Connect with us

Hi, what are you looking for?

All posts tagged "covid 19"

Exclusive

കേരളത്തിലെ വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് സംബന്ധമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും ഓക്സിജന്‍ വാര്‍ റൂമുകളും ആരംഭിച്ചു. കോവിഡ് ബാധിച്ചവര്‍ക്ക് ആശുപത്രി, സിഎഫ്‌എല്‍ടിസി...

Exclusive

രാജ്യത്ത് കൊവിഡ് ചികിത്സകള്‍ ആശങ്കാ ജനകമായി മാറുകയാണ്. പ്രതിസന്ധിക്കിടയില്‍ കൊവിഡ് ബാധിതയായ അമ്മയ്ക്ക് വേണ്ടി മക്കള്‍ ചെയ്ത പ്രവൃത്തിയാണ് എല്ലാവര്‍ക്കും മാതൃകയാകുന്നത്. ഉത്തര്‍പ്രദേശിലെ സഹോദരങ്ങള്‍ അമ്മയ്ക്കായി കാര്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുകയായിരുന്നു. ഇരുവരും...

Exclusive

കൊവിഡ് എന്ന മഹാമാരി സംസ്ഥാനത്ത് വരിഞ്ഞുമുറുകുമ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയ സംഭവം ചര്‍ച്ചയാകുന്നു, രണ്ട് വൈദികരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത 80 വൈദികര്‍ ചികിത്സയിലാണ്. ധ്യാനത്തില്‍...

Exclusive

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെല്ലാം തീവ്രയത്നത്തിലാണ്. എന്നാൽ കടുത്ത ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ വിമുഖത കാണിക്കുന്നത് കാര്യങ്ങൾ കൂടുതൽ താറുമാറാക്കുന്നുണ്ട്. മാസ്ക് വെയ്ക്കുന്നതെന്തിനാ എന്ന ചോദ്യത്തിന്...

Exclusive

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓൺലൈൻ സംവിധാനത്തിൽ ക്ലാസ് നൽകിവരുന്ന സാഹചര്യത്തിലും സ്വകാര്യ സ്കൂളുകൾ ഫീസിനത്തിൽ ഈടാക്കുന്ന വൻതുക ലാഭമുണ്ടാക്കലും വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.കുട്ടികള്‍ക്ക് നല്‍കാതിരുന്ന സേവനങ്ങള്‍ക്ക് സ്വകാര്യ...

Exclusive

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമവും കൊവിഡ് വാക്‌സിന്‍ ക്ഷാമവും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പിഎം ഫണ്ടിലേക്കും സംഭാവനകള്‍ ഒഴുകുന്നത്. എന്നാല്‍ ഇങ്ങനെ സംഭാവന ചെയ്യുന്നവരോട് മലയാളി ക്രിക്കറ്റ്...

Exclusive

കൊവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങളില്‍ വീണ്ടും മാറ്റം. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ ആര്‍ടിപിസിആര്‍ പരിശോധന എടുക്കുന്നതിലെ ബുദ്ധിമുട്ടും ഇതിലൂടെ വിലയിരുത്തിയിരുന്നു. രാജ്യത്തെ ലബോറട്ടറികളുടെ ജോലി...

Exclusive

കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് രൂക്ഷമായ അവസ്ഥയിലും ഐപിഎല്‍ നടത്തിയതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സുമായി കളിക്കേണ്ടിയിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ വൃദ്ധിമാന്‍ സാഹക്കും...

Exclusive

ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്ന കാഴ്ച നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാണ്. ഇത്തരം അപായ സൂചനകളും സന്ദേശങ്ങളുമാണ് രാജ്യത്തെങ്ങും മുഴങ്ങി കേള്‍ക്കുന്നത്. ഓക്‌സിജന്‍ തീരുകയാണെന്ന അപായ സന്ദേശവുമായി ബെംഗളൂരുവിലെ ആശുപത്രികള്‍. രാജ്യത്ത്...

Exclusive

രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഭയാനകമായി തുടരുന്നു. ആദ്യമായി കൊവിഡ് രോഗബാധ നാല് ലക്ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികളുമായി ലോകരാഷ്ട്രങ്ങള്‍. കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച് ആദ്യമെത്തിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. 48 മണിക്കൂറിനകം...

Exclusive

കോവിഡ് പ്രതിരോധത്തിൽ സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്വം മുഴുവനായും കേന്ദ്ര സർക്കാരിന് മേൽ കെട്ടിവെച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ലോകത്തിന്റെ തന്നെ വാക്‌സിൻ തലസ്ഥാനമെന്നറിയപ്പെടുന്ന ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും കോവിഡ്...

Exclusive

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ് അപകടം. ഭറൂച് ജംബുസാർ ദേശീയപാതയിൽ നാല് നിലകളിലായി സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയുടെ താഴത്തെ...

Exclusive

സംസ്ഥാനത്ത് കൊവിഡ് എന്ന മഹാമാരി ആളുകളുടെ ജീവനും ജീവിതവും പ്രതിസന്ധിയിലാക്കുമ്പോള്‍ വന്‍ തട്ടിപ്പ് സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. മനുഷ്യന്റെ ജീവന്‍ വെച്ചാണ് ഇവര്‍ കളിക്കുന്നത്.വ്യാജ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു...

Exclusive

ഒരു രാജ്യത്തെ നശിപ്പിക്കാന്‍ അണുബോംബുകള്‍ ആവശ്യമില്ല. രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാള്‍ തന്റെ കീശക്ക് പ്രാധാന്യം നല്‍കുന്ന മോദി എന്ന ഒറ്റൊരു ബോംബ് തന്നെ ധാരാളം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ മഹാദുരന്തത്തിലേക്ക് നയിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ ദേശീയ...

Exclusive

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ പേരില്‍ തര്‍ക്കം നടക്കവെ താല്‍ക്കാലിക ആശ്വാസവുമായി വാക്‌സിനുകള്‍ എത്തി. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്തെത്തിച്ച വാക്‌സിന്‍ മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും. നേരത്തെ 50...

Exclusive

രാജ്യത്താകമാനം ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാകുന്ന അവസ്ഥയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഇതിനിടയില്‍ സംസ്ഥാനത്ത് കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതിക്ക് ആദ്യ...

Exclusive

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് ഇത്രമാത്രം രൂക്ഷമാകാന്‍ കാരണം പിണറായി വിജയനും കെകെ ശൈലജയുമാണ്. പിണറായി വിജയനെതിരെയും കെകെ ശൈലജയ്‌ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയും കൊലക്കുറ്റത്തിന്...

Exclusive

ഇന്നും നാളെയും അനാവശ്യമായി വാഹനങ്ങളെടുത്ത് പുറത്തിറങ്ങരുതെന്നല്ലേ പറഞ്ഞിട്ടുള്ളത്. ഇവിടെ വാഹനമല്ല, കുതിരകളുമായിട്ടാണ് ആളുകള്‍ റോഡിലേക്കിറങ്ങിയത്. സംസ്ഥാനത്ത് കൊവിഡ് എന്ന മഹാമാരി ഇത്രയധികം രൂക്ഷമായിട്ടും പലര്‍ക്കും ഇതൊന്നും ഒരു പ്രശ്‌നമേയല്ല. നടുറോഡില്‍ മാസ്‌ക് ധരിക്കാന്‍...

Exclusive

സംസ്ഥാനത്ത് ഇന്ന് കാല്‍ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. 28,447 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര് 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര് 1998, കോട്ടയം...

Exclusive

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെയും മറ്റെന്നാളും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസര്‍വീസുകള്‍ക്ക് മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടുള്ളതല്ല. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ...

Exclusive

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ടാഴ്ചയ്ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ആഷിഷ് യെച്ചൂരിയെ ആദ്യഘട്ടത്തില്‍ ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മേദാന്ത ആശുപത്രിയിലേക്ക്...

Exclusive

കൊവിഡ് വാക്‌സിന്റെ ലഭ്യതക്കുറവില്‍ സംസ്ഥാനത്ത് വ്യാപക പ്രശ്‌നം നടക്കുമ്പോള്‍ ക്വാറന്റീന്‍ സെന്ററാക്കിയ കെട്ടിടത്തിന് വാടക കുടിശ്ശിക പോലും നല്‍കാതെ സര്‍ക്കാറിന്റെ അനാസ്ഥ. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ആദ്യ കൊവിഡ്...

Exclusive

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് ക്രൈം ഇന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം നടന്നത്. ഉപയോഗിച്ച നിലയിലുള്ള കൈയുറകള്‍, സ്ട്രിപ്പുകള്‍,...

Exclusive

കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ കോഴിക്കോടിനുപിന്നാലെ എറണാകുളത്തും കടുത്ത നിയന്ത്രണങ്ങള്‍. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എറണാകുളത്താണ്. 3000 കടന്നിരിക്കുകയാണ് കൊവിഡ് കണക്ക്. 3212 പേര്‍ക്കാണ് എറണാകുളത്ത് ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്....

Exclusive

മുഖ്യമന്ത്രിക്കും പി രാമകൃഷ്ണനും പിന്നാലെ ആരോഗ്യമന്ത്രി കെകെ ശൈലജയും ക്വാറന്റീനില്‍. മകനും ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ശൈലജ ടീച്ചര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ മകന്‍ ശോഭിത്തിനും...

Exclusive

സംസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്ക് പോകുമോ? ഒരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. കേരള – തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ തമിഴ്‌നാട്...

Exclusive

സംസ്ഥാനത്തെ വീണ്ടും കൊറോണ എന്ന മഹാമാരി വിഴുങ്ങാന്‍ പോകുന്നു. ആശ്വസിച്ച് വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വീട്ടില്‍ കൊറോണ കൊണ്ടുതരാന്‍ പാകത്തിനുള്ള ആളുകള്‍ പുറത്തിറങ്ങി ഒരു സുരക്ഷയുമില്ലാതെ നടപ്പുണ്ട്. അതിന് സൗകര്യം ഏര്‍പ്പെടുത്താന്‍ പിണറായി...

Exclusive

കൊവിഡ് എന്ന പേടി ഇന്ന് മുക്കാല്‍ ഭാഗം ജനങ്ങള്‍ക്കും ഇല്ലാതായിരിക്കുന്നു. കൊവിഡ് വാക്‌സിന്റെ വരവ് കൂടിയായപ്പോള്‍ സുരക്ഷയൊക്കെ കാറ്റില്‍ പറത്തിയാണ് പലരും പുറത്തിറങ്ങി നടക്കുന്നത്. എന്നാല്‍ കൊവിഡിനെ അത്ര നിസാരമാക്കി കളയണ്ട. കൊവിഡ്...

More Posts