Connect with us

Hi, what are you looking for?

crime-administrator

Exclusive

ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 ആയി. 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ്...

Exclusive

ബലാത്സംഗപരാതിയിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ വെള്ളപൂശി പി സി ജോർജ്. ഫ്രാങ്കോ മുളയ്ക്കൽ സത്യസന്ധനാണ്. അതുകൊണ്ടു തന്നെ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിച്ചതിൽ തെറ്റൊന്നുമില്ല. മാത്രമല്ല ആ വാദം നൂറുശതമാനം ശരിയുമാണ്. കൂടാതെ മുഖ്യമന്ത്രി...

Exclusive

ഹോട്ടൽ ഉടമ സിദ്ദിഖിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ തള്ളിയ ഫർഹാനയുടെ കേസ് വാദിക്കാൻ വാദിക്കാൻ അഡ്വ.ആളൂർ എത്തുന്നു. തിങ്കളാഴ്ച തിരൂർ കോടതിയിലാണ് അഡ്വ. ആളൂർ ഹാജരാവുക എന്നാണ് ലഭിക്കുന്ന...

Exclusive

ഒന്നര വയസുകാരിക്ക് സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.കോഴിക്കോട് ആണ് സംഭവം നടന്നത്. ആന്തരികാവയവങ്ങള്‍ തകര്‍ന്ന കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്. എന്താണ് സംഭവിച്ചത് എന്ന്...

Exclusive

ഓപ്പറേഷൻ കുബേര എന്ന വാക്ക് കേരളം മറന്നുകാണാൻ സാധ്യതയില്ല. ഒരു കാലഘട്ടത്തിൽ കേരളം മുഴുവൻ വട്ടിപ്പലിശക്കാരുടെ കൈപ്പിടിയിൽ അമരുകയും നിരവധി കുടുംബങ്ങൾ ആത്മഹത്യയിൽ അഭയം തേടിയപ്പോഴാണ് ഓപ്പറേഷൻ കുബേരയുടെ പിറവി. ഇതിനു കാരണമായ...

Kerala

പരസ്യ പ്രസ്താവന നടത്തി വെട്ടിലായിരിക്കുകയാണ് ശശി തരൂർ എം പി. ചെങ്കോലുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ഇപ്പോൾ അദ്ദേഹത്തെ പ്രശ്നത്തിലാക്കിയിരിക്കുന്നത്.ഭൂതകാലത്തുനിന്നുള്ള പ്രതീകം എന്ന നിലയിൽ, പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെ എല്ലാവരും സ്വീകരിക്കണമെന്ന്...

News

കർണാടകത്തിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയുടെ താൽകാലിക നിയമന റദ്ദാക്കിയ നടപടിയിൽ നിന്ന് പിന്മാറി സിദ്ധരാമയ്യ സർക്കാർ. കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഈ തീരുമാനം. കരാർ...

World

മദ്യപാന ചലഞ്ച് നടത്തി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് വ്‌ളോഗര്‍. സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്ളോഗര്‍ ആണ് മദ്യം കുടിച്ച് സ്വന്തം മരണം വിളിച്ചു വരുത്തിയത്. ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് വ്‌ളോഗര്‍ ലൈവായി...

Exclusive

തമിഴകത്തിന്റെ തലൈവർ എം കെ സ്റ്റാലിന്റെ മകന്റെ കമ്പനിയിൽ നിന്നും കോടികൾ കണ്ടെത്തിയ കഥകളാണ് പുറത്തുവരുന്നത്. ഡി എം കെ ഫയൽസ് പുറത്തുവിട്ട ആരോപണങ്ങൾ ശെരിവക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തലൈവരുടെ മകൻ...

Exclusive

ഇളയദളപതി വിജയുടെ രാഷ്ട്രീയ പ്രവേശന സൂചന നൽകി വിജയ് മക്കൾ ഇയക്കം. ലോക വിശപ്പുദിനം പ്രമാണിച്ച് അശരണർക്ക് സൗജന്യഭക്ഷണം നൽകുകയാണ് ഇത്തവണത്തെ പദ്ധതി. ഞായറഴ്ചയാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുക എന്നാണ് നടൻ വിജയിന്റെ...

Exclusive

കോഴിക്കോട് നടന്ന വ്യവസായി സിദ്ധിഖിന്റെ അരുംകൊലയിൽ ഷിബിലിയെ സിദ്ധിഖിന്റെ ഹോട്ടലിൽ എത്തിച്ച സുഹൃത്തിലേക്കും അന്വേഷണം നീണ്ടേക്കും. ഷിബിലിയെ ഹോട്ടലിലേക്ക് കൊണ്ടുവരുന്നത് സിദ്ധിഖിന്റെ സുഹൃത് ആണെന്നാണ് സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ യുസഫ് പറഞ്ഞത്. എങ്കിൽ...

Exclusive

അഴിമതി കണ്ടെത്താതിരിക്കാൻ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ കത്തിക്കുകയാണ് പിണറായി സർക്കാർ. അഴിമതി ആരും അറിയില്ലെന്ന് കരുതിയാണോ മുഖ്യാ ദിനംപ്രതി ഇങ്ങനെ കത്തിച്ചു കൂട്ടുന്നത് എന്ന് പൊതുജനം ചോദിച്ചാൽ തെറ്റ് പറയാനാവില്ല....

Exclusive

മലപ്പുറത്തു പൊതുപ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചതോടെ പുറത്തുവന്നത് കമ്മ്യുണിസ്റ്റുകാരുടെ കണ്ണിൽച്ചോരയില്ലായ്മയുടെ നേർസാക്ഷ്യം. താൻ ജീവന് തുല്യം സ്‌നേഹിച്ച് ആ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം സമ്പാദ്യങ്ങളെല്ലാം എഴുതി നൽകിയ...

Exclusive

ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം പെൺസുഹൃത്തിനു ഭാര്യയും ബന്ധുക്കളും വിട്ടു നൽകി. ഇതോടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും...

Exclusive

തനിക്ക് ഓണറേറിയം പുനഃസ്ഥാപിച്ചു നൽകിയ നടപടി ധൂർത്തല്ലെന്നു ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ മുൻ എം. പി. പ്രൊഫ. കെ വി തോമസ്. ഓണറേറിയം വിവാദമാക്കേണ്ട കാര്യമില്ല. നേരത്തെ ഈ സ്ഥാനം വഹിച്ചിരുന്ന എ.സമ്പത്തിന്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും എടുത്തിട്ട് അലക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ വൈസ് ചാൻസലർ ആരെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നു...

Kerala

സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗത്തിന് കുറിച്ച് ചോദിച്ചതിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. ‘ഈ ഡ്രഗ്സ് ഒക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത്...

Exclusive

തനിക്കെതിരെ ലൈംഗീകാരോപണം നേരിടുന്നതിനിടയിലും പോക്സോ കേസ് ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് നിയമത്തിൽ...

Exclusive

വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനമെന്ന് വിവരം. കോളജിലെ അവസാനവർഷ ബിഎസ്‌സി (അഗ്രികൾചറൽ സയൻസ്) വിദ്യാർത്ഥിനിയായ ആന്ധ്ര കാശിനായക ക്ഷേത്രത്തിനു സമീപം ചിറ്റൂർ സ്വദേശിനി ഇരുപത്തിരണ്ടു...

Exclusive

75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക.നാണയത്തിന്റെ ഒരു...

Exclusive

മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരി സിദ്ധിക്കിനെ കൊന്നു കഷണങ്ങളാക്കി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. സിദ്ധിഖ് നടത്തിയിരുന്ന ചിക്കെൻ ബേക് എന്ന ഭക്ഷണശാലയിൽ ജോലിക്ക് എത്തിയ...

Exclusive

കിൻഫ്രയിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ ശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ മേയ് മാസം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടു ഫയർഫോഴ്‌സ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വേണ്ട മുൻകരുതൽ...

Exclusive

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. മാനിന് Z+ സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം. രാജ്യത്തുടനീളം സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഖാലിസ്താൻ നേതാവ് അമൃത്പാൽ സിംഗിൻ്റെ...

Exclusive

കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിയുടെ തലയിലൂടെ കാർ കയറിയിറങ്ങി. കുട്ടി തൽക്ഷണം മരിച്ചു. ലക്ഷ്മി എന്ന മൂന്നുവയസുകാരിയാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് ദാരുണമായി മരണപ്പെട്ടത്. കനത്ത ചൂട് സഹിക്കാനാവാതെയാണ് കുട്ടി...

Exclusive

ആശുപത്രികളിൽ വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ. സേനയെ വിന്യസിക്കുന്നതിൽ മുൻഗണന തീരുമാനിക്കും. മെഡിക്കൽ കൊളെജുകളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നും സ‍ർക്കാ‍ർ ഹൈക്കോടതിയെ അറിയിച്ചു. ഡോ. വന്ദന കൊലപാതകക്കേസ് പരി​ഗണിക്കവെയാണ് സ‍ർക്കാർ ഇക്കാര്യം...

Exclusive

അഴിമതിക്കാരെ സർക്കാർ ഒരിക്കലും സംരക്ഷിക്കില്ലെന്ന വീരവാദവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ ചിലർ അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍‍‍‍ കോര്‍പ്പറേഷന്‍ യൂണിയന്‍ അവസാന സംസ്ഥാന...

Exclusive

കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം...

Kerala

കേരള ബ്ലാസ്‌റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് പി വി ശ്രീനിജൻ എംഎൽഎ തടഞ്ഞതിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. നൂറിലധികം കുട്ടികളെ മണിക്കൂറുകൾ പെരുവഴിയിൽ നിർത്തിയ സംഭവം വിവാദമായിരുന്നു.സംസ്ഥാനത്തിന്റെ...

Exclusive

എ ഐ കാമറ അഴിമതിയിൽ കെട്രോണിനെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയാണിതെന്നും...

Exclusive

30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. മൂന്നു സംസ്ഥാനങ്ങളിലായാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയത്. ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ആറ്...