Connect with us

Hi, what are you looking for?

crime-administrator

Exclusive

കാട്ടിറച്ചി കെെവശം വെച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥ‌രെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് കിഴുകാനം ഫോറസ്റ്റ് ഓഫിസിന് മുന്നിലെ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ സരുൺ സജിയെ അനുനയിപ്പിച്ചു താഴെ ഇറക്കി....

Exclusive

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മക്കളെ കൊന്നു കെട്ടിത്തൂക്കിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ശ്രീജ മുൻ ഭർത്താവ് സുനിലിനെ വിവാഹം കഴിച്ചതും പ്രണയിച്ച്. 12 വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്....

Exclusive

വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സഹപാഠിയായ വിദ്യാർത്ഥിനി പിടിയിലായി. നാലാംവർഷ ബിരുദ വിദ്യാർത്ഥിനി ലോഹിതയെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊള്ളലേൽപ്പിച്ചതിന് പുറമെ പെൺകുട്ടിയെ...

Exclusive

ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന...

Exclusive

സാനിറ്ററി പാഡുകൾ ഉൾപ്പെടെയുള്ള വേസ്റ്റുകൾ സെക്രട്ടേറിയറ്റിൽ നിക്ഷേപിച്ച് ഉദ്യോഗസ്‌ഥർ. ഇതിനെതിരെ സർക്കുലർ ഇറക്കിയിരിക്കുകയാണ് ഹൌസ് കീപ്പിംഗ് വിഭാഗം. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.ഒരു വർഷത്തിനുള്ളിൽ...

Exclusive

കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയിരുന്നത് വില്ലേജ് ഓഫീസറുടെ പേര് പറഞ്ഞെന്നു റിപ്പോർട്ടുകൾ. വിവിധ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നവരോട് ഇയാൾ പറഞ്ഞിരുന്നത് കാര്യങ്ങൾ സാധിക്കണമെങ്കിൽ വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണം...

Exclusive

രാജ്യത്ത് 2021വരെ 2000 രൂപയുടെ 528251 കള്ളനോട്ടുകൾ പിടിച്ചെന്ന റിപോർട്ടുകൾ പുറത്ത്. 2016 മുതലുള്ള കണക്കുകളാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ച കണക്കുകളിലാണിത് ഉള്ളത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി)...

Exclusive

ആർ എസ് എസ് മുസ്ലിം യുവതികളെ മതം മാറ്റുന്നുവെന്നു ലഘു ലേഖ. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് ലഘുലേഖ വിതരണം ചെയ്തിരിക്കുന്നത്. സോഷ്യൽമീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെൺകുട്ടികളെ...

Kerala

കൊല്ലത്ത് കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രന് നേരെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാരാളിക്കോണം സ്വദേശികളായ ശ്യാം, റിയാസ് എന്നിവരാണ്...

Exclusive

സി പി ഐ – സി പി എം പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ സി പി ഐക്കാരന്റെ തള്ളവിരൽ സി പി എം പ്രവർത്തകൻ കടിച്ചുമുറിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം വിട്ട്...

Kerala

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ...

Exclusive

മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. ഇളയ മക്കളെ കൊലപ്പെടുത്തിയ...

Exclusive

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം തലോറിൽ ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ചുകയറിയാണ് അപകടം. പുലർച്ചെ...

Exclusive

കണ്ണൂരിൽ മൂന്നു മക്കളെ കൊന്നു വീട്ടമ്മയായ ശ്രീജയും കാമുകൻ ഷാജിയും ജീവനൊടുക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. ആദ്യഭർത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടർന്ന് ഇരുവരും വിവാഹിതർ ആകുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.ആദ്യ...

Kerala

കൊച്ചിയിൽ പൈൽസിന് ചികിത്സ നടത്തിവന്ന വ്യാജ വൈദ്യൻ പിടിയിൽ. ബംഗാള്‍ സ്വദേശിയും 38 കാരനുമായ ദിഗംബര്‍ ആണ് പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കൊച്ചി തേവര പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ...

Exclusive

ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായ സംസാരിക്കണമെന്ന എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ആവശ്യം തള്ളി എൻ ഐ എ കോടതി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ അഭിഭാഷകനുമായ സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഇതിനായി...

Exclusive

ഇരുചക്ര വാഹനത്തിൽ 12 വയസിൽ താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്യുന്നതിൽ ഇളവുമായി സംസ്ഥാന സർക്കാർ. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര...

Kerala

ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്.കോളനി പടി ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഇവിടത്തെ അന്തേവാസിയായ സിസ്റ്റർ മേരിയെ (52) കോൺവെന്റ് കെട്ടിടത്തിന്...

Exclusive

പപ്പു മോനെന്നു രാജ്യമൊന്നടകം പരിഹസിച്ച രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വർധനയെന്ന് സർവെ റിപ്പോർട്ട്. എൻഡിടിവി, ലോകനിതി-സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഒരു പൊതു സർവെയിലാണ് കണ്ടെത്തൽ....

Exclusive

പിണറായി സർക്കാരിനെ വെട്ടിലാക്കാൻ പുതിയ അന്വേഷണവുമായി കേന്ദ്രം. ഇത്തവണ വിഷയം പ്രീപ്രൈമറി ക്ലാസുകളിൽ 100 ശതമാനം വിദ്യാർഥികളും സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണെന്ന കണക്കാണ്. ഈ കണക്ക് വിശ്വസനീയമല്ലെന്നാണ് കേന്ദ്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ....

Exclusive

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ എന്തും കൈക്കൂലിയായി സ്വീകരിക്കുന്ന ആളാണെന്നു നാട്ടുകാർ. ഒരു സർട്ടിഫിക്കറ്റിന്‌ പോയാൽ കുറഞ്ഞത് 500 രൂപയെങ്കിലും വാങ്ങുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്...

Exclusive

കെ എസ് ആർ ടി സി ബസിൽ വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗീകാതിക്രമം. ഇത്തവണ പ്രതി ബസ് ഡ്രൈവർ ആണ്. ഇന്നലെ രാത്രി കോഴിക്കോട് നടന്ന സംഭവത്തിൽ ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി...

Cinema

തനിക്ക് നോ പറയേണ്ടിടത്ത് നോ പറയാൻ അറിയാമെന്ന് ഹനാൻ. ആ നോ പറച്ചിൽ കൊണ്ടുതന്നെ പല സൗഭാഗ്യങ്ങളും കൈവിട്ടു പോയിട്ടുണ്ടെന്നും ഹനാൻ പറയുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ഇക്കാര്യം വ്യക്തമാക്കിയത്....

Kerala

ഡോക്ടർമാരുടെ സുരക്ഷയ്ക്ക് പ്രോട്ടോകോൾ നടപ്പാക്കാൻ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്സിന് മുന്നിൽ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാൻ ആകില്ല. പൊലീസ് അകമ്പടി ഇല്ലാതെയും ആളുകൾ...

India

അപ്രതീക്ഷിത നീക്കങ്ങളാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്രേഡ് മാർക്ക്. ഇപ്പോൾ വൈറൽ ആകുന്നത് അർധരാത്രി നടത്തിയ ലോറി യാത്രയാണ്. ഇതിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്.ദില്ലിയിൽ നിന്നും ഛണ്ഡീഗഢ് വരെയാണ് രാഹുൽ യാത്ര...

Exclusive

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. ഇതോടെ കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഇനി തുടർ നടപടികള്‍ ആരംഭിക്കും. കേസിലെ വിചാരണ തടയണമെന്ന്...

Cinema

1983 കാലഘട്ടത്തില്‍ ട്രെന്‍ഡ്‌സെറ്ററായി മലയാള സിനിമയില്‍ അവതരിച്ച നടനാണ് റഹ്‌മാന്‍. ഓരോ വര്‍ഷം കഴിയുന്തോറും സന്തൂര്‍ ഡാഡി എന്ന് വിശേഷിപ്പിക്കാവുന്ന സുന്ദരന്‍ ആകുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം. അടുത്തിടെ തന്റെ കുടുംബത്തിലെ ഒരു...

Kerala

വേനല്‍ചൂടിലും സാരിയും വെള്ള കോളര്‍ ബാന്‍ഡും കറുത്ത ഗൗണും തന്നെ ധരിച്ച് കോടതികളില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍. ഈ വസ്ത്രം ധരിച്ച് കനത്ത ചൂടില്‍ ജോലി ചെയ്യുക...

Kerala

വീണ്ടുമൊരു സ്‌കൂള്‍ കാലഘട്ടം കൂടിയിങ്ങെത്തുകയാണ്. തുറക്കുന്നതിനു മുമ്പ് മുന്നൊരുക്കങ്ങള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.എല്ലാ വര്‍ഷവും സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് ഒരു പ്രഹസനമെന്നോണം ഉന്നതതല യോഗങ്ങള്‍ കൂടുകയും പതിവു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്....

Exclusive

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വയനാട്ടിലെ പിന്നോക്ക വിഭാഗക്കാരെ അപമാനിച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. വയനാട് ട്രൈബൽ ഏരിയ ആണെന്നും അതിനാൽ അവിടെ സയൻസ് വേണ്ട ആർട്സ് മതി...