Connect with us

Hi, what are you looking for?

Exclusive

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനവുമല്ല; ബിനീഷ് കോടിയേരി

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്നും ഭരണഘടന ആരുടേയും ദാനമല്ലെന്നും ബിനീഷ് കോടിയേരി. മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം കൊള്ളേണ്ടുന്നതെന്നും ബിനീഷ് കോടിയേരി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യം നമ്മുടേതാണ് രാജ്യത്തിന്റെ സ്വാതന്ത്രവും. നമ്മുടെ ഭരണഘടനെയെപ്പറ്റി പറയുമ്പോൾ നെഞ്ചു വിരിച്ചു തന്നെ പറയണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം;

മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നാം ഏറെ അഭിമാനം കൊള്ളേണ്ടുന്ന ഒന്ന്. നമ്മുടെ ഭരണഘടനെയെപ്പറ്റി പറയുമ്പോൾ നെഞ്ചു വിരിച്ചു തന്നെ പറയണം.

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനമല്ല, നാം നമുക്കു തന്നെ നല്കിയതാണ്. നമ്മുടെ അവകാശമാണ്. ഈ രാജ്യത്തെ നമ്മള്‍ പൊരുതി വീണ്ടെടുത്തതാണ്, അവകാശങ്ങള്‍ നമ്മുടെ സ്വത്താണ്. രാജ്യം നമ്മുടേതാണ് രാജ്യത്തിന്റെ സ്വാതന്ത്രവും. മാനവികത ഉയര്‍ത്തിപ്പിടിക്കുകയും മനുഷ്യനെ മനുഷ്യനായി കാണുകയും ചെയ്യുന്ന എല്ലാ മനുഷ്യര്‍ക്കും ഭരണഘടനാ ദിനാശംസകള്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...