Connect with us

Hi, what are you looking for?

All posts tagged "india"

Exclusive

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വിശേഷങ്ങളാണ് മാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമൊത്തുളള സംയുക്ത പത്രസമ്മേളനത്തിലെ വിശാദാംശങ്ങളാണ് ഇപ്പോൾ പുറത്തെത്തുന്നത്. അത്യധികം കൗതുകമുണർത്തുന്ന ഒരു വിവരമാണ് അമേരിക്കൻ പ്രസിഡന്റ്...

Exclusive

തിരിച്ചടിക്ക് ഇന്ത്യയും ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നതോടെ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടു മടക്കുകയാണ് ബ്രിട്ടൻ. ഒടുവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അസ്ട്ര സെനക വാക്‌സിനായ കൊവിഷീല്‍ഡ് ബ്രിട്ടണ്‍ അംഗീകരിച്ചു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ...

Exclusive

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ മികവ് കാട്ടിയതിന് ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിച്ചു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണിത്. ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം...

Exclusive

അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ അഫ്​ഗാനികൾ മുഴുവൻ ആശങ്കയിലാണ്. നിരവധി പേർ ജീവനും കൊണ്ട് ഓടുകയും ചെയ്തു. അഫ്​ഗാനിലെ താലിബാന്റെ ഭരണത്തെ ആശങ്കയോടെയാണ് ലോക ജനത ഒന്നടങ്കം നോക്കി കാണുന്നത്. എന്നാൽ ഇന്ത്യയുടെ അയൽ...

Exclusive

സത്യത്തിൽ അമേരിക്ക ഓടി രക്ഷപ്പെടുകയായിരുന്നു അഫ്ഗാനിസ്ഥാനിൽ നിന്നും എന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാകുന്ന കാര്യമാണ് . വര്ഷങ്ങളായി അഫ്ഗാനിസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കുകയില്ല എന്ന നിലപാടുമായി ആയിരക്കണക്കിന് സൈനികരെ അഫ്‌ഗാനിൽ ഇറക്കി...

Exclusive

അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂർണമായും പിന്മാറിയത് ഏറെ ​ഗൗവരവത്തോടെയാണ് ലോകം മുഴുവൻ വീക്ഷിക്കുന്നത്. ലോകത്താകമാനം ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെങ്കിലും ഇതില്‍ ‍ഏറ്റവും കൂടുതല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യയ്ക്കാണ്. എന്നതാണ് ഇതിലെ...

Exclusive

അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കി ആധിപത്യം കാണിച്ച താലിബാന്റെ ക്രൂരതകള്‍ നമ്മള്‍ കണ്ടതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള ഇവരുടെ അതിക്രമങ്ങള്‍ കണ്ണു നനയിക്കുന്നതാണ്. അഫ്ഗാന്റെ വികസനത്തിനായി വന്‍ തുക തന്നെ ഇന്ത്യ അവിടെ വിനയോഗിച്ചിരുന്നു. എന്നാല്‍...

Exclusive

ഇന്ത്യ ഡിജിറ്റലൈസേഷന്റെ പാതയിലാണ് അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഡിജിറ്റല്‍ അറ്റാക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറിവരുകയാണ്. ഒരു സൈബര്‍ അറ്റാക്കിന്റെ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യയിലെ ബാങ്കിങ് ഉപയോക്താകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സൈബര്‍...

Exclusive

രാജ്യസുരക്ഷയെപ്പോലും ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സിപിഎമ്മും സിപിഐ യും ചൈനയ്ക്ക് വേണ്ടി ഇന്ത്യയ്‌ക്കെതിരായ നീക്കം നടത്തി എന്ന ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ദി ലോംഗ് ഗെയിം:...

Exclusive

സമ്ബൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരമെന്ന ക്രെഡിറ്റ് ഇനി ഒഡിഷ തലസ്ഥാനമായ ഭുവന്വേശറിനു സ്വന്തം. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ വാക്‌സിനേഷന്‍ കാംപയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന വാർത്ത ഭുവനേശ്വര്‍ ദക്ഷിണ-കിഴക്ക് മേഖലാ...

Exclusive

ദിനം പ്രതി കൂടി വരുന്ന കോവിഡ് കേസുകളുടെ എണ്ണം ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ് എന്നതാണ് മററൊരു പ്രത്യേകത. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ്...

Exclusive

കോവിഡിന്റെ പോക്ക് ഇതെങ്ങോട്ടാണ് ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് കോവിഡ് ഇപ്പോള്‍ ഇന്ത്യയില്‍. ചൈനയിലെ വുഹാന്‍ സ്ട്രീറ്റില്‍ നിന്നും ഉത്ഭവിച്ച കോവിഡ് വൈറസ് വിന്നീട് ലോകമെമ്പാടും പടരുകയായിരുന്നു. ഇന്ത്യയില്‍...

Exclusive

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാന്‍ മണ്ണില്‍ താലിബാന്‍ മുന്നേറുന്നു വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. താാലിബാനി വേണ്ടി പാക്കിസ്ഥാനാണ് സഹായങ്ങള്‍ നല്‍കി വരുന്നത്. അതുകൊണ്ട് തന്നെയാാണ് അഫ്ഗാന്‍ മണ്ണില്‍ ഇത്ര പെട്ടന്ന് വേരുറപ്പിക്കാന്‍ താലിബാന്...

Exclusive

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേത് അടക്കം ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍. ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ശ്രമം നടത്തിയതായിട്ടുള്ള ഞെട്ടിപ്പിക്കുന്ന വിവരമാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കി...

India

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യ. ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ട് പാക്ക് ആഭ്യന്തരമന്ത്രിയടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിക്കരുത്. ഭീകരനായ ഹാഫിസ് സെയ്തിന്റെ വീടിന് സമീപം നടന്ന...

Exclusive

ഇന്ത്യ ചൈന അതിർത്തി വീണ്ടും മറ്റൊരു ഏറ്റുമുട്ടലിന്റെ വക്കിൽ എത്തി നിൽക്കുകയാണ് എന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. സൈനീക അഭ്യാസ പ്രകടനങ്ങൾ , പരിശീലന പറക്കലുകൾ എന്ന രീതിയിൽ ഇന്ത്യയുടെ അതിർത്തിയിലേക്ക് കയറിയുള്ള...

Exclusive

ഇസ്രായേലുകാരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഇന്ത്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്രമണങ്ങൾ അഴിച്ചുവിടാൻ പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പദ്ധതി. ഇതിലൂടെ ആയിരക്കണക്കിന് വ്യാജ പ്രൊഫൈലുകൾ ആണ് കഴിഞ്ഞ...

Exclusive

ന്ത്യയുടെ ദേശീയ പതാക കീറി കളയാനോ നിലത്തിട്ട് ചവിട്ടാനോ എന്തിനേറെ പറയുന്നു ചുരുട്ടി കൂട്ടാന്‍ പോലും സാധ്യമല്ല. അങ്ങനെ ചെയ്യുന്നവര്‍ ദേശവിരുദ്ധര്‍ ആണ്. അവരെ ജിഹാദികളെന്നേ വിളിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയുടെ പതാകയെന്ന വികാരത്തെ...

Exclusive

പലസ്തീന്‍ ഭീകരരുടെ ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുന്നതിനിടയിലും ഇസ്രയേല്‍ ഇന്ത്യയ്ക്ക് സഹായമെത്തിച്ചു. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയോടുള്ള വാക്ക് പാലിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഓക്‌സിജന്‍ അടക്കമുള്ള കൊവിഡ് അവശ്യവസ്തുക്കളുമായി ഇന്ത്യയില്‍ ഇസ്രയേല്‍ വിമാനം പറന്നിറങ്ങുകയായിരുന്നു. ഭീകരരോട് പൊരുതി...

Exclusive

പുത്തൻ സാധ്യതകളുടെ ലോകം തുറന്ന് ഗൂഗിൾ പേ. നമ്മുടെ നിത്യജീവിതത്തിൽ ഏറെ വലിയ മാറ്റങ്ങൾ കൊണ്ട് വന്ന ഒന്നായിരുന്നു ഗൂഗിൾ പേയുടെ കടന്നുവരവ്. പണമിടപാട് രംഗത്ത് ഏറെ പുതുമയാർന്ന ഈ സംവിധാനം ഉണ്ടാക്കിയ...

Exclusive

രാജ്യത്തെ കൊവിഡ് കണക്കുകള്‍ ഭയാനകമായി തുടരുന്നു. ആദ്യമായി കൊവിഡ് രോഗബാധ നാല് ലക്ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികളുമായി ലോകരാഷ്ട്രങ്ങള്‍. കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ച് ആദ്യമെത്തിയിരിക്കുന്നത് ഓസ്‌ട്രേലിയയാണ്. 48 മണിക്കൂറിനകം...

India

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ ന‌​ട​ന്‍ വി​ജ​യ​കാ​ന്തി​ന്‍റെ ദേ​ശീ​യ മൂ​ര്‍​പോ​ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് മു​ന്ന​ണി വി​ട്ട​തെ​ന്ന് വി​ജ​യ​കാ​ന്ത്...

Kerala

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്തായ സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നോ​ട്ടീ​സ്. കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്കാ​നാ​ണ് നോ​ട്ടീ​സ്....

Exclusive

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായും തമ്മില്‍ നടന്ന വാക്പോര് നാടകമെന്നായിരുന്നു പ്രതിപക്ഷ നേതാവ്...

Exclusive

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ കേരളത്തില്‍ എത്തിയത് പ്രധാന വാര്‍ത്തയായിരുന്നു എല്ലാ മാധ്യമങ്ങളിലും. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വർണം, ഡോളർക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി ശംഖുമുഖത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി അമിത്...

India

നിലവിൽ നേപ്പാൾ, ഭൂട്ടാൻ, ബം​ഗ്ലാ​ദേശ്, മ്യാൻമർ, ശ്രീലങ്ക, അഫ്​ഗാനിസ്ഥാൻ, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

India

ലാന്‍ഡ് ഫോണിലും ബ്രോഡ്‌ബാന്റ് കണക്ഷനിലും മാത്രമുണ്ടായിരുന്ന ആനുകൂല്യം ഇപ്പോള്‍ അതിവേഗ ഇന്റര്‍നെ‌റ്റ് കണക്ഷനായ എഫ്.ടി.ടി.എച്ചിനും ലഭിക്കും.

India

ഇന്ത്യയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്കാ വാക്‌സിൻ ഉപയോഗിക്കുന്നത്തിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാൻ അംഗീകാരം നൽകിയിരിക്കുന്നത്.

India

ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 29 ആയി. നാല് കേസുകളില്‍ മൂന്നെണ്ണം ബെംഗളൂരുവില്‍ ആണ് കണ്ടെത്തിയത്. ഒന്ന് ഹൈദരാബാദിലും.

News

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പടരുന്നു.

More Posts