Connect with us

Hi, what are you looking for?

All posts tagged "covid 19"

Exclusive

പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊവിഡ് മഹാമാരിക്കിടെ സര്‍ക്കാര്‍ നടത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കല്യാണത്തിന് വെറും 20 പേരെ മാത്രം അനുവദിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയില്‍ 500 പരം ആളുകളെയാണ്...

veena george veena george

Uncategorized

തിരുവനന്തപുരം: കേരളത്തില്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 33.88 ശതമാനം പേരും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം...

Exclusive

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തിരുവനന്തപുരം 2234, കൊല്ലം...

Exclusive

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നോ, മാസ്‌കോ, ഓക്‌സിജന്‍ ട്യൂബോ ഇല്ലെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനുപിന്നാലെ ആരോഗ്യവകുപ്പിന്റെ മറ്റൊരു അനാസ്ഥ കൂടി പുറത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്...

Exclusive

എല്ലാം ഞങ്ങള്‍ സൗജന്യമായി കൊടുക്കും.. കൊവിഡ് വാക്‌സിനും എന്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ പോലും. ഇങ്ങനെ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം എന്നു പറയുന്ന പിണറായി വിജയനും ആരോഗ്യ മന്ത്രി...

Exclusive

കൊവിഡ് നെഗറ്റീവ് ആയവരുടെ വീട് അണുവിമുക്തമാക്കാനെത്തിയ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോയാണ് നിങ്ങളിപ്പോള്‍ കണ്ടത്. സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലാണ്. സിപിഎമ്മിന്റെ ഗുണ്ടാ പ്രവര്‍ത്തകര്‍ പണിതുടങ്ങി എന്നുപറയുന്നതാകും...

Exclusive

കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഒരു കൂട്ടം വനിതകള്‍. 100 തരുണീമണികള്‍ ഒത്തുചേര്‍ന്ന് ആഘോഷമാക്കി. 100 സ്ത്രീകളെ സൗദി അറേബ്യന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബീഷ ഗവര്‍ണറേറ്റില്‍ നിയന്ത്രങ്ങള്‍...

Exclusive

നായകള്‍ക്ക് കോവിഡ് ബാധിതരെ കണ്ടെത്താന്‍ 90 ശതമാനത്തിലധികം കഴിവുണ്ടെന്ന് പുതിയ പഠനം. പ്രത്യേക പരിശീലനം നല്‍കുന്ന നായ്ക്കളാണ് രോ​ഗം കണ്ടെത്തുകയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയും നായയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ്...

Exclusive

ഇന്ത്യ ഇന്ന് കോവിഡിന്റെ ഭയാനകമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണല്ലോ. കേരളത്തിൽ പ്രത്യേകിച്ചും മരണങ്ങൾ ദിനംപ്രതി കൂടി വരുന്നു. അതും നമ്മുക്കെല്ലാം അറിയാം സർക്കാർ പുറത്തുവിടുന്ന കണക്കുകളുടെ എത്രയോ ഇരട്ടിയാണ് യഥാർത്ഥത്തിൽ ഉള്ള മരണങ്ങളും പോസിറ്റീവ്...

Exclusive

ജനങ്ങള്‍ ഉത്തരവിദിത്വമില്ലാതെ പെരുമാറുന്നുവെന്നും കൊവിഡ് രൂക്ഷമാകുന്നതിന് മോദി സര്‍ക്കാരിനെ കുറ്റപറഞ്ഞിട്ട് കാര്യമില്ലെന്നും നടിയും ബി.ജെ.പി നേതാവ് കൂടിയായി നടി ഖുശ്ബു സുന്ദര്‍.കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെയും ചികിത്സ കിട്ടാതെയും മരുന്ന് കിട്ടാതെയും മരിക്കുന്ന...

Exclusive

കേരളത്തിൽ റെക്കോർഡ് മരണ നിരക്കിൽ കോവിഡ് താണ്ഡവം .ഇന്ന് കോവിഡ് ജീവനെടുത്തത് 176 പേരുടെ . ഏറ്റവും കൂടുതൽ മലപ്പുറത്തും 3932 തിരുവനന്തപുരത്തും 3300 . എറണാകുളം 3219 പാലക്കാട് 3020 കൊല്ലം...

Exclusive

കൊറോണ കര്‍ഫ്യൂ ലംഘിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് മര്‍ദനമേറ്റ പതിനേഴുകാരന്‍ മരിച്ചു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആരോപണത്തെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ...

Exclusive

ഇംഗ്ലീഷ് പഠിക്കാന്‍ അത്രയേറെ പ്രയാസമൊന്നുമില്ല. എന്നാല്‍ ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാക്കണമെങ്കില്‍ ഇംഗ്ലീഷ് ഡിക്ഷനറി നോക്കിയേ പറ്റുള്ളൂ. പല സന്ദര്‍ഭങ്ങളിലായി ശശി തരൂര്‍ പ്രയോഗിച്ചിട്ടുള്ള വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ആളുകള്‍ അര്‍ത്ഥം തിരഞ്ഞ്...

Exclusive

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി. എന്നാൽ നിലവിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായിരുന്ന 4 ജില്ലകളിൽ തലസ്ഥാനനഗരിയുൾപ്പെടെയുള്ള മൂന്ന് ജില്ലകളിലെയും ട്രിപ്പിൾ ലോക്ക് ഡൗൺ മാറ്റുകയും പകരം മറ്റു...

Exclusive

പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 30,491 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. ജില്ല തിരിച്ചുള്ള...

Exclusive

കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം ശക്തമായ മാർഗനിർദ്ദേശങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാർ ഇതിനോടകം നിര്‍ദേശം നൽകിക്കഴിഞ്ഞു. പകര്‍ച്ചവ്യാധി നിയമം...

Exclusive

കോവിഡ് വാക്‌സിനേഷൻ എല്ലാവരുടെയും അവകാശമാണ്. എന്നാൽ നിലനിൽക്കുന്ന പ്രതിസന്ധികൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി വാക്‌സിനേഷൻ സംബന്ധമായ സംശയ നിവാരണത്തിനായി സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാവുന്നതാണ്.കോവിഡ്‌ വാക്സിനേഷന്‍ ആർക്കൊക്കെ, എപ്പോള്‍, എങ്ങിനെ എടുക്കണം എന്നതിനെ...

Exclusive

കൊവിഡ് ടെസ്റ്റിനുവേണ്ടി ഇനി ബുക്ക് ചെയ്ത് കാത്തുനില്‍ക്കേണ്ട. ഗര്‍ഭനിര്‍ണയ ടെസ്റ്റ് കിറ്റ് പോലെ തന്നെ വീട്ടിലിരുന്ന് നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാം. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിനാണ് ഐസിഎംആര്‍ അംഗീകാരം...

Exclusive

കേരളത്തിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 21402 പേർക്ക് . 86505 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 .74 ശതമാനമായി കുറഞ്ഞു. മലപ്പുറവും (2941 ) തിരുവനന്തപുരവും (2364...

Exclusive

കൊറോണ എന്ന മഹാമാരിയെ യാഗം നടത്തിയും പൂജകള്‍ നടത്തിയും ഘോഷയാത്ര നടത്തിയും ഇല്ലാതാക്കാന്‍ കഴിയുമെന്ന മൂഢവിശ്വാസത്തില്‍ തന്നെയാണ് പലരും. ഇവിടെ ബിജെപി നേതാവ് ചെയ്തിരിക്കുന്നത് യാഗം നടത്തുകയായിരുന്നു. ഗോമാതാവിന്റെ ചാണകവും മൂത്രവും കുടിച്ചാല്‍...

Exclusive

കൊവിഡ് മുക്തരായാലും നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവരില്‍ അപകടകാരിയായ ബ്ലാക്ക് ഫംഗല്‍ ബാധ കേരളത്തിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും ആദ്യം കണ്ടെത്തിയത് ഈ പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും അപൂര്‍വ്വമായി ദൃശ്യമായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി...

Exclusive

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വിധിയെഴുതി സംസ്‌കാരത്തിന് കൊണ്ടുപോകവെ വൃദ്ധ ഞെട്ടിയുണര്‍ന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 76 വയസുകാരിയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് എഴുന്നേറ്റത്. ശകുന്തള ഗെയ്ക്ക് വാദിന് കുറച്ച് ദിവസം മുന്‍പാണ് കൊവിഡ്...

Exclusive

കൊവിഡ് ബാധിച്ച പുരുഷന്മാരില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് പഠനം. പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. മിയാമി യൂണിവേഴ്‌സിറ്റി മില്ലര്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ...

Exclusive

ആംബുലന്‍സ് കിട്ടാതായതോടെ പിക്കപ് വാനില്‍ ആശുപത്രിയില്‍ എത്തിച്ച കൊറോണ രോഗി മരിച്ചു. വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്. ആംബുലൻസ് കിട്ടാതായതോടെ പിക്കപ്പ് വാനിൽ കയറ്റി ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍...

Exclusive

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്ന കേന്ദ്രസർക്കാരിനെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധമറിയിക്കുകയാണ് ഔട്ട് ലുക്ക് മാസിക. കാണ്മാനില്ല എന്ന പരസ്യത്തിന്റെ മാതൃകയിൽ ചിത്രീകരിച്ച മാസികയുടെ കവർ ചിത്രമാണ് കേന്ദ്രസർക്കാരിന് നേരെയുള്ള...

Exclusive

എല്ലാവരും നിർബന്ധനമായും വാക്‌സിൻ സ്വീകരിക്കണമെന്നാഹ്വാനം ചെയ്യുന്ന ഡയലെർ ടോണിനെതിരെ ഡൽഹി ഹൈക്കോടതി. ആവശ്യത്തിന് വാക്‌സിൻ ഇപ്പോഴും ലഭ്യമല്ല, ആർക്കൊക്കെ എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. എന്നിട്ടും ഫോൺ ചെയ്യുമ്പോൾ ആളുകളെ അലോസരപ്പെടുത്തുന്ന ഈ...

Exclusive

കൊറോണ രണ്ടാം തരംഗം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ അത്ഭുതകരമായി കൊവിഡിനെ തരണം ചെയ്ത് 110കാരന്‍. രാജ്യത്തിന് ആത്മവിശ്വാസമാകുകയാണ് ഈ മുത്തശ്ശന്‍. ഹൈദരാബാദ് സ്വദേശി രാമനന്ദ തീര്‍ത്ഥയാണ് കൊറോണ രോഗമുക്തി നേടിയത്. ഗാന്ധി സര്‍ക്കാര്‍...

Exclusive

കൊവിഡ് വ്യാപനം കൂടിവരുന്ന ജില്ലയാണ് എറണാകുളം. ദിനം പ്രതി അയ്യായിരത്തിനുമുകളിലാണ് കൊവിഡ് കേസുകള്‍. എറണാകുളത്തെ വീടുകളില്‍ അരലക്ഷത്തിലേറെ കൊവിഡ് ബാധിതര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്നലെ മാത്രം 6410 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍...

Exclusive

ആര്‍ടിപിസിആര്‍ നടത്തി ഫലം വരുന്നതിന്റെ കാലതാമസം ഒഴിവാക്കാന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആകുന്ന രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ നടത്തുന്നതാണ് ഈ ഘട്ടത്തില്‍ നല്ലതെന്നും...

Exclusive

യാഗം നടത്തിയാല്‍ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നബി ജെ പി മന്ത്രി ഉഷാ താക്കൂറിന്റെ പ്രസ്താവന വിവാദമാകുന്നു. മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയായ ഉഷ താക്കൂറാണ് കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജനങ്ങള്‍...

More Posts