Connect with us

Hi, what are you looking for?

crime-administrator

Exclusive

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് വല്ലാത്തൊരു ആത്മബന്ധമുണ്ട് പിണറായി സർക്കാരിന്. ആത്മബന്ധം മാത്രമല്ല പ്രത്യേക പരിഗണനയും സർക്കാർ നൽകിയിട്ടുണ്ട്. ആ പ്രത്യേക പരിഗണന പ്രതികൾ വളരെ കൃത്യമായി ഉപയോഗിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന...

Exclusive

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ചരിത്രമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൗസ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയാക്കാനുള്ള നീക്കങ്ങളാകും യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക. മോദിയുടെ യുഎസ് സന്ദര്‍ശനത്തിലൂടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള...

India

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാൻഡ് കാലാവധി. ‍സെന്തിൽ ബാലാജി ചികിത്സയിൽ ആയതിനാൽ ആശുപത്രിയിൽ തുടരും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. അല്ലി ആശുപത്രിയിൽ...

Kerala

അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്....

India

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ശിവസേന നല്‍കിയ പരസ്യം വിവാദമാകുന്നു. ‘ഇന്ത്യയ്ക്ക് നരേന്ദ്ര മോദി, മഹാരാഷ്ട്രയ്ക്ക് ഏകനാഥ് ഷിന്‍ഡെ’ എന്ന തലക്കെട്ടോടെയാണ് ശിവസേന പരസ്യം നല്‍കിയത്. പ്രധാന...

Exclusive

ആകെ തകിടം മറിഞ്ഞിരിക്കുകയാണ് തമിഴ്നാട് രാഷ്ട്രീയം. തമിഴ്നാട് തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ നടന്ന റെയ്‌ഡും അറസ്റ്റും തുടർന്നുള്ള നെഞ്ചുവേദനയും ഒക്കെയാണ് ഇപ്പോൾ വിഷയം. ഇന്ന് രാവിലെയാണ് തമിഴ്നാട് മന്ത്രി സെന്തിൽ...

Exclusive

ഉറിയിലെ സർജിക്കൽ സ്‌ട്രൈക്കോടെയാണ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവൽ ശരിക്കും ഇന്ത്യയുടെ സൂപ്പർ ഹീറോ ആയത്. അല്ല അദ്ദേഹത്തെ ഇന്ത്യ തിരിച്ചറിയാൻ തുടങ്ങിത്. പാക്കിസ്ഥാനിൽ കയറി ആക്രമണം നടത്തി തിരിച്ചു...

Exclusive

ഇടുക്കിയിലെ നിർമ്മാണ നിയന്ത്രണങ്ങൾ പരിശോധിക്കാൻ നിയോഗിച്ച അമിക്കസ് ക്യൂറിക്കെതിരെ കടുത്ത വിമർശനവുമായി എത്തിയിരിക്കുകയാണ് സി പി എം. മൂന്നാറില്‍ രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ...

Exclusive

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആൾ മാറാട്ടം നടത്തിയെന്ന കേസിൽ പ്രതിയായ എസ് എഫ് ഐ നേതാവ് എ വിശാഖിന്‍റെ അറസ്റ്റ് ഈ മാസം 20 വരെ തട‌‌ഞ്ഞു. ഹൈക്കോടതിയിൽ നൽകിയ...

Exclusive

മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് അവകാശവാദം.സ്വയം സാക്ഷ്യപെടുത്തിയ...

Exclusive

നിയമസഭ കയ്യാങ്കളിക്കേസില്‍ വീണ്ടും അന്വേഷണം വേണമെന്ന ഹർജി സിപിഐ മുൻ എംഎല്‍എമാർ പിൻവലിച്ചു.കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിർദ്ദേശം പാലിച്ച് പിൻവലിക്കുന്നുവെന്ന് മുൻ എംഎല്‍എമാർ വ്യക്തമാക്കി.ബിജി മോളും...

Exclusive

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയുടെ (47) ആരോഗ്യനില...

Exclusive

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റില്‍ ഇഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത്. ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചശേഷം ട്വിറ്ററിലായരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് മന്ത്രി സെന്തിൽ ബാലാജി...

Exclusive

കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ്‌ ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതയാർ വനമേഖലയിൽ...

Exclusive

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌...

Exclusive

ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികൾക്ക് കളമൊരുങ്ങി. വിഭാഗീയതയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന...

Exclusive

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയം പരിസരത്ത് കണ്ടെത്തിയ കുരങ്ങിനെ പിടികൂടാൻ ശ്രമം തുടരുന്നു. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു.ചൊവ്വാഴ്ച...

Exclusive

ചെ ഗുവേരയുടെ ജന്മദിനത്തിൽ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത്യു. വിപ്ലവകാരി ചെ ഗുവേര കഞ്ചാവ് വലിയുടെ ഉസ്താദായതുകൊണ്ടാണ് നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടി മുതല്‍ അടി വരെയുള്ള തുണികളില്‍ ‘ചെ’യുടെ...

Exclusive

ലോക ബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിംഗ്ടണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്ന് ലോക ബാങ്ക് അധികൃതർ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ...

Exclusive

മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. വാഹനത്തിനേ ചുറ്റിക്കറങ്ങിയെങ്കിലും കേടുപാടുകൾ ഒന്നും വരുത്തിയില്ല.ആനയെ കണ്ടതോടെ ഡ്രൈവർ ഇറങ്ങിയോടി....

Exclusive

തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ ചട്ടങ്ങളാണ്.നായ്ക്കളെ നിയന്ത്രിക്കാൻ...

India

ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ പുറത്തിറക്കിയ സർവേ പ്രകാരം മുംബൈയും ഡൽഹിയും ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ. ലോകമെമ്പാടുമുള്ള 53 നഗരങ്ങളിലെ സ്വദേശികളല്ലാത്തവരോടുള്ള തദ്ദേശീയരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കമ്മ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്‌സ്...

Cinema

തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം സൂര്യ ബോളിവുഡിലേക്ക്.രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്....

Kerala

​ഗുരുവായൂരിൽ നമസ്‍കാര ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്.വയനാട് സുൽത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമി​ക...

Exclusive

ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ച് യൂണിയനുകൾ. ഈ മാസം 30 ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ജീവനക്കാരെ സമരത്തിലേക്കു...

Exclusive

ഇത് സാബ്രി. കൊല്ലം അഞ്ചൽ സ്വദേശിയാണ് സാബ്രി.സാബ്രിക്ക് എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ തെക്കൻ കഥകളി അഭ്യസിക്കാൻ കലാമണ്ഡലത്തിൽ തട്ടമിട്ട് മൈലാഞ്ചിയണിഞ്ഞ് ഒരു മൊഞ്ചത്തിയാണ്. എട്ടാം തരത്തിൽ തെക്കൻ കഥകളിയും വടക്കൻ കഥകളിയും...

Exclusive

താനൂർ ബോട്ട് ദുരന്തത്തിൽ രണ്ടു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ചീഫ് സര്‍വെയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ്...

Exclusive

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകിട്ടോടെ ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് തീരത്ത് കരതൊടുമെന്നാണ് കാലാവസ്താ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിപോർജോയ് ശക്തികുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെയാണ് ശക്തികുറഞ്ഞത്.ഗുജറാത്തിൽ പതിനായിരത്തോളം...

Exclusive

ഭൂമിക്കടിയില്‍ നിന്ന് തനിക്ക് ലഭിച്ച സ്വര്‍ണനിധിയുടെ ഒരു പങ്കെങ്കിലും ലഭിക്കുമെന്നോര്‍ത്ത് ജീവിതകാലം മുഴുവന്‍ കാത്തിരുന്ന രാമചന്ദ്രന്‍ ഓര്‍മ്മയായി. തോപ്പില്‍പ്പടി രാമചന്ദ്രന്റെ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം വീടിനകത്ത് കണ്ടെത്തി. വര്‍ഷങ്ങളോളമായി ഒറ്റമുറി വീട്ടില്‍...

Exclusive

25 വർഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ച ശ്രീനിവാസ് സ്വാമി അന്തരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് പരിചിതമായ ശബ്ദത്തിന്റെ...