Connect with us

Hi, what are you looking for?

World

മൊസാംബിക് 55.22 കാരറ്റ് രത്നം 34.8 മില്യൺ ഡോളറിന് വിറ്റു


മൊസാംബിക് അവർക്കു ലഭിച്ച 55.22 കാരറ്റ് രത്നം യുഎസിൽ റെക്കോർഡ് വിലയായ 34.8 മില്യൺ ഡോളറിന് വിറ്റു.
ഇന്ത്യൻ രൂപയിൽ ഈ വില ഏകദേശം 286 കോടിയാണ്.മൊസാംബിക്കിലെ കാബോ ഡെൽഗാഡോ സംസ്ഥാനത്തെ മോണ്ടെപിയോസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഖനിയിൽ നിന്നാണ് കഴിഞ്ഞ വർഷം ഈ രത്നം കണ്ടെത്തിയത്. വർഷങ്ങളായി ഈ പ്രദേശത്ത് തീവ്രവാ ദികൾ യുദ്ധം നടത്തിവരികയാണ്.
കാബോ ഡെൽഗാഡോ ഒരു ദരിദ്ര പ്രദേശമാണ്, പക്ഷേ അവിടെ വലിയതോതിൽ ധാതു നിക്ഷേപമുണ്ട്.
ഈ മേഖലയിൽ തൊഴിലവസരങ്ങൾ ഇല്ലാതായതാണ് തീവ്രവാദികളുടെ വളർച്ചയ്ക്ക് കാരണമാണെന്ന് വിദഗ്ധർ പറയുന്നു. 2017ന് ശേഷമാണ് ഈ മേഖലയിൽ സംഘർഷം ആരംഭിച്ചത്.
റൂബിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം മൊസാംബിക്കിലെ ഖനനം, എഞ്ചിനീയറിംഗ്, കൃഷി എന്നിവയിലെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ചെലവഴിക്കുമെന്ന് ലേല സ്ഥാപനമായ സോത്ത്ബിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...