സിപിഎം എന്ന് പറയുന്നത് ബുദ്ധിയില്ലാത്തവന്മാരുടെ കൂടാരമെന്നു പി സി ജോർജ് . തന്റെ അറെസ്റ്റിനെക്കുറിച്ച് പ്രതികരിക്കവെയാണ് പി സി ജോർജ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പിണറായിയുടെ വീട്ടിലും ലവ് ജിഹാദ് കയറിപ്പറ്റിയെന്നും മുഖ്യന്റെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസ് ലവ് ജിഹാദി ആണെന്നും മുസ്ലിം തീവ്രവാദിയാണെന്നും പി സി ജോർജ് ആരോപിച്ചു. റിയാസിനോട് ആദ്യമൊക്കെ തനിക്ക് ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം നല്ലൊരു മന്ത്രിയാണെന്നു കറുത്തിരുന്നുവെന്നും പി സി ജോർജ് പറഞ്ഞു. എന്നാൽ അയാൾ വെറും തറ ഗുണ്ടയും ചന്തയുമാണെന്നും പി സി ജോർജ് ആരോപിച്ചു . തന്റെ അറസ്റ്റിനു നേതൃത്വം കൊടുത്തത് റിയാസ് ആണെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
തനിക്കെതിരെ നടത്തിയ കള്ളക്കച്ചവടത്തിൽ മുഹമ്മദ് റിയാസിന്റെ ലാഭം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും പി സി ജോർജ് ആഞ്ഞടിച്ചു . മുസ്ലീം തീവ്രവാദികളുടെ വോട്ടെനിക്ക് വേണ്ട എന്നും ഇന്ത്യ രാജ്യത്തെ സ്നേഹിക്കാത്തവരുടെ വോട്ട് അത് മുസ്ലീം തീവ്രവവാകളുടെയായാലും ക്രിസ്ത്യൻ തീവ്രവാദികളുടേതായാലും വേണ്ടെന്ന് പറഞ്ഞാൽ എങ്ങനെ വർഗീയവാദിയാകും എന്നും പി സി ജോർജ് ചോദിച്ചു. കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തിൽ നീതി കിട്ടിയില്ലെങ്കിൽ തർക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നു പി സി കൂട്ടിച്ചേർത്തു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...