Connect with us

Hi, what are you looking for?

crime-administrator

Exclusive

ഭക്ഷ്യ സുരക്ഷയിൽ ഒന്നാം സ്ഥാനം കിട്ടിയതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യ സുരക്ഷ നമ്മൾ ഭംഗിയായി നിർവഹിച്ചു എന്നാണ് മുഖ്യമന്ത്രി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.ഇതാദ്യമായാണ് ഈ രം​ഗത്ത് കേരളം...

Exclusive

അരിക്കൊമ്പൻ ഉണ്ടായതുകൊണ്ട് സംസ്ഥാനത്തെ റോഡുകളുടെ ബ്രാൻഡ് അംബാസഡർ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് ഉദ്ഘാടന പ്രസംഗത്തിലാണ് പൊതുമരാമത്തു ഇക്കാര്യം പറഞ്ഞത്.അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ...

Exclusive

കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്കുമാറിന് നേരെ നടപടി. ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടാനാണ് തീരുമാനം. സുരേഷ് കുമാറിന് മാത്രമല്ല നടപടി നേരിടേണ്ടി വരിക വില്ലജ് ഓഫീസർ പി ഐ...

Exclusive

വില്ലനായി വന്നു നായകനായി മാറിയ അരിക്കൊമ്പന് ഇപ്പോൾ നാടൊട്ടാകെ ആരാധകരാണ്. മാത്രമല്ല അവനു വേണ്ടി പ്രാർത്ഥിക്കുന്നവരും നിരവധി. ഇപ്പോഴിതാ അരിക്കൊമ്പന് വേണ്ടി അർച്ചനയും ഭാഗ്യ സൂക്തവും കഴിച്ചതിന്റെ വാർത്തകളാണ് പുറത്തു വരുന്നത്. കുമളി...

Kerala

കെ വിദ്യയെ കൈയൊഴിഞ്ഞു ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇവർ എസ് എഫ് ഇക്കാരിയാണോ എന്നത് പോലും പരിശോധിക്കണം. കെ വിദ്യയെ എസ്എഫ്‌ഐയുടെ നേതാവാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും എസ്എഫ്‌ഐയിൽ പല...

Cinema

‘ആദിപുരുഷി’ന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ ‘കശ്‍മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവ്. തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക.ദി കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2...

India

മുംബൈയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ 56 കാരൻ അറസ്റ്റിൽ . യുവതിയെ കൊലപ്പെടുത്തിയ ഇയാൾ യുവതിയുടെ ശരീര ഭാഗങ്ങൾ കുക്കറിൽ വേവിച്ച ശേഷം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് വീട്ടിൽ...

Exclusive

വ്യാജപരാതിയെ തുടർന്ന് സംവിധായകൻ നജിം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് റെയ്ഡ് നടത്തിയതിനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു...

Exclusive

മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്. വെട്ടേറ്റ ശ്രീമഹേഷിന്റെ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെയാണ് രണ്ടാം...

Exclusive

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ്...

Exclusive

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ് നൽകിയ സുപ്രീം കോടതി അഭിഭാഷകൻ കോടതിയിലേക്കുള്ള യാത്രയ്ക്കിടെ വെടിയേറ്റു മരിച്ചു. കോടതി ഇന്നലെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം...

Exclusive

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ്...

Exclusive

മണിപ്പൂരിൽ വാഗ്ദാനം ചെയ്ത സമാധാനം തങ്ങൾക്കില്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുകി വനിതാ ഫോറം.അമിത് ഷാ താങ്കള്‍ ഞങ്ങള്‍ക്ക് സമാധാനം...

News

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആക്കി. അധ്യാപക സംഘടനകൾ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച്...

Exclusive

ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഒരു വനിതയെ നിയമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷായോട് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ. മാത്രമല്ല ഫെഡറേഷനിൽ ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാർ ഉണ്ടാവരുതെന്നും ജൂൺ 9 നു മുൻപ്...

Exclusive

മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ വെള്ളപൂശി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ആർഷോ കുറ്റകാരൻ അല്ല, തെറ്റ് ചെയ്തിട്ടില്ല. എൻ.ഐ.സി വഴിയാണ് ലിസ്റ്റ് എടുത്തത്, അതിൽ പേര് കാണിക്കുന്നുണ്ട്....

Kerala

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വിദ്യാർത്ഥിനി ആത്മഹത്യ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. ആത്മഹത്യ ചെയ്ത ശ്രദ്ധയുടെ മരണത്തില്‍ കേസെടുത്ത വനിതാ കമ്മിഷന്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മിഷന്‍ നിര്‍ദേശം...

India

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു മരണം. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച...

Exclusive

എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും...

Exclusive

ഒടുവിൽ ബിബിസി സമ്മതിച്ചിരിക്കുന്നു തങ്ങൾ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന്. അതും ചില്ലറ വെട്ടിപ്പല്ല നടത്തിയിരിക്കുന്നത്. നാല്പത് കോടിയുടെ വെട്ടിപ്പാണ്‌. നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായനികുതി വകുപ്പിന് സന്ദേശം അയച്ചതായി...

Exclusive

തമിഴിനാട്ടിൽ വില്ലുപുരത്ത് ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം അടച്ചു. വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും സവർണരുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് അധികൃതരുടെ തീരുമാനം. ഈ വർഷം ഏപ്രിലിലാണ്...

News

എയർ ഇന്ത്യയുടെ ഡൽഹി – സാൻഫ്രാൻസിസ്കോ നോൺ-സ്റ്റോപ്പ് ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിൽ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്‍റെ എഞ്ചിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്നാണ് വിമാനം ചൊവ്വാഴ്ച റഷ്യയിലെ...

Exclusive

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനികൾക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ...

Exclusive

ഇടപ്പള്ളിയിലെ ഹോട്ടലില്‍ പാലക്കാട് സ്വദേശിനി ലിന്‍സിയെ സുഹൃത്ത് ജെസില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബൈജൂസ് ആപ്പില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് ഇടപ്പള്ളിയിലേക്ക് ചേക്കേറിയ യുവതി ജെസില്‍ ജലീലിനെ പരിചയപ്പെടുന്നത് ഭക്ഷണം...

Exclusive

മുന്‍ എസ്എഫ്‌ഐ നേതാവ് വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്. കോളേജിന്റെ ഭാഗത്തു നിന്നും വിദ്യയ്ക്ക് ഒരു സഹായങ്ങളും...

Exclusive

വണ്ടൻമേട്ടിലെ പതിനേഴുകാരന്റെ മരണത്തിനു പിന്നിലും ഓൺലൈൻ ഗെയിം. കഴിഞ്ഞ ദിവസമാണു പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്‌ടോപ്...

Exclusive

തിരുവനന്തപുരത്തെ കാട്ടാക്കട ക്രിസത്യൻ കോളേജിലെ ആൾമാറാട്ട വിവാദം ആറിത്തണുക്കും മുമ്പേ എസ എഫ് ഐ എന്ന സംഘടനയുടെ അടുത്ത ലീലാവിലാസങ്ങൾ പുറത്ത്. എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ്എഫ്‌ഐ...

News

യുക്രയിനിനെ തകര്‍ക്കാന്‍ പ്രളയമുണ്ടാക്കി റഷ്യ. തെക്കന്‍ യുക്രെയ്‌നിലെ പ്രധാന അണക്കെട്ടായ നോവ കാഖോവ അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനുമാണ് റഷ്യ തകര്‍ത്തതെന്നാണ് വിവരം. ആയിരക്കണക്കിന് ആളുകളെ ഇതോടെ സ്ഥലത്തു നിന്നും യുക്രെയിന്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രളയ...

Exclusive

സംസ്ഥാനത്ത് അടുത്ത വർഷം മുതൽ ബിരുദ കോഴ്സുകൾ നാല് വര്ഷമായിരിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ. മൂന്ന്...

Exclusive

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനിടെ എസ് എഫ് ഐയെ വീണ്ടും വെട്ടിലാക്കി വ്യാജരേഖ ചമയ്ക്കൽ വിവാദവും. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായുണ്ടാക്കി ഗസ്റ്റ്...