Connect with us

Hi, what are you looking for?

Exclusive

വ്യാജ വാർത്തകളും കൂടെ നിൽക്കാത്ത മാധ്യമങ്ങളും നന്ദകുമാർ പ്രതികരിക്കുമ്പോൾ

ഒരാഴ്ച്ചത്തെ ജയിൽ വാസത്തിന് ശേഷം ക്രൈം നന്ദകുമാർ ഇന്നലെ ജയിൽ മോചിതനായി. ഇദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ജ്യാമത്തിൽ ഇറങ്ങിയ ശേഷം ഇതിനെല്ലാം മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നന്ദകുമാർ.
byte

അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യധാര മാധ്യമങ്ങൾ വാർത്തകൾ നൽകിയത് പ്രധാനമില്ലാതെയായിരുന്നു. മാത്രമല്ല നന്ദകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അവരുടെ ഭാ​ഗത്ത് നിന്ന് വലിയ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഉയർന്നിരുന്നില്ല.

byte

അതേസമയം ഓൺലൈൻ മാധ്യമങ്ങൾ നല്ല പ്രാധാന്യത്തോടെ തന്നെ വാർത്തകൾ കൊടുത്തിരുന്നു. പലപ്പോഴും പല വാർത്തകളും പുറത്തെത്തിക്കുന്നത് പോലും ഓൺലൈൻ മാധ്യമങ്ങളാണ്. എന്നാൽ വേണ്ടത്ര പ്രാധാന്യം ഓൺലൈൻ മാധ്യമങ്ങൾക്ക് ലഭിക്കാറുമില്ല. ഈ ഓൺലൈൻ വാർത്തകളുടെ പിൻപറ്റി മുഖധാര മാധ്യമങ്ങൾ പിന്നീട് നേട്ടങ്ങൾ കൈവരിക്കുന്നതും കാണാറുണ്ട്.

byte

ഈ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് നിസംശയം പറയാം. തങ്ങൾക്കിടിയിലുള്ള ഒരു മാധ്യമപ്രവർത്തകന്റെ ഈ അവസ്ഥയിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത മാധ്യമ കൂട്ടയ്മകൾ പിന്നെ ഈ കേരളത്തിൽ എന്തിനാണ്. കള്ളക്കേസുകൊണ്ട് തകർക്കാൻ കഴിയുന്നതല്ല തന്റെ മാധ്യമ പ്രവർത്തനം, ഈ അറസ്റ്റ് കൂടുതൽ ശക്തി പകരാനാണ് സാഹായിച്ചതെന്നും ടി പി നന്ദകുമാർ തന്നെ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...