Connect with us

Hi, what are you looking for?

Exclusive

പി സി ജോർജ് ഒളിച്ചത് കോടിയേരിയുടെ വീട്ടിൽ .. പൊലീസിന് മുട്ടിടിക്കുന്നു ..

മത വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് വാറണ്ട് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലുണ്ടെന്ന് സൂചന. വർഗ ശത്രുക്കളായ സിപിഎമ്മിൻ്റെ പാർട്ടി സെക്രട്ടറിയുടെ വീട്ടിൽ p c George ഒളിവിൽ കഴിയുന്നു എന്ന് കേട്ടാൽ വിശ്വസിക്കാൻ പലർക്കും അല്പം പ്രയാസം തോന്നാം. എന്നാൽ അതിൽ അവിശ്വസനീയമാം വിധം ഒന്നും തന്നെയില്ല എന്നതാണ് പിൻകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.

പണ്ട്……… കേസിൽ ഇതേ കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരി ഒളിവിൽ കഴിഞ്ഞത് p c ജോർജിൻ്റെ വീട്ടിലാണെന്ന് ജോർജ് തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ p c ജോർജ് ഒളിവിൽ കഴിയാൻ ഏറ്റവും യോഗ്യമായ സ്ഥലം കോടിയേരി കുടുംബം തന്നെയാവും എന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാൻ ആവില്ല. മുതിർന്ന സിപിഎം നേതാവ് m m ലോറൻസിൻ്റെ മകൾ ആശാ ലോറൻസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലും ഈ വിവരം വളരെ സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്.
ആശയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം നോക്കാം….
ശ്രീ പി.സി ജോർജ് ഒളിവിൽ!!
പണ്ട് കോടിയേരി ബാലകൃഷ്ണന്റെ മകന് അറസറ്റ് വാറണ്ട് വന്നതും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ പി.സി ജോർജിനെ വിളിച്ച് പറഞ്ഞെന്നും
പി സി ജോർജിന്റെ വീട്ടിലേയ്ക്ക് മകനെ കൊണ്ട് പോയെന്നും അവിടെ ഒളിവിൽ താമസിപ്പിച്ചെന്നും പാവം പയ്യനാണെന്നും പാവം പയ്യൻ പി.സി.ജോർജിന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് കഞ്ഞിയും കപ്പയും കഴിക്കുമായിരുന്നെന്നും
പി.സി ജോർജിന്റെ മകൻ ഷോൺ ജോർജുമായി
എറണാകുളത്ത് വക്കീലാപ്പീസ് തുടങ്ങീന്നും തുടങ്ങിയ ദിവസം തന്നെ 4 കേസുകൾ കിട്ടിയെന്നും പറഞ്ഞത് പി.സി ജോർജ് തന്നെയായിരുന്നു
പാവം പയ്യൻ ജയിലിൽ നിന്ന് വന്ന ദിവസങ്ങളിൽ പറഞ്ഞതാണ്.

ഇന്ന് പൊലീസ് ഓഫീസർ പറഞ്ഞത് അറസറ്റ് ഉടനില്ല എന്നാണ്!!
പക്ഷേ 4 മണിയോട് കൂടി പൊലീസ്
പി സി ജോർജിന്റെ വീട്ടിലെത്തി!!
അപ്പോഴേയ്ക്കും പി.സി ജോർജ് ഒളിവിൽ പോയീന്ന് !!
നാളെ ഞാറാഴ്ച്ച ആണ് ജയിൽവാസം ഒഴിവാക്കാൻ സാധിച്ചു!!!
പൊലിസ് ഉടൻ അറസറ്റ് ചെയ്യില്ല എന്ന് പറഞ്ഞത് IPS ഓഫീസറാണ്
കേട്ടവർ വിശ്വസിച്ചു
പി.സി ജോർജ് ഒളിവിൽ പോയതും പൊലീസ് വീട്ടിലെത്തിയും ഒരുമിച്ച് !!
Best Timing അല്ലേ രണ്ടു കൂട്ടരുടെയും!!!
” എന്തശിയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ “
പി.സി.ജോർജ് എവിടെ ആയിരിക്കും ഒളിവിൽ താമസിക്കുന്നത്??
പണ്ടത്തെ സഹായത്തിന് പ്രത്യുപകാരം ചെയ്യേണ്ട , അല്ലേ
എ.കെ.ജി സെന്ററിലോ CPIM നേതാവിന്റെ വീട്ടിലോ ?
പൊലീസിനെ പറ്റിക്കാൻ ഇന്നീ കേരളത്തിൽ ഒളിവിൽ താമസിക്കാൻ ഏറ്റവും സേഫായ സ്ഥലം CPIM ഓഫിസുകളോ CPM കാരുടെ വീടുകളോ അല്ലേ
അന്തർധാര അന്തർധാര എന്നൊക്കെ പറയുന്നത് ഇതാല്ലേ.
ഇങ്ങനെ നീളുന്നു ആശാ ലോറൻസിൻ്റെ വരികൾ …..

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...