Connect with us

Hi, what are you looking for?

All posts tagged "india"

Sticky Post

മുംബൈ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ സഖ്യത്തിന്റെ കരുത്തു തെളിയിക്കാൻ മുംബൈയിൽ നടത്തിയ മഹാറാലിയിലാണ് രാഹുൽ മോദിക്കും ബി...

Sticky Post

നാസ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും...

Sticky Post

ചൈന സന്ദർശനത്തിൽ പിന്നെ ഇന്നലെകളെ മറന്നു ചൈനീസ് കൂട്ടുകെട്ടിന്റെ ഗർവിൽ ഇന്ത്യക്കെതിരെ ഒളിയമ്പ് തുടുത്ത് മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ചൈന സന്ദർശനത്തിന ത്തിന് ശേഷം മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു നടത്തിയ...

Exclusive

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള...

Exclusive

സെപ്റ്റംബർ 10 ന് G -20 ഉച്ചകോടി സമ്മേളനം ഡൽഹിയിൽ നടക്കുകയാണ്. ഇന്ത്യയാണ് 2023 ൽ ഈ കൂട്ടായ്മയുടെ അദ്ധ്യക്ഷപദം അലങ്കരിക്കുന്നത്. ഈ അവസരത്തിൽ എന്താണ് G -20 ? എന്തിനുവേണ്ടിയാണ് ഇത്...

Exclusive

ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 കുതിച്ചുയർന്നു. ഇന്നലെയാണ് പേടകം വിക്ഷേപിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്. 11.50ന് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേയ്‌സ് സെന്ററിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. എക്സൽ ശ്രേണിയിലുള്ള...

Exclusive

അനിൽ ആന്റണിയുടെ വാക്കുകളെ ശരിവെച്ചു കൊണ്ട് വീണ്ടും ഇന്ത്യയ്‌ക്കെതിരെ ബി ബി സി യുടെ നീക്കംഅനിൽ ആന്റണിയുടെ വാക്കുകളെ സാധൂകരിക്കും വിധം ഉള്ള വാര്‍ത്ത അവതരണവുമാണ് ബിബിസി തിങ്കളാഴ്ച വൈകിട്ട് ലോകത്തിനു മുന്നിലേക്ക്...

Exclusive

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക് ഡ്രിൽ .കോവിഡ് കേസുകള്‍ ചൈനയില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ആകമാനം പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാന്‍ സംസ്ഥാനതലത്തില്‍ ചൊവ്വാഴ്ച മോക്ക് ഡ്രില്‍ നടത്തും.ജില്ലാതലത്തില്‍ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത...

Exclusive

ഒമിക്രോൺ ബി എഫ് സെവൻ ഇന്ത്യയിൽ കണ്ടെത്തികൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി.ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് വകഭേദം ആണിത്.യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍...

Exclusive

ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയുമായിഇന്ത്യ ഗവൺമെന്റ്.അരുണാചല്‍ പ്രദേശ് അടക്കമുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ജാഗ്രത വര്‍ധിപ്പിച്ചിരിക്കുന്നത്. തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ...

Exclusive

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദിപൗരന്മാർക്ക് വിലക്ക്. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ.കഴിഞ്ഞ കുറച്ച ആഴ്ചകളിലായി വർധിച്ച വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ്...

Exclusive

രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുൾപ്പെടെ വില കുത്തനെ ഉയർത്തുകയും, വർഗീയ കലാപങ്ങൾ കൊണ്ട് രാജ്യത്തെ ക്രമസമാധാനം...

Business

ന്യൂഡല്‍ഹി : പാചക വാതക വില രാജ്യത്ത് വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം....

India

ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്ന് ഉത്തർപ്രദേശ് മന്ത്രി നടത്തി സഞ്ജയ് നിഷാദ്. ഹിന്ദിയെ സ്നേഹിക്കാത്തവർ വിദേശികളാണ്. ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്നാണ് ഇദ്ദേഹം പറഞ്ഞത്. ‘ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹം...

Health

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര...

Health

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കി സംസ്ഥാനസര്‍ക്കാരും.കോഴിക്കോട് കിനാലൂരില്‍ ആയിരിക്കും പദ്ധതി നടപ്പിലാക്കുക .വ്യവസായപാര്‍ക്കിനായി മുന്‍പ്...

Health

ന്യൂഡല്‍ഹി: വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സിനും സൈഡസ് കാഡിലയുടെ...

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...

India

ഹിജാബ്, ഹലാൽ തുടങ്ങിയ മതപരമായ തർക്കങ്ങൾക്ക് പിന്നാലെ അടുത്ത പ്രശ്നത്തിന് തുടക്കമിട്ടുകൊണ്ട് ബംഗളൂരുവിലെ ഒരു സ്‌കൂൾ രംഗത്ത്. വിദ്യാർത്ഥികളോട് ക്ലാസിലേക്ക് ബൈബിൾ നിർബന്ധമായി കൊണ്ടുവരാനാണ് തലസ്ഥാനത്തെ ക്ലാരൻസ് ഹൈ സ്‌കൂൾ നിർദേശിച്ചിരിക്കുന്നത്. രക്ഷിതാക്കൾ...

India

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 2067പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.40 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 12,340 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.രാജ്യത്തെ...

Health

ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വര്‍ധനയാണ് കോവിഡ് കേസില്‍ ഉണ്ടായിരിക്കുന്നത്.അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ...

Health

ഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 192 കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ വൈറസ് വ്യാപനം ഉയര്‍ന്നതായാണ്...

India

ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം, നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച ജയം.ഒഴിവുള്ള 36 ല്‍ 33 സീറ്റിലും ബിജെപി വിജയിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ...

Health

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ്...

Business

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവര്‍ഷം 33.34 ശതമാനം വര്‍ദ്ധനവ .4614 കോടിയെന്ന് ്‌വ്യക്തമാക്കി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. 2020-21ലെ ഇറക്കുമതി 3,462 കോടി ഡോളറായിരുന്നു .സ്വര്‍ണം ഇറക്കുമതി വര്‍ദ്ധിക്കുന്നത്...

India

കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി 21 കാരനായ കാര്‍ത്തിക് വാസുദേവ് ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്‌റ്റേഷന് പുറത്തുവെച്ചാണ് കാര്‍ത്തികിന് വെടിയേറ്റത് പുറത്തുവരുന്ന വിവരം...

India

രാജ്യസഭയിലെക്ക് പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 11 മണിയോടെ ആരംഭിച്ചസത്യപ്രതിജ്ഞ ചടങ്ങില്‍ കേരളത്തില്‍ നിന്ന് സിപിഎം പ്രതിനിധി എ എ റഹീം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസിന്റെ ജെബി...

Exclusive

യുക്രെയ്ൻ – റഷ്യ യുദ്ധത്തിനിടയിൽ യുക്രെയ്‌നിൽ ഉപരിപഠനത്തിനായി ചെന്ന നമ്മുടെ ഇന്ത്യക്കാരായ കുഞ്ഞുങ്ങളെയോർത്ത് ആശങ്കപ്പെട്ടവരാണ് നാം ഓരോരുത്തരും . ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവർക്ക് വേണ്ടി നമ്മൾ പ്രാർഥിച്ചതും അവരുടെ തിരിച്ചു...

Exclusive

യുക്രെയ്ൻ -റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ മാധ്യമ കണ്ണുകൾ ഏറ്റവും കൂടുതൽ നീളുന്നത് അവിടെ കുടുങ്ങിപ്പോയ നമ്മുടെ ഭാരതത്തിന്റെ മക്കൾക്ക് നേരെയാണ്. അവരുടെ അവസ്ഥയും ദയനീയതയും പരാതികളും ആവലാതികളുമെല്ലാം അപ്പപ്പോൾ നമ്മൾ...

Exclusive

ഇന്ത്യയുടെ മഹത്വം വീണ്ടും ഉയർത്തിക്കാട്ടി റഷ്യൻ ഏജൻസി . സ്വന്തം ബഹിരാകാശ റോക്കറ്റിൽ നിന്നും മറ്റു രാജ്യങ്ങളുടെ കൊടികളെല്ലാം നീക്കം ചെയ്ത റഷ്യന്‍ സ്പേസ് ഏജന്‍സി ഇന്ത്യൻ പതാക അതെ സ്ഥാനത്ത് തന്നെ...

More Posts