Connect with us

Hi, what are you looking for?

Exclusive

സംസ്ഥാനത്തെ കോവിഡ് മരണം ഏറ്റവും ഉയർന്നത് .176 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു . 28,514 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ റെക്കോർഡ് മരണ നിരക്കിൽ കോവിഡ് താണ്ഡവം .ഇന്ന് കോവിഡ് ജീവനെടുത്തത് 176 പേരുടെ . ഏറ്റവും കൂടുതൽ മലപ്പുറത്തും 3932 തിരുവനന്തപുരത്തും 3300 . എറണാകുളം 3219 പാലക്കാട് 3020 കൊല്ലം 2423 തൃശൂർ 2404 ആലപ്പുഴ 2178 കോഴിക്കോട് 1971 കോട്ടയം 1750 കണ്ണൂർ 1252 ഇടുക്കി 987 പത്തനംതിട്ട 877 കാസർക്കോട് 702 വയനാട് 499 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് കണക്കുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 .63 ആണ് . റിട്ടേൺ സാമ്പിൾ ,സെന്റിനൽ സാമ്പിൾ , സിബി നാറ്റ്,ട്രൂപ് നാറ്റ്പി സി ആർ, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പടെ ആകെ 1,86,81,051 സാമ്പിളുകൾ ആണ് പരിശോധിച്ചത് . 176 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 7170 ആയി .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...