റഷ്യ-യുക്രൈയിന് വിഷയത്തില്‍ അഭിപ്രായങ്ങളുമായി പി.സി.ജോര്‍ജ്. ആരാണ് സെലന്‍സ്കി ,ആരാണ് പുട്ടിന്. യുദ്ധത്തിന് പിന്നിലെ കാരണങ്ങള്‍.എന്തുകൊണ്ട് സെലന്‍സ്കിയെയും പുട്ടിനെയും ഇഷ്ടം.
ഇന്ത്യ-പാകിസ്ത്ഥാന് യുദ്ധത്തിന്റെ പിന്നാമ്പുറ കഥകള്‍. നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍. പി.സി. ജോര്‍ജ് വെളിപ്പെടുത്തുന്നു.ക്രൈം ചീഫ് എഡിറ്റര്‍ – പി.സി ജോര്‍ജ് ഇന്റര്‍വ്യൂ . വീഡിയോ പൂര്‍ണമായി കാണുക.