Connect with us

Hi, what are you looking for?

crime-administrator

Exclusive

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കിയത് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ പരാതിക്കാരനോട് മൂന്ന് ലക്ഷം രൂപ...

Exclusive

ജമ്മുകശ്മീരിൽ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല.ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന്...

India

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ജന സേന പാര്‍ട്ടി( ജെഎസ്‍പി). ഇതിനു മുന്നോടിയായി 26 മണ്ഡലങ്ങളിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തി. തെലങ്കാനയിൽ നിന്നുള്ള ജെഎസ്പി നേതാക്കളുമായി ജെ.എസ്.പി അധ്യക്ഷനും നടനും കൂടിയായ പവന്‍ കല്യാണ്‍ കൂടിക്കാഴ്ച...

Exclusive

മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണയും പ്രതികൾ. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി. മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം...

News

ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിത്തെ തുടർന്ന്...

Exclusive

മോൻസൺ മാവുങ്കല്‍ കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ ഇടപാടില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. പുരാവസ്തു തട്ടിപ്പ് കേസിൽ വഞ്ചനാക്കുറ്റം...

Exclusive

കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും...

Exclusive

ഫേസ്ബുക്ക് കുറിപ്പിലൂടെ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ പെൺകുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഇപ്പോൾ ഉള്ളത്? ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ഇവിടെ നിത്യ...

Exclusive

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ...

Exclusive

സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന മണ്ണാണ് തമിഴ്നാടിന്റേത്. കരുണാനിധിയും എംജിആറും ജയലളിതയും മുതല്‍ ഇങ്ങേയറ്റത്ത് ഉദയനിധി സ്റ്റാലിന്‍ വരെ ആ നിരിയില്‍ എത്തി നില്‍ക്കുന്നു. കമല്‍ ഹാസന്‍ ശരത് കുമാർ, വിജയകാന്ത് തുടങ്ങി...

Exclusive

ഇന്ത്യക്ക് മേൽ ലോക വേദികളിൽ മേൽക്കൈ നേടാൻ സാധിക്കാതെ വന്നതോടെ അവസാന തീരുമാനവും എടുത്ത് ചൈന. ഇന്ത്യയുടെ അവസാന മാധ്യമപ്രവർത്തകനെയും പുറത്താക്കിയിരിക്കുകയാണ് ചൈന. ഈ മാസം അവസാനത്തോടെ ചൈന വിടണമെന്നാണ് നിർദേശം. അമേരിക്ക...

Exclusive

മണിപ്പൂർ സംഘർഷത്തിൽ സമാധാന ചർച്ചകൾക്കായി സർക്കാർ രൂപീകരിച്ച സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കുക്കി വിഭാഗം. സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം പ്രതികരിച്ചു. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം...

Exclusive

കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവുനായ്ക്കള്‍ നിഹാലിനെകടിച്ച് കൊന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം...

Exclusive

നിങ്ങൾ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ ? എന്നാൽ നിങ്ങളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകും. ആർക്കു വേണ്ടിയെന്ന് ചോദിക്കരുത്. കാരണം അതേക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. ടെലഗ്രാം ബോട്ട് വഴിയാണ് രാജ്യത്തെ കോടിക്കണക്കിനു വരുന്ന...

Exclusive

ഒരു അന്വേഷണത്തിനും കണ്ടെത്താൻ കഴിയാത്ത വിധം വിജ്യരേഖ ചമയ്ക്കൽ കേസിലെ പ്രതി കെ വിദ്യ എവിടെയാണ് ഒളിച്ചിരിക്കുന്നത്? നീലേശ്വരം പൊലീസും അഗളി പൊലീസും വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തി. ഉച്ചയോടെ...

Exclusive

മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്ന കേസിൽ മഹാരാജാസ് കോളേജിൽ തെളിവെടുപ്പിനെത്തിയ പോലീസ് , കോളജ് വൈസ് പ്രിൻസിപ്പലിന്റെ...

Exclusive

മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കി ഗസ്‌റ്റ് ലക്‌ചറർ ജോലി നേടിയെന്ന കേസിൽ അഗളി പോലീസ് എറണാകുളം മഹാരാജാസ്മ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. രാജാസിലെത്തി. അഗളി ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘമാണ് കോളേജിലെത്തി...

Exclusive

കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലയാട് സ്വദേശി മഹേഷാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ചികിത്സയ്ക്കെത്തിയ മഹേഷ് മദ്യലഹരിയില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് വനിതാ ഡോക്ടർ അമൃതയുടെ...

Exclusive

തെരുവ് നായക്കൂട്ടം കടിച്ചുകീറുമ്പോൾ നിഹാൽ മനസ്സിൽ എത്ര തവണ ഉമ്മ എന്ന് വിളിച്ചിട്ടുണ്ടാകും. ആരെങ്കിലും ഒന്ന് രക്ഷിക്കണേ വിളിച്ചു പറഞ്ഞിട്ടുണ്ടാകും. ഓട്ടിസം ബാധിച്ച് ജന്മനാ സംസാരശേഷിയില്ലാത്ത നിഹാൽ ആ വേദനകൂടി മനസിലൊതുക്കിയാണ് ഈ...

Exclusive

കൊച്ചി: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ടു കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടി പി നന്ദകുമാറിൽ നിന്ന് ഇന്ന് തെളിവെടുക്കും. ഇത് സംബന്ധിച്ച ചോദ്യം...

Exclusive

ടി.പി.വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തനെ വിശുദ്ധവത്കരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി.കെ.കുഞ്ഞനന്തൻ നാടിന്റെ കണ്ണിലുണ്ണിയായിരുന്നു എന്നാണ് വിശേഷിപ്പിച്ചത്....

Exclusive

കരഞ്ഞു ബഹളം വച്ച മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് നേഴ്സ്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രി നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ ഭാൻതൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയിലാണ്...

Exclusive

ഉത്തർ പ്രദേശിലെ റാലിയിൽ കവിത ചൊല്ലി ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ സിംഗ്. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടവേയാണ് കവിത ചൊല്ലൽ. യുപിയിലെ ഗോണ്ടയിൽ, 2024 തെരഞ്ഞെടുപ്പ്...

Exclusive

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ...

India

വിവാഹിതരായ സ്ത്രീകൾക്ക് മാസം 1000 രൂപയിൽ തുടങ്ങി 3000 രൂപ വരെ സൗജന്യമായി നൽകുന്ന പദ്ധതിയുമായി മദ്ധ്യപ്രദേശ് സർക്കാർ. ഡിയർ സിസ്റ്റർ പ്രോഗ്രാം -2023 എന്നാണ് പദ്ധതിയുടെ പേര്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും...

World

മൊസാംബിക് അവർക്കു ലഭിച്ച 55.22 കാരറ്റ് രത്നം യുഎസിൽ റെക്കോർഡ് വിലയായ 34.8 മില്യൺ ഡോളറിന് വിറ്റു.ഇന്ത്യൻ രൂപയിൽ ഈ വില ഏകദേശം 286 കോടിയാണ്.മൊസാംബിക്കിലെ കാബോ ഡെൽഗാഡോ സംസ്ഥാനത്തെ മോണ്ടെപിയോസ് മേഖലയിൽ...

Exclusive

പിണറായി സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരുടെ വായടപ്പിക്കാൻ സർക്കാർ. സംസ്ഥാന സർക്കാറിനെതിരെ സൈബറിടങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങളും ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ഒരു വിമർശനം പോലും ഉൾക്കൊള്ളാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല....

Exclusive

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇ പി ജയരാജനെതിരെ ചരടുവലി നടത്തിയ വ്യക്തിക്കെതിരെ ഇ ഡി അന്വേഷണം എന്ന് റിപ്പോർട്ട്. ഇയാളുടെ സ്വത്ത് വകകളെ കുറിച്ചാണ് ഇപ്പോൾ അന്വേഷണമെന്നാണ് അറിയാൻ...

Exclusive

അരിക്കൊമ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരളമൊട്ടാകെ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് മൃഗസ്നേഹികൾ. വിവിധ മൃഗസ്നേഹി സംഘടനകളുടെ കൂട്ടായ്മയാണ് ഇതിനു നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്തു നടത്തിയതിനു ശേഷം ഇപ്പോൾ ഇവർ എറണാകുളത്തും പ്രതിഷേധം നടത്തിയിരിക്കുന്നത്. ഈ പ്രതിഷേധം...

Exclusive

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പരീക്ഷ എഴുതാതെ ജയിച്ചുവെന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട‍ര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന...