Connect with us

Hi, what are you looking for?

All posts tagged "tp nandakumar"

Sticky Post

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെന്ന് പി സി ജോർജ്‌. ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ് എവിടെ? രാഹുലിനെ നാട് കടത്തണം. പുള്ളി ഇവിടെ...

Exclusive

മീഡിയ വണ്ണിനെതിരെയുള്ള കേന്ദ്രനടപടിയില്‍ പ്രതിഷേധമറിയിച്ച് പ്രമുഖ നേതാക്കളെല്ലാം രംഗത്തുവരുമ്പോള്‍ ദുബായിലിരുന്ന് കാരണഭൂതന്‍ ഇതെല്ലാം കാണുന്നുണ്ട്. എന്നാല്‍ പിന്നെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് രണ്ട് വരി അങ്ങ് കാച്ചാം. അങ്ങനെ സഖാവ് പിണറായി വിജയന്‍ പറഞ്ഞു...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കുമ്പോള്‍ അദ്ദേഹത്തിന് നല്ല വാര്‍ത്തകളൊന്നുമല്ല കേള്‍ക്കാന്‍ കഴിയുന്നത്. കെ റെയിലില്‍ ജനരോക്ഷവും ഹൈക്കോടതിയുടെ താക്കീതും ഒരു വശത്ത് നില്‍ക്കുമ്പോള്‍ കേരള പോലീസിനെ കൊണ്ടുള്ള തലവേദനയും മറുവശത്തുണ്ട്....

Exclusive

നടനും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുമായ ദിലീപിനെ അടപടലം കുരുക്കാനുള്ള മരുന്നുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പലരും ദിലീപിനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ മടിച്ചപ്പോള്‍ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബാലചന്ദ്രകുമാറിനൊപ്പം നിന്ന് വെളിപ്പെടുത്തലുകള്‍...

Exclusive

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരോഗ്യവകുപ്പില്‍ നിന്ന് കാണാതായതിന്റെ പിന്നില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ കറുത്ത കരങ്ങളാണോ എന്ന ചോദ്യമാണ് ഉയരുന്നത്. 500 ഫയലുകള്‍ കാണാനില്ലെന്ന വസ്തുത പുറത്തുവന്നപ്പോള്‍ പ്രതിപക്ഷം രൂക്ഷമായി...

Exclusive

പിണറായിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയും തന്നെക്കാള്‍ വളര്‍ന്നുവെന്ന് തോന്നുന്നവരെയും വെട്ടിമാറ്റുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതാണോ? ടിപി ചന്ദ്രശേഖരന്‍, കെകെ രമ, അഡ്വ.ജയശങ്കര്‍, കെകെ ശൈലജ, പി ജയരാജന്‍ തുടങ്ങി എന്തിന് വിഎസ് അച്യുതാനന്ദനെ പോലും...

Exclusive

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പീഡിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും പ്രതികാര നടപടിക്ക് തിരിച്ചടി. ടിപി...

Exclusive

2005 ല്‍ തുടങ്ങിയ വേട്ടയാടല്‍… ടിപി നന്ദകുമാറിനെ മാധ്യമപ്രവര്‍ത്തനം ചെയ്യാന്‍ അനുവദിക്കില്ലെന്ന വാശി ആര്‍ക്കാണ്? ആരാണ് ടിപി നന്ദകുമാറിനെ ഭയക്കുന്നത്? ഓരോ കേസുകള്‍ കുത്തിപൊക്കി വരുമ്പോഴും ആരാണ് പിന്നില്‍ നിന്ന് കളിക്കുന്നത്? ഇത്തരം...

Exclusive

പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് നേരിട്ട ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈമിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യവകുപ്പ്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനോട് വിളിച്ചു പറയാനും ഉള്ള ഒരു...

Exclusive

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ കോടതി. സിപിഎമ്മും പിണറായി പോലീസും വിടാതെ പിന്തുടരവെയാണ് ഒരു കാരണവശാലും പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി...

Exclusive

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങുകയും പിന്നീട് ഒരു...

Exclusive

ജനങ്ങൾക്ക് ആവിശ്യമില്ലാതിരുന്നിട്ട് പോലും സർക്കാർ നിർബന്ധപൂർവ്വം നടപ്പിലാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിയ്ക്ക് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നു. സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ...

Exclusive

വലിയ എഴുത്തുകാര്‍ പൊളിറ്റിക്കലി കറക്‌ട് അല്ലെന്നും അവര്‍ എമ്മോറലാണെന്നും വെളിപ്പെടുത്തി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്വന്തം സഹോദരങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിട്ടുള്ള പലതരത്തിലുള്ള തിക്താനുഭവങ്ങള്‍ ഒക്കെയാണ് പലരും എഴുതുന്നതെന്നാണ് ചുള്ളിക്കാടിന്റെ അഭിപ്രായം. എന്നാൽ...

Exclusive

കോൺ​ഗ്രസിന്റെ അതിശക്തനായ നേതാവ് പിടി തോമസ് വിടവാങ്ങിയിരിക്കുകയാണ്. 70 ന്റെ നിറവിലും 30 ന്റെ ചുറു ചുറുക്കോടെ ഏത് പ്രശ്നത്തിന് മുന്നിലും കോൺ​ഗ്രസിന്റെ പടവാളായി പിടി ഉണ്ടാകാുണഅടായിരുന്നു. ആരുടേയും മുഖം നോക്കാതെ ആഞ്ഞടിക്കുന്ന...

Exclusive

ഇവിടെ ആര് മരിച്ചാലും കൊന്നാലും ഒരു പ്രശ്നമേയല്ല തങ്ങൾക്ക് വലുത് ഞങ്ങളുടെ വിനോദമാണ് എന്നാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ നിലപാട്. തിരുവനന്തപുരത്തു കൊലക്കേസ്‌ പ്രതിക്കായുള്ള തെരച്ചിലിനിടെ മുങ്ങിമരിച്ച പോലീസുകാരന്റെ മൃതദേഹം മോര്‍ച്ചറിയിലിരിക്കുന്നു. ആലപ്പുഴയിലാകട്ടെ 12...

Exclusive

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മാതൃക കാട്ടുമ്പോൾ ഒന്നും മിണ്ടാതെ വാ മൂടി കെട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. അപ്രതീക്ഷിതമായ ഹെലികോപ്റ്റർ...

Exclusive

പിണറായി പോലീസിന്റെ കഴിവു കേടുകളും പരാതിക്കാരോട് പെരുമാറുന്ന രീതിയുടെ പേരിലും നിരന്തരം വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി ജി പി ആർ ശ്രീലേഖ. ഫേസ് ബുക്കിലൂടെയാണ്...

Cinema

ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് എവിടെ? നിയമം എവിടെ? പരാതി നല്‍കിയ വീണ ജോര്‍ജ്ജും പ്രൈവറ്റ് സെക്രട്ടറിയും എവിടെ? അവരോട് ഒരു ചോദ്യം മാത്രം, ചുരുളി എന്ന ചിത്രം റിലീസ് ചെയ്യാന്‍...

Exclusive

ഒരാഴ്ച്ചത്തെ ജയിൽ വാസത്തിന് ശേഷം ക്രൈം നന്ദകുമാർ ഇന്നലെ ജയിൽ മോചിതനായി. ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ജ്യാമത്തിൽ ഇറങ്ങിയ ശേഷം ഇതിനെല്ലാം മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ്...

Exclusive

പിണറായി സര്‍ക്കാരിലുള്ള ഒരു മന്ത്രിയും രാജിവെക്കില്ലെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍. മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളും തെളിവുകള്‍ സഹിതമുള്ള കേസുകളും ഉണ്ടാകുന്നു ആരാണ് രാജിവെച്ചതെന്ന് ക്രൈം നന്ദകുമാര്‍...

Exclusive

കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ കസ്റ്റഡി ജീവിതവും ജയില്‍ ജീവിതവും എങ്ങനെയായിരുന്നുവെന്നുള്ള വെളിപ്പെടുത്തലായിരുന്നു ഇന്നലെ നടന്ന പത്രസമ്മേളനം. വീണാ ജോര്‍ജ്ജിന്റെ പരാതിയോ ഭര്‍ത്താവിന്റെ പരാതിയോ ഇല്ലാതെ...

Exclusive

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ഡിസംബര്‍ ഒന്നിന് അറസ്റ്റ് ചെയ്ത ക്രൈം പത്രാധിപന്‍ നന്ദകുമാറിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് ഏഴാം...

Exclusive

ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ക്രൈം നന്ദകുമാര്‍ പുറത്തുകൊണ്ടുവന്ന കേസ് എങ്ങുമെത്താതെ അവസാനിക്കുന്നത്. 2004ലാണ് സംഭവം...

Exclusive

കേരളത്തിന്റെ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വീണ ജോർജ് കേരളത്തിന് അപമാനകാരവും ബാധ്യതയും ആണെന്ന് പി സി ജോർജ് കഴിഞ്ഞ ദിവസം ക്രൈം ചാനലിൽ പറഞ്ഞിരുന്നു, കോവിടിന്റെ അവസ്ഥയും അതുമായി ബന്ധപ്പെട്ടു...

Exclusive

ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെയും ന്യൂസ് എഡിറ്റര്‍ പ്രദീപ് പാലക്കലിനെയും അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്ക് തടയിട്ട് ഹൈക്കോടതി. പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ബാധിതരായി...