാവിന്റെ പ്രജകള്‍ ഇത്രമാത്രം അധപതിച്ചു പോയോ എന്നൊരു ചോദ്യം. കൊവിഡ് എന്ന മഹാമാരി രാജ്യത്തെ വരിഞ്ഞു മുറുകുമ്പോള്‍ വിശ്വാസങ്ങളും ആചാരങ്ങളും ചടങ്ങളുകളും...

Exclusive

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലാത്ത അവസ്ഥയാണ് കണ്ടുവരുന്നത്. മിക്ക ആശുപത്രികളിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണ്. ഇതുമൂലം ആളുകള്‍ പരിഭ്രാന്തിയിലാകുന്നു. സ്വകാര്യ ആശുപത്രികളില്‍ കൂടിയ പൈസ നല്‍കേണ്ടിവരുന്ന അവസ്ഥയും സാധാരണക്കാര്‍ക്കുണ്ട്....

Exclusive

രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടുന്നതിനനുസരിച്ച് മരണനിരക്കും കൂടുകയാണ്. 24 മണിക്കൂറിനിടെ മൂവായിരത്തിലധികം മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാരത്തിനിടെ ചിതയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. 34കാരിയായ...

More Posts