Connect with us

Hi, what are you looking for?

All posts tagged "pc george"

Exclusive

വി.എസ്. അച്യുതാനന്ദൻ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുള്ളയാളാണെന്നും ഇപ്പോൾ അദ്ദേഹത്തെ പീഡിപ്പിക്കുന്നത് അദ്ദേഹം തന്നെ പടുത്തുയർത്തികൊണ്ട് വന്ന പ്രസ്ഥാനം തന്നെയാണെന്നും പി സി ജോർജ്.പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പരിപാടികളിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയത്...

Exclusive

കോടിയേരി ബാലകൃഷ്ണൻ ഒരു നല്ല മനുഷ്യനാണെന്നും ഒരിക്കലും അയാൾ ഒരു ദുഷ്ടനല്ലെന്നും അതുകൊണ്ടാണ് എനിക്ക് കോടിയേരിയെ ഇഷ്ടം എന്നും പിസി ജോർജ് ക്രൈമിനോട് പറഞ്ഞു. ബിനീഷ് കോടിയേരിയെ തനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണെന്നും...

Exclusive

സിപിഎം എന്ന് പറയുന്നത് ബുദ്ധിയില്ലാത്തവന്മാരുടെ കൂടാരമെന്നു പി സി ജോർജ് . തന്റെ അറെസ്റ്റിനെക്കുറിച്ച് പ്രതികരിക്കവെയാണ് പി സി ജോർജ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പിണറായിയുടെ വീട്ടിലും ലവ് ജിഹാദ് കയറിപ്പറ്റിയെന്നും മുഖ്യന്റെ...

Exclusive

അറസ്റ്റിനു ശേഷം പതിനായിരം ഇരട്ടി ശക്തിയോടെയാണ് ഇപ്പോൾ നിൽക്കുന്നതെന്നും പിണറായി വിജയൻ തനിക്കെതിരെ കള്ളക്കേസ് എടുത്തതാണെന്നും പിസി ജോർജ് പറഞ്ഞു.മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായതിനു ശേഷം പിസി ജോർജ്...

Exclusive

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ക്യാപ്റ്റനായിരുന്നു തൃക്കാകര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ജോ ജോസഫ് വന്നതോടെ കോൺഗ്രസ് വിറച്ചുപോയിരിക്കുകയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.‘പൊതു,...

Exclusive

പാർട്ടിയിലെ നേതാക്കന്മാരെ എല്ലാം പിണറായി വിജയൻ ഒതിക്കിയിരിക്കുകയാണെന്ന് പിസി ജോർജ്. വി എസ്‌ ഉൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരെ എല്ലാം നിർജീവമാക്കി.പിണറായി ഇപ്പോൾ ഹിറ്റ്ലറെ പോലെ ഒരു ഏകാധിപതി ആയിരിക്കുകയാണ്. ഇത് മൂലം...

Exclusive

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ...

Kerala

വിദ്വേഷ പ്രസംഗത്തിൽ മുൻ എംഎൽഎ പിസി ജോർജിന്ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവ്വം കൊണ്ടു നടന്നതും അറസ്റ്റ് ചെയ്തതുമൊക്കെ വെറും...

Kerala

പിസിയുടേത് അഭിപ്രായസ്വാതന്ത്യസ്വാതന്ത്രം- കുമ്മനംമത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുൻ എംഎൽഎ പി.സി. ജോർജ്ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. പുലർച്ചെ അഞ്ച്...

Kerala

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ പിന്തുണച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ ടി ജലീല്‍. വിദ്വേഷ പ്രസംഗം നടത്തി 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് പോലീസ്...

Kerala

വ്യവസായി എം.എ. യൂസഫലിക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു മാളിനെതിരെയും നടത്തിയ വര്‍ഗീയ ചുവയുള്ള പരാമര്ശനങ്ങൾ. അതിരു കടന്നു പോയിരുന്നുവെന്നു തുറന്നു സമ്മതിച്ച് പി സി ജോർജ് . ലുലു മാളില്‍ പോയി സാധനങ്ങള്‍...

Kerala

തിരുവനന്തപുരം: പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രസംഗത്തിനു പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും വി.ഡി സതീശന്‍...

Kerala

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന് ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങൾ പാടില്ല എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി.സി. ജോർജ് പറഞ്ഞു. അതേസമയം...

Kerala

വിദ്വേഷ പരാമർശമുന്നയിച്ചറസ്റിലായ പി സി ജോർജിന് മണിക്കൂറുകൾ തുകയോ മുൻപ് ജാമ്യം.അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് അൽപ സമയം മുൻപാണ് ജാമ്യം ലഭിച്ചത്....

Kerala

വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ...

Kerala

മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നിറച്ച വിവാദ പ്രസംഗത്തിൽ ജനപക്ഷം നേതാവ് മുൻ എംഎൽ എ യുമായ പി സി ജോർജ് അറസ്റ്റിൽ . ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...

Kerala

തിരുവനന്തപുരത്ത് വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തി മുൻ എം.എൽ.എ പി.സി ജോർജ്. ഏപ്രിൽ 27 മുതൽ മെയ് ഒന്ന് വരെ അനന്തപുരിയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ചായിരുന്നു...

Kerala

മതഭ്രാന്ത് പിടിച്ച പി.സി ജോര്‍ജിനെ ചങ്ങലക്കിടാന്‍ കുടുംബക്കാര്‍ തയ്യാറാകണം എന്ന ആവശ്യവുമായി പി ജോർജിന്റെ മകൻ ഷോൺ ജോർജിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂറിന്റെ തുറന്ന കത്ത്. മകനായ...

Exclusive

റഷ്യ-യുക്രൈയിന്‍ വിഷയത്തില്‍ അഭിപ്രായങ്ങളുമായി പി.സി.ജോര്‍ജ്. ആരാണ് സെലന്‍സ്‌കി ,ആരാണ് പുട്ടിന്‍. യുദ്ധത്തിന് പിന്നിലെ കാരണങ്ങള്‍.എന്തുകൊണ്ട് സെലന്‍സ്‌കിയെയും പുട്ടിനെയും ഇഷ്ടം. ഇന്ത്യ-പാകിസ്ത്ഥാന്‍ യുദ്ധത്തിന്റെ പിന്നാമ്പുറ കഥകള്‍. നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍. പി.സി. ജോര്‍ജ്...

Exclusive

നയതന്ത്ര ബാഗേജിലൂടെയുള്ള കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് . യു.എ.ഇ.യിൽനിന്ന്‌ കേരളത്തിലേക്ക് സ്വർണം കടത്തിയതിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി പിണറായി...

Exclusive

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി എടുക്കാന്‍ അന്വേഷണസംഘം തയ്യാറായിരിക്കവെ ദിലീപിന് ഇത് കുരുക്കാകുമോ എന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനിടിയിലാണ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ പിസി ജോര്‍ജ്ജും ബാലചന്ദ്രകുമാറും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടന്നത്. കേസ്...

Exclusive

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെതിരെ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. രണ്ട് തവണ ഉണ്ടായ പ്രളയ ദുരന്തത്തിലും മുഖ്യമന്ത്രി പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്....

Exclusive

സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, പദ്ധതിക്ക് പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും തുറന്നുപറയുകയാണ് പിസി ജോര്‍ജ്ജ്. ജപ്പാനില്‍ ഉപേക്ഷിച്ച...

Exclusive

ബേബി ഡാം മറംമുറി ഉത്തരവ് വിഷയത്തില്‍ വനംമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണക്കിന് വിമര്‍ശിച്ച് പിസി ജോര്‍ജ്ജ്. ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് ആര് കൊടുത്തുവെന്നത് ഇപ്പോഴും ആര്‍ക്കും അറിയില്ല. വനംമന്ത്രി അറിഞ്ഞില്ല,ഇറിഗേഷന്‍ മന്ത്രി...

Exclusive

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും പിസി ജോര്‍ജ്ജ്. ഇവന്‍മാരൊക്കെ പിന്നെന്തിനാണ് മന്ത്രിമാരായി ഇരിക്കുന്നത്. അവര്‍ക്ക് പണി അറിയില്ലെങ്കില്‍ നിര്‍ത്തിപോക്കൂടെ എന്നാണ് പിസിയുടെ ചോദ്യം. ഒരുമാതിരി വഴുവഴുപ്പന്‍ വര്‍ത്തമാനമാണ് പറയുന്നത്. പുതിയ...

Exclusive

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്​ കെ.സുരേന്ദനും മുൻ എം.എൽ.എ പി.സി ജോർജിനുമെതിരെ രൂക്ഷ വിമര്ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത് കോൺഗ്രസ് നേതാവ് രേജിൽ മാക്കുറ്റി.മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വെല്ലുവിളിയോട് കൂടിയാണ് പിസി ജോർജിനും സുരേന്ദ്രനുമെതിരായ വിമർശനം...

Exclusive

കേരളത്തില്‍ അയ്യപ്പകോപം വരുത്തിവെച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പിസി ജോര്‍ജ്ജ്. 2018 മുതലാണ് കേരളം മുടിയാന്‍ തുടങ്ങിയത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുപോലെ തകരുന്ന കാലഘട്ടം ഉണ്ടായിട്ടുണ്ടോയെന്നും പിസി ജോര്‍ജ്ജ്...

Exclusive

ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടികൊടുക്കേണ്ടേയെന്ന് പിസി ജോര്‍ജ്ജ്. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ,...

Exclusive

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുമ്പോള്‍ പിണറായിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. ഇനിയും അറിയില്ലെന്ന് പിണറായി പറഞ്ഞാല്‍ ഇടിവെട്ടി പോകും. ഞാന്‍ പറഞ്ഞാല്‍ കൂടി പോകുമെന്നാണ് ക്രൈമിനോട് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്....

Exclusive

ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ കൊച്ചി- വൈറ്റില- ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ്...

More Posts