Connect with us

Hi, what are you looking for?

All posts tagged "pc george"

Sticky Post

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെന്ന് പി സി ജോർജ്‌. ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ് എവിടെ? രാഹുലിനെ നാട് കടത്തണം. പുള്ളി ഇവിടെ...

Exclusive

ഉമ്മൻ ചാണ്ടിക്കെതിരെ മോസ്‌ജി കൊടുക്കാൻ സരിതാ എസ് നായർ തന്നെ പ്രേരിപ്പിച്ചു എന്ന് പറയണമെന്ന് പി സി ജോർജ്. ഉമ്മൻ ചാണ്ടിയും സരിതയുമായുള്ള രഹാസ്യ നിമിഷങ്ങൾ കണ്ടു എന്ന് കോടതിക്ക് മുന്നിൽ മൊഴി...

Exclusive

എത്രകാലമായി ഉമ്മൻചാണ്ടിയും മറ്റുള്ളവരും സോളാർ കേസിൽ കിടന്ന ഉഴലാൻ തുടങ്ങിയിട്ട്. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട സിബിഐ 6 കേസുകൾ ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻചാണ്ടി മാത്രമല്ല 10 16 പേര് പീഡിപ്പിച്ചെന്നും ഈ...

Exclusive

കേരള രാഷ്ട്രീയത്തിലെ അതികായനായ പിസി ജോർജ് ബിജെപിയിലേക്ക് എന്ന് സൂചന. പിസി ജോർജ്ജിന് മുഖവുരകളോ അടിക്കുറിപ്പുകളോ ആവശ്യമില്ല. കാരണംപിസി ജോര്‍ജ് എന്നാല്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിന്റെ മുഖമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും...

Kerala

ലോകമെമ്പാടുമുള്ള പിണറായി വിജയൻറെ യാത്രയിൽ അനുഗമിക്കുന്നത് ഫാരിസ് അബൂബക്കർ എന്ന തീവ്രവാദിയും പിണറായിയുടെ മകൾ വീണാ വിജയനുമാണെന്ന് പി സി ജോർജ്. ഫാരിസ് അബൂബക്കർ അറിയാത്ത ഒരു ബന്ധവും പിണറായി വിജയനില്ല എന്നും...

Exclusive

കേന്ദ്രത്തിൽ വരുന്ന തവണയും കോൺഗ്രസിന് സ്ഥാനമുണ്ടാവില്ലെന്നു പ്രവചിച്ച് പി സി ജോർജ് . നരേന്ദ്രമോദി സർക്കാർ ഒരു പത്തുകൊല്ലമെങ്കിലും കേന്ദ്രത്തിൽ തുടരുമെന്നും പിസി ജോർജ് പറയുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഒക്കെ...

Exclusive

പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മില്മക്കു കൊടുത്തൂടെ എന്ന് പി സി ജോർജ്. 20 ലിറ്റർ വേണമെങ്കിലും കുടിച്ചോട്ടെ എന്നും അതിനെന്തിനാണ് 48 ലക്ഷം രൂപയുടെ തൊഴുത്തെന്നും പി സി പരിഹസിച്ചു.ബഫർ സോൺ...

Exclusive

മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുൻ എംഎൽഎ പി സി ജോർജിന് (P C George) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ...

Exclusive

വെണ്ണലയില്‍ താന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച്‌ മുൻ പൂഞ്ഞാർ എംഎൽ എയും ജനപക്ഷം നേതാവുമായ പി.സി.ജോര്‍ജ്. വെണ്ണലയില്‍ പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് തൃക്കാക്കരയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞത്...

Exclusive

പിണറായി വിജയന് എന്തോ മാനസിക വൈകല്യം സംഭവിച്ചിട്ടുണ്ടെന്ന് പിസി ജോർജ്. വിദ്വേഷ പ്രസംഗ കേസിൽ ജയിൽ മോചിതനായ ശേഷം താൻ ഇതിനുള്ള മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി പറഞ്ഞിരുന്നു. ഇത് തടയാനായി ഇലക്ഷൻ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെപിണറായിയെ വെല്ലു വിളിക്കുകയാണ്; ഞാൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറായിക്ക് പിടിക്കാൻ ആകില്ല; അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ട് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നു; വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക്...

Exclusive

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോർജ്. തൃക്കാക്കരയിൽ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോർജ് പറഞ്ഞു. ചോദ്യം ചെയ്യലിന്...

Exclusive

ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഹൈക്കോടതി പിസി ജോർജിന് ജാമ്യം അനുവദിച്ചു. പിസി ജോർജിനെ കസ്റ്റഡിയിൽ വേണമെന്നുള്ള പോലീസിന്റ വാദങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ടാണ് ഹൈക്കോടതി പിസിക്ക് ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്നതാരോപിച്ചാണ്...

Exclusive

പി സി ജോർജിനെ ആട്ടിൻ തോലിട്ട ചെന്നായ് എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ സഭ. സഭയുടെ ആശങ്കകളാണ് ജോർജ് പറയുന്നതെന്നാണ് സഭാ നേതൃത്വം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് . ഇതോടെ...

Exclusive

പിസി ജോർജിന് ഇന്നും ജാമ്യം ലഭിക്കില്ല എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. പിസി ജോർജിനെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എന്തിനാണെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് എഡിജിപിയോട് കോടതി ആവശ്യപെട്ടിട്ടുണ്ട്.ഇത് കൂടി പരിഗണിച്ചതിനു ശേഷം...

Exclusive

എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി സി ജോർജിന്റേത് നീചമായ വാക്കുകളാണ്. ഈ നാട്ടിൽ എന്തും വിളിച്ചുപറയാൻ അനുവദിക്കില്ല. വർഗീയ...

Exclusive

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പിസി ജോർജിന്റെ ആരാധകർ പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല ഇടുകയാണ്. പിസിയുടെ അറസ്റ്റിനു പിന്നിൽ പിണറായി വിജയൻറെ നിർദ്ദേശമുണ്ടെന്നാണ് വാദം.കൂടുതൽ വിവരങ്ങൾക്കായി ക്രൈം എഡിറ്റർ ടിപി...

Exclusive

പിസി ജോർജിന്റെ ജാമ്യഹർജി നാളത്തേക്ക് മാറ്റി.മതവിദ്വേഷപ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പിസി ജോർജിന്റെ ജാമ്യഹർജി നാളത്തേക്ക് മാറ്റി.പിസി ജോർജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ പിണറായി വിജയൻറെ നിർദ്ദേശമുണ്ടായിരുന്നെന്ന് വേണം അനുമാനിക്കാൻ.ജാമ്യഹർജിയിൽ തിരുവനന്തപുരത്തു വാദം നടക്കുമ്പോൾ...

Exclusive

പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ്ഭാനു ചോദിക്കുന്നു.പ്രസംഗം തന്റേതാണെന്നും താൻ നടത്തിയതാണെന്നും അദ്ദേഹം സമ്മതിക്കവേ പിന്നെ എന്തിനാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുന്നത്?വാർത്തയുടെ കൂടുതൽ വിവരങ്ങൾക്കായി ക്രൈം...

Exclusive

പി സി ജോർജിനെ പോത്തിനോടുപമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മത വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായപി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി എത്തവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം . പി സി...

Exclusive

പി സി ജോർജിനെ കുടുക്കാൻ പിണറായി ഉപയോഗിച്ചത് ക്രൈം നന്ദകുമാറിന്റെ വീഡിയോ എന്ന് ഷോൺ ജോർജ് . നന്ദകുമാറിന്റെ ചാനെൽ പ്രോഗ്രാമിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പി സി ജോർജിനെ കുടുക്കാനായിരുന്നു പോലീസിന്റെ...

Exclusive

പി.സി.ജോർജ്ജിൻറെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മകൻ ഷോൺ ജോർജ്ജ് രംഗത്ത് . അച്ഛന്റേത് വിദ്വേഷ പ്രസംഗമാണോയെന്ന് വ്യക്തമാക്കേണ്ടത് വിചാരണ സമയത്ത് കോടതി ആണ്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി സംസാരിച്ചതെന്നും അദ്ദേഹം പരാമർശിച്ച...

Exclusive

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പിസി ജോർജ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തിയത് മാസ്സ് ഇന്ട്രോയിലൂടെ.സർക്കാരിനെതിരെ പിസിയെ പിന്തുണച്ച ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.പാലാരിവട്ടം പോലീസ് ഹാജരാകാൻ പറഞ്ഞതിനെ...

Exclusive

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യാണ് വിധി പറഞ്ഞത്.ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട്...

Exclusive

പിസി ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി .മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ച കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി...

Exclusive

മത വിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ അറസ്റ്റ് വാറണ്ട് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് സിപിഎം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ വീട്ടിലുണ്ടെന്ന് സൂചന. വർഗ ശത്രുക്കളായ സിപിഎമ്മിൻ്റെ...

Exclusive

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയ വേളയിൽ തന്നെ പിസി ജോർജ് അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടുവെന്ന് വിവരം. ജോർജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാൽ തിടുക്കത്തിൽ അറസ്റ്റുണ്ടാകില്ലെന്നും കൊച്ചി കമ്മീഷണർ...

Exclusive

വിദ്വേഷ പ്രസംഗക്കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോർജിനെ കണ്ടെത്താള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചിൽ തുടരാനാണ് പോലീസ്...

Exclusive

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ്...

Exclusive

വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജ്ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം അഡീഷണല്‍...

More Posts