Connect with us

Hi, what are you looking for?

All posts tagged "covid 19"

Exclusive

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സമ്മേളനങ്ങളും സിപിഎം പരിപാടികളും സംസ്ഥാനത്ത് ​ഗംഭീരമായി നടക്കുമ്പോൾ കോവിഡും അതി രൂക്ഷമായി വർധിക്കുകയാണ്. പ്രതിദിന വർധനയും ടി പിആർ നിരക്കും പരിധികൾ ലംഘിച്ച് ഉയരുകയാണ്. കേരളത്തിലെ പ്രതിദിന വർധന...

Exclusive

കേരളത്തിൽ ഇപ്പോൾ ഓമിക്രോൺ ആശങ്കകൾ മാത്രമാണ്. കേസുകൾ ഉയർന്നു കഴിഞ്ഞു. കോവിഡ് എല്ലാ നിയന്ത്രണവും വിട്ട് ഇവിടെ കാട്ടുതീ പോലെ പടരുകയാണെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്...

Exclusive

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങള്‍ കാട്ടി സംസ്ഥാനങ്ങൾ തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നല്‍കണമെന്നും കോടതി അറിയിച്ചു. കുട്ടികള്‍ക്ക് സഹായം നൽകുമ്പോൾ...

Exclusive

കഴിഞ്ഞ കുറെ കാലമായി ജനജീവിതത്തെ ആകെ നട്ടംതിരിക്കുന്ന കൊറോണ എന്ന് അവസാനിക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌. മാര്‍ച്ച്‌ മാസത്തോടെ കൊവിഡ് അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ആണ് ഐ...

Exclusive

സംസ്ഥാനം വീണ്ടുമൊരു നിയന്ത്രണത്തിലേക്ക് നീങ്ങിയപ്പോള്‍ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥയാണ് മുന്നില്‍ കാണുന്നത്. അത്രമാത്രം കൊവിഡ് വ്യാപനമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി ജില്ലകളില്‍ ആണ് കൂടുതല്‍ വ്യാപനം. ഇതിനിടയില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി...

Exclusive

നടനും എംപിയുമായ സുരേഷ് ഗോപിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കാര്യം ഫെയ്‌സ്‌ബുക്കിലൂടെയാണ് സുരേഷ് ഗോപി അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും സുരേഷ് ഗോപി...

Exclusive

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്നലെ വൈകിട്ടോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ നടത്തിയ...

Exclusive

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. എല്ലാ മേഖലയിലും കോവിഡ് പടരുകയാണ്. ടിപിആർ നിരക്ക് ഉയർന്നു കഴിഞ്ഞു. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക്...

Exclusive

കേരളം കോവിഡിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. അത് തെളിയിക്കുന്ന കണക്ക് വിവരങ്ങളാണ് ഇന്നും പുറത്തെത്തിയിരിക്കുന്നത്. കുതിച്ചുയർന്നിരിക്കുകയാണ് കോവിഡ് നിരക്ക്. അതുകൊണ്ട് തന്നെ കേരളം വൈകാതെ ലോക്ക് ആകാനാണ് സാധ്യത.കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക്...

News

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മമ്മൂട്ടിക്ക് കോവിഡ്...

Exclusive

രാജ്യം കോവിഡിന്റെ മൂന്നാം തരം​ഗത്തിൽ വിറയ്ക്കുകയാണ് പ്രതിദിന കേസുകൾ കുത്തനെ ഉയർന്നു. ഇതിനോടകം തന്നെ പല സംസ്ഥാനങ്ങലും നിയന്ത്രണങ്ങൾ കർശനമാക്കിയും ലോക്ഡൗൺ പ്രഖ്യാപിച്ചു മുന്നോട്ട് പോവുകയാണ്. അതേസമയം കേരളത്തിലും കോവിഡ് വ്യാപന നിരക്ക്...

Exclusive

കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പ്രതിദിന കേസുകൾ പതിനായിരം കടന്നിരിക്കുകയാണ്. ടി പി ആർ നിരക്കും കുത്തനെ ഉയർന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന...

Exclusive

കൊവിഡും ഒമിക്രോണും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെന്ന് പറയുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലേയെന്നൊരു ചോദ്യം. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഎമ്മിന്റെ മെഗാ തിരുവാതിരയാണ് അരങ്ങേറിയത്. മാസ്‌ക് ഒന്ന് താഴെ ഇറങ്ങി പോയാല്‍...

Exclusive

ലോകരാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഒമിക്രോണ്‍ കൂടാതെ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസിലാണ് പുതിയ കൊവിഡ് വകഭേദമായ ഡെല്‍റ്റാ‌ക്രോണ്‍ കണ്ടെത്തിയത്. സൈപ്രസിലെ...

Exclusive

കോവിഡ് മൂന്നാം തരംഗം എത്തുന്നു. മൂന്നാം തരംഗം ഫെബ്രുവരി ഒന്നിനും 15നും ഇടയില്‍ രൂക്ഷമായേക്കാമെന്ന് പഠനം.​ ​കോവിഡ് ആര്‍ വാല്യൂവി​ന്‍റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. രോഗബാധിതനായ ഒരു വ്യക്തിക്ക് എത്രപേര്‍ക്ക് രോഗം നല്‍കാന്‍...

Exclusive

ഒരു ഇടവേളക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും പ്രതിസന്ധികൾ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ദിഷ്പ്രവർത്തികൾ. കോവിഡിനെ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം ഏർപ്പെടുത്തി. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു....

Exclusive

കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന രം​ഗത്ത്. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം...

Exclusive

ഒമിക്രോണ്‍ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് കേരളം. വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. തുടർന്ന് എട്ടാം ദിവസം...

Exclusive

ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരം​ഗം ആഞ്ഞു വീശുകയാണ് ഇപ്പോൾ . ഡൽഹിയും തമിഴ്നാടുമെല്ലാം കോവിഡിന്റെ പിടിയിലമർന്നു കഴിഞ്ഞു. അതേസമയം ‌പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും ആശങ്ക. കഴിഞ്ഞ രണ്ട് ദിവസത്തെ...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ കൂടി വരുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഡിസംബര്‍ 31 ന് ഉദയ്പൂര്‍ ആശുപത്രിയില്‍ വച്ച്‌ മരിച്ച 73...

Exclusive

കൊറോണ കാരണം നട്ടംതിരിയുകയാണ് ജനങ്ങൾ. ദിനംപ്രതി രോഗികളുടെ എണ്ണം കൂടിവരുകയാണ്. അപ്പോഴിതാ കൊറോണയെ തടുക്കാനുള്ള പുതിയ പ്രതിരോധവുമായി എത്തുകയാണ് പുനെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ്. ഇതൊരു പ്രതിരോധ മിഠായിയാണ്....

Exclusive

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതനായ വിവരം സമൂഹമാധ്യമമായ ട്വിറ്റർ വഴി രാവിലെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. എന്നാൽ ഭയപ്പെടാനും മാത്രം ഒന്നുമില്ല എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല...

Exclusive

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ ദിനംപ്രതി വർധിച്ചു വരികയാണ്. 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌ജാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് തിരുവന്തപുരത്താണ്. 10 പേർക്കാണ് രോഗം...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ പടർന്നു പിടിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 1700 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്...

Exclusive

രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചിട്ടുള്ളത് . അതുപോലെ തന്നെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 1700 പേർക്കാണ് നിലവിൽ ഒമിക്രോണ്‍...

Exclusive

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തിലെ വിവരങ്ങളുടെ ഞെട്ടലിലാണ് കേരളം. കാരണം ഒറ്റയടിക്ക് 44 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. അതിൽ ഏഴ് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയും. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 107...

Exclusive

കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്മഹാമാരിയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ലോകത്തിനു നാശം വിതച്ച കോവിഡിന്റെ ഈ പുതിയ വകബേധം ഡെൽറ്റ പ്ലസിനെക്കാൾ അപകടകാരിയാണ്. എന്നാൽ ഇപ്പോളിതാ ഒമിക്രോണിനും മറ്റ് കൊവിഡ്...

Exclusive

സംസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്കും നിയന്ത്രണത്തിലേക്കും പോകുന്നു. ഒമിക്രോണ്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ രാത്രി പത്തു മണിക്ക് ശേഷം...

Exclusive

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ വിലയിരുത്തൽ.ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായ ഡോക്ടർ ജയപ്രകാശ് അറിയിച്ചു....

Exclusive

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. രാജ്യത്തെ പ്രധാനമന്ത്രിയെ അം​ഗീകരിക്കാത്തവർ രാജ്യം വിട്ട് പോകുന്നതല്ലേ നല്ലത് എന്ന് ഇതിന് മുമ്പും...

More Posts