Connect with us

Hi, what are you looking for?

All posts tagged "bineesh kodiyeri"

Sticky Post

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) സമൻസ് അയച്ചു. കരിമണൽ കമ്പനിയായ സിഎംആർഎലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ...

Sticky Post

കൊച്ചി . ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. നടപടി ബിനീഷിന്...

Sticky Post

രാഷ്ട്രീയ വൈരാഗ്യങ്ങൾക്ക് കാരണങ്ങൾ ഏറെയാണ്. നിസ്സാര കാരണം മതി കൂടെ നിന്നവനെ ആ നിമിഷം തീർത്തുകളയാൻ എന്നത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നടപ്പു വശങ്ങൾ ഓർത്ത് നോക്കിയാൽ മനസിലാക്കിയതേ ഉള്ളു. വരമ്പത്ത് കൂലി...

Exclusive

മത വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് വാറണ്ട് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലുണ്ടെന്ന് സൂചന. വർഗ ശത്രുക്കളായ സിപിഎമ്മിൻ്റെ...

Exclusive

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ്...

Exclusive

കോടിയേരി ബാലകൃഷ്ണൻ ഒരു നല്ല മനുഷ്യനാണെന്നും ഒരിക്കലും അയാൾ ഒരു ദുഷ്ടനല്ലെന്നും അതുകൊണ്ടാണ് എനിക്ക് കോടിയേരിയെ ഇഷ്ടം എന്നും പിസി ജോർജ് ക്രൈമിനോട് പറഞ്ഞു. ബിനീഷ് കോടിയേരിയെ തനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണെന്നും...

Exclusive

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്നും ഭരണഘടന ആരുടേയും ദാനമല്ലെന്നും ബിനീഷ് കോടിയേരി. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം...

Exclusive

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബു തനിക്കെതിരെ നടക്കുന്ന അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയോട് നീതി നേടിയുള്ള കുറിപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തന്നെ പങ്കിട്ടു....

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച വിടി ബല്‍റാമിനെ വിമര്‍ശിച്ച് ബിനീഷ് കോടിയേരി. അച്ഛനെ തൊട്ടാന്‍ മകനു നോവുമല്ലോ എന്ന പഴമൊഴി പോലെ. ഒളിയമ്പുമായിട്ടാണ് ബിനീഷ് കോടിയേരി എത്തിയത്. വായില്‍ തോന്നുന്നത്...

Exclusive

സംസ്ഥാനത്ത് ഭരണം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാർട്ടി പ്രവര്‍ത്തകര്‍ക്ക് താകീതുമായ്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് . അധികാര സ്ഥാനത്തിന്റെ ഹുങ്ക് ജനങ്ങളോട് കാട്ടിയാൽ അത്തരക്കാരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും...

Exclusive

ബിനീഷ് കോടിയേരി ഒരു നിഷ്‌കളങ്കനായ യുവാവാണോ? സത്യസന്ധമായി നടന്ന സംഭവം എന്താണെന്ന് ബിനീഷ് കോടിയേരി തന്നെ പറഞ്ഞുതരും. ഭരണകൂടം തന്റെ കാര്യത്തില്‍ നീക്കുപോക്കിനാണ് ശ്രമിച്ചതെന്ന് ബിനീഷ് കോടിയേരി പറയുന്നു. അവരുടെ ആവശ്യം പരിഗണിച്ച്...

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തിയിട്ടുണ്ട്. ഒരു വർഷത്തെ അവധിയ്ക്ക് ശേഷമാണ് കോടിയേരി ആ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുന്നത്. തിരിച്ചെത്തിയതിന്റെ പ്രധാന കാരണം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ബിനീഷ് കോടിയേരിക്ക്...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരിക്കെതിരെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഒരു തെളിവും കണ്ടെത്താനായില്ല. ലഹരിമരുന്ന് മാഫിയയുടെ വലിയ കണ്ണിയാണ് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നിരന്തരം...

Exclusive

കള്ളപ്പണക്കേസിലും മയക്കുമരുന്ന് കേസിലുമൊക്കെ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒടുവില്‍ കണ്ണൂരിലെ തന്റെ സുഹൃത്തുക്കളുടെ അടുത്തെത്തി. ബിനീഷ് കോടിയേരിയുടെ ചങ്ക് ഫ്രന്റ്‌സ് എന്നു പറയുന്നത് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയും സംഘവുമാണ്....

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് തിരികെയെത്തിയ ബിനീഷ് കോടിയേരിയെക്കുറിച്ച് ഭാര്യ റനീറ്റ പറയുന്നതിങ്ങനെ. ബിനീഷിനെതിരായ അന്വേഷണം തീര്‍ത്തും രാഷ്ട്രീയപരമായിരുന്നു. ലഹരിക്കേസില്‍ ബിനീഷ് അറസ്റ്റിലായത് മുതല്‍ ഒരാളും സഹായിച്ചില്ലെന്ന് ഭാര്യ...

Exclusive

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനീഷ് കോടിയേരി കേരളത്തിലെത്തി. രാവിലെ പത്തരയോടെയാണ് ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ ബിനീഷ് തിരുവനന്തപുരത്ത് എത്തിയത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രി എട്ടരയോടെയാണ് ബിനീഷ് പരപ്പന...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ബിനീഷ് കോടിയേരി പണി തുടങ്ങി. ഒരു ഭയവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനെല്ലാം ഉത്തരങ്ങള്‍ നല്‍കി. ബിനീഷ് ഇനി എന്തിനുള്ള പുറപ്പാടാണ് എന്നാണ് പലരുടെയും ചോദ്യം....

Exclusive

പണം ഉണ്ടെങ്കില്‍ ഏത് വലിയ കേസാണെങ്കിലും ഈസിയായി ഊരിപ്പോരാമെന്നതിനു തെളിവാണ് ആര്യന്‍ ഖാന്റെയും ബിനീഷ് കോടിയേരിയുടെയും ജാമ്യം. രണ്ട് പേരും മയക്കുമരുന്ന് മാഫിയകളുടെ കണ്ണികളാണെന്നുള്ള തെളിവുകളും വാദങ്ങളും എല്ലാം ഉണ്ടായിട്ടും അതൊക്കെ പൊട്ടാത്ത...

Exclusive

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മയക്കുമരുന്ന് കേസിലും ശിക്ഷ അനുഭവിച്ച ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരു വര്‍ഷം തികയുമ്പോഴാണ് ബിനീഷിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമാസത്തെ വാദത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്....

Exclusive

ബിനീഷ് കോടിയേരിയുടെ ജാമ്യം അനന്തമായി നീളുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യത്തിനുമുന്നില്‍ ഉത്തരംമുട്ടി ബിനീഷ്. ബിനീഷ് കോടിയേരിയുടെ ബിസിനസ് സംരംഭങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള മറയായിരുന്നുവെന്ന് ഇഡി കര്‍ണാടക ഹൈക്കോടതിയോട് വ്യക്തമാക്കി. ഹോട്ടല്‍ നടത്താനാണു ലഹരിക്കേസ്...

Exclusive

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണനെ നിയോഗിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. പാവം ബിനീഷ് കോടിയേരിയുടെ പ്രതീക്ഷയെല്ലാം കൈവിട്ടുപോയി. അച്ഛന്റെ ആരോഗ്യസ്ഥിതി വഷളാണെന്നും തന്റെ പരിചരണം ആവശ്യമാണെന്നും പറഞ്ഞ് സൂത്രത്തില്‍ ജാമ്യം...

Exclusive

ചങ്കായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും വിചാരിച്ചതുപോലെ തന്നെ ഇന്ന് സഭയില്‍ സംഭവിച്ചു. ബിനീഷ് കോടിയേരിയെ ലേശം വെള്ളപൂശാനുള്ള പിണറായി വിജയന്‍ സഖാവിന്റെ ശ്രമം....

Exclusive

ഇഡിക്കെതിരെയും മറ്റും കള്ളവാദങ്ങള്‍ നിരത്തിയപ്പോള്‍ ശക്തമായി തന്നെ തിരിച്ചടി ലഭിക്കുമെന്ന് ബിനീഷ് കോടിയേരി ഓര്‍ത്തില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ കുരുക്ക് ഒന്നുകൂടി മുറുക്കി എന്‍ഫോഴ്സ്‌മെന്റ്. മകന്‍ ജാമ്യത്തിലിറങ്ങുന്നതും കാത്തിരിക്കുന്ന കോടിയേരി...

Exclusive

എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേകതരം ഏക്ഷന്‍ എടുത്തുവെന്നാണ് ഇപ്പോള്‍ ബിനീഷ് കോടിയേരിയുടെ വാദം. ഇഡിയെ വെട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും കുരുക്ക് ഒന്നുകൂടി മുറുകിയിരിക്കുന്നത് ബിനീഷിന്റേതു തന്നെ. ജാമ്യം ലഭിക്കാന്‍ ബിനീഷ് കോടിയേരി പതിനെട്ടടവും പയറ്റുന്നുണ്ട്. പ്രതി അനൂപ്...

Exclusive

കള്ളപ്പണം വെളുപ്പിക്കാല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കഴിയുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന്റെ റെയ്ഡ്. ഇതോടെ പെട്ടത് ബിനീഷ് കോടിയേരിയാണ്. ബിനീഷിന്റെ കഞ്ചാവ് ബിസിനസ്...

Exclusive

കഷ്ടകാലം അല്ലാതെന്തു പറയാന്‍.. ബിനീഷ് കൊടിയേരിക്ക് അടുത്ത കാലത്തൊന്നും പുറത്തിറങ്ങേണ്ടി വരില്ല. ചെയ്തു കൂട്ടിയ പാപങ്ങളൊക്കെ ജയിലിനുള്ളില്‍ കഴുകി തീര്‍ക്കാം. വലിയ സിപിഎം നേതാവിന്റെ മകനെന്ന പരിഗണന എന്തായാലും ജയിലില്‍ കിട്ടാതിരിക്കില്ല. എല്ലാ...

Exclusive

അച്ഛന്‍ ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കുന്നത് മക്കളാണോ? ഈ ചോദ്യം ചോദിക്കാനും കാര്യമുണ്ട്. ഇപ്പോള്‍ സിപിഎമ്മിന്റെ ടാര്‍ജറ്റ് കെ സുരേന്ദ്രന്റെ മകനാണ്. എവിടെയും കാണാത്ത കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ എങ്ങനെ കുഴല്‍പ്പണ...

Exclusive

പച്ചക്കറി കച്ചവടത്തിലൂടെയാണ് പണം എത്തിയതെന്നും അച്ഛന്‍ അത്യാസന്ന നിലയിലാണെന്നും പറഞ്ഞതൊന്നും ഏറ്റില്ല. എല്ലാം പാളി പോയി.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന്‍ ബിനീഷ് കോടിയേരിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. നിങ്ങളെന്താണ് അച്ഛാ… ഒരു നട്ടാല്‍...

Exclusive

മയക്കുമരുന്നുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തിയിട്ടും കോടതി ജാമ്യം നല്‍കിയില്ല. അവസാനം പച്ചക്കറി ബിസിനസ് വരെ പറഞ്ഞുനോക്കി, ഒരു രക്ഷയുമില്ല. ജാമ്യാപേക്ഷ...

Exclusive

എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയിട്ടും ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കാതെ കര്‍ണാടക ഹൈക്കോടതി. അച്ഛന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും തനിക്ക് ജാമ്യം വേണമെന്നുമാണ് ബിനീഷിന്റെ ആവശ്യം. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് കര്‍ണാടക ഹൈക്കോടതി ഒരാഴ്ച കൂടി നീട്ടി....

More Posts