Connect with us

Hi, what are you looking for?

All posts tagged "india"

Exclusive

2022 ലെ കേന്ദ്ര ബജറ്റിനായി രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇനി രണ്ട് ദിവസം കൂടി കാത്തിരുന്നാൽ മതിയാകും. ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെയാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുക....

Exclusive

ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ വിവാദങ്ങളുടെ കാലമാണ്. വിരാട് കോലിയുടെ അപ്രതീക്ഷിത പടിയിറക്കം വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. അതേ സമയം ഇപ്പോൾ മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. രവിശാസ്ത്രീക്കെതിരെ മഞ്ജരേക്കറാണ് രം​ഗത്തെത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍...

Exclusive

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പക്ഷെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 8.2 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്....

Exclusive

കോട്ടയം ജില്ലാ സമ്മേളനത്തിൽ സിപിഎം പി ബി അം​ഗം എസ് രാമചന്ദ്രപിള്ള ചൈനയെ പൊക്കി പറഞ്ഞ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. എന്നാൽ ചൈനയെ പൊക്കി പറയുന്നതിനോടൊപ്പം തന്നെ ഇന്ത്യ വിരുദ്ധത കൂടി അതിൽ...

Exclusive

രാജ്യത്ത് ഒമിക്രോണിന്റെ മൂന്നാം തരം​ഗം അതി വേ​ഗത്തിലാണ പടരുന്നത്. കേരളത്തിലും ദിനം പ്രതി കേസുകൾ കൂടി കൂടി വരുന്നുണ്ട്. ഇന്ത്യയിലെ പ്രതിദിന കേസുകൾ 2 ലക്ഷത്തിനടുത്തായി കഴിഞ്ഞു. കർശന മാർ​ഗ നിർദേശങ്ങളാണ് ആരോ​ഗ്യ...

Exclusive

ലോകരാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഒമിക്രോണ്‍ കൂടാതെ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസിലാണ് പുതിയ കൊവിഡ് വകഭേദമായ ഡെല്‍റ്റാ‌ക്രോണ്‍ കണ്ടെത്തിയത്. സൈപ്രസിലെ...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ പടർന്നു പിടിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ 1700 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്...

Exclusive

കോവിഡിന്റെ പിടിയിൽ നിന്ന് എന്നാണ് ഒരു മോചനം എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓരോതരംഗം കഴിയുമ്പോഴും അവസാനിച്ചുവെന്ന് നമ്മൾ കരുത്തും. എന്നാൽ പുതിയ വകഭേദം എത്തും. കഴിഞ്ഞ കുറച്ച് നാളുകളായി...

Exclusive

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് കുറച്ച് നാളുകളായി നാം കാണുന്നത്. അതിനാൽ തന്നെ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും പുതുവത്സരത്തിലേക്ക്...

Exclusive

ഇന്ത്യയെ ഞെട്ടിച്ച അപകടമരണമായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെത്. മരണകാരണം എന്താണെന്ന് ഇതുവരെും വെളിപ്പെട്ടിട്ടില്ല. കരുതികൂട്ടിയ ഒരു അറ്റാക്ക് ആണോ അവിടെ സംഭവിച്ചത് എന്ന ആകാംക്ഷ ഉണ്ടെങ്കിലും ഇതുവരെയും ഒന്നും ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഈ ഒരു...

Exclusive

തുടർച്ചയായി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനാൽ സൗദിയിലെ ബാങ്കുകളിൽ തിരക്കാണ്. നാല്, അഞ്ചുദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന സാഹചര്യമാണ്. രണ്ടു...

Exclusive

നാടിനെ നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ കേരളത്തിന് നികാത്താനാകാത്ത നഷ്ടം. 2018 ലെ പ്രളയ കാലത്ത് കേരളത്തെ പിടിച്ചുയർത്തിയ കരങ്ങളിൽ ഒന്നായിരുന്നു പ്രദീപിന്റേത്. ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത് അടക്കം...

Exclusive

കൊവിഡിന്റെ ഇറങ്ങിയിട്ടുള്ള വകഭേദങ്ങളിൽ ഏറ്റവും മാരകമായ വ​​ക​​ഭേ​​ദമായ ഒ​​മി​​ക്രോ​​ണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വർധിച്ചു വരുന്നു. പല സംസ്ഥാനങ്ങളിലായി രോഗം പടർന്നു പിടിക്കുകയാണ്.ഡല്‍ഹിയിലും രാജസ്ഥാനിലുമായി ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 10 ആയി. ധാരാവിയിലും...

Exclusive

ലോകത്തെ ആശങ്കപ്പെടുത്തി മുപ്പതോളം മ്യൂട്ടേഷനുകൾക്ക് വിധേയമായ ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമായിരുന്നു 2 കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചട്. അതിന് പിന്നാലെ 3 മത്തെ കേസും ​ഗുജറാത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്.ഗുജറാത്തിലെ ജാംനഗറില്‍...

Exclusive

30 ലധികം രാജ്യങ്ങളിൽ പടർന്ന് പിടിച്ച കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിൻ്റെ ജൈത്രയാത്ര തുടരുമ്പോൾ ലോകം ഒന്നടങ്കം വീണ്ടും ആശങ്കയിലായിരിക്കുകയാണ്. നിലവിലെ വാക്സിൻ കൊണ്ട് ഒമിക്രോണിനെ നേരിടാൻ കഴിയാത്ത അവസ്ഥയാണ്. 30...

News

കോവിഡിൽ നിന്നും ലോകം മുക്തി പ്രാപിച്ചു വരുമ്പോഴേയ്ക്കും ജനജീവിതം ദുസഹമാക്കികൊണ്ട് ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസ് ഒമിക്രോൺ എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കോവിഡ് മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളിലിൽ പുതിയ വൈറസ് ആശങ്ക...

Exclusive

കാര്യങ്ങൾ ഒടുവിൽ ഭയപ്പെട്ട പോലെ തന്നെ സംഭവിച്ചിരിക്കുന്നു. കോവിഡിന്റെ തീവ്ര വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം...

Exclusive

കോവിഡ് വകഭേദമായ ഒമിക്രോൺ കൂടുതൽ ഭീതി പടർത്തുകയാണ്. 20 ഓളം രാജ്യങ്ങളിലേക്ക് പുതിയ വകഭേദം പടർന്നു പിടിച്ചു കഴിഞ്ഞു എന്ന വാർത്തകൾ പുറത്തെത്തി. പ്രതിരേധ ശേഷി കുറഞ്ഞവരിൽ പുതിയ വകഭേദത്തെ നേരിടാനായി മുന്നാമതൊരു...

Exclusive

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും ഒമിക്രോണ്‍ ഭീതി പടരുന്നു.മഹാരാഷ്ട്രയിലെ ഡോംബിവ്‌ലി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും ഒമൈക്രോണ്‍ വേരിയന്റാണോ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒമിക്രോണ്‍...

Exclusive

വൈദ്യുതി മേഖലയില്‍ വിപ്ളവം കൊണ്ടുവരുന്നെന്ന മട്ടില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുകയാണ്. നിലവിലെ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവന്ന് വീട്ടില്‍വയ്ക്കും. ഒന്നിന് വില 900രൂപ. ഇത് സര്‍ക്കാര്‍ കൊടുക്കുമോ, അതോ പാവം...

Exclusive

കോവിഡ് എന്ന മഹാമാരിയുടെ കെട്ടടങ്ങും മുമ്പേ അതിനേക്കാൾ അപകടകാരിയായ മറ്റൊരു വൈറസ് ലോകത്തെ വീണ്ടും കീഴടക്കാൻ എത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളെല്ലാം ഇതിന്റെ ഭീതിയിൽ അമർന്നു കഴിഞ്ഞു. മാത്രമല്ല...

Exclusive

കഴിഞ്ഞ ദിവസങ്ങളിലെ ദേശീയ മാധ്യമങ്ങളിലെ ഒരു വാർത്തതന്നെ ആയിരുന്നു എണ്ണവിലക്കു തടയിടുന്നതിനായി ഇന്ത്യ തന്ത്ര പ്രധാനമായ നീക്കത്തിനൊരുങ്ങുന്നു എന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവു കൂടുതൽ ആളുകൾ ചർച്ചചെയ്യപ്പെടുന്നതും അതോടോപ്പോവും തന്നെ ദിനം പ്രതി...

Exclusive

അരുണാചല്‍പ്രദേശില്‍ കയറാന്‍ ചൈന നടത്തിയ പരാക്രമണത്തിനു പിന്നാലെ ശക്തമായ കവചമുണ്ടാക്കി ഇന്ത്യ. ഇനി ചൈനയ്ക്ക് ഒരടി നീങ്ങാന്‍ പറ്റില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയായ അരുണാചല്‍പ്രദേശ് ബോര്‍ഡറില്‍ ശക്തമായ കവചം തീര്‍ത്തിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി...

Exclusive

ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിലേക്ക് ഇന്ത്യ ആറാം തവണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 193 ല്‍ 184...

Exclusive

ദസറ ആഘോഷങ്ങള്‍ രാജ്യത്ത് ആരംഭിക്കാനിരിക്കുകയാണ്. വരുന്ന അഞ്ച് ദിവസം നിര്‍ണായകമാണെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ഭീകരാക്രമണം ഉണ്ടാകുമെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ദസറ ആഘോഷം മുന്നില്‍ കണ്ടുകൊണ്ടാണ് ഭീകരരുടെ നീക്കം എന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നതാണ്....

Exclusive

അരുണാചല്‍ അതിര്‍ത്തിയിലൂടെ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ വിരട്ടിയോടിച്ച് ഇന്ത്യന്‍ പട. ചൈനീസ് പട്ടാളം നെട്ടോട്ടമോടുകയായിരുന്നു. ഇത് 62 ലെ ഇന്ത്യയല്ലെന്നും കടന്നുകയറാന്‍ ശ്രമിക്കരുതെന്നും സൗഹൃദം തുടരാന്‍ നമ്മള്‍ തയ്യാറാണെന്നുമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള...

Exclusive

എന്തിനാ എന്റെ പൊന്നു സതീശൻ സാറേ പാവപ്പെട്ട ഒരാളെ കുറിച്ചിങ്ങനെ ഇല്ലാക്കഥ പറയുന്നത് . അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോടൊക്കെ ചെയ്തത് ? നിയമ സഭയിൽ വരുന്നില്ല എന്നത് സത്യമായിരിക്കാം . അല്ലേലും...

Exclusive

ഇരുപത് ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ മാത്രം വാട്‌സ്ആപ്പ് ബാന്‍ ചെയ്തത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തെത്തുന്നത്. വാട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലൈന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരുപയോഗം തടയുക എന്നതാണ് നിരോധനം സംബന്ധിച്ച...

Exclusive

പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശമാണെന്ന് വ്യക്തമാക്കി ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്റെ വെളിപ്പെടുത്തല്‍. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചതായും കഴിഞ്ഞ ദിവസം ഉറിയില്‍ നിന്ന് പിടിയിലായ അലി ബാബര്‍...

Exclusive

ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചു ഇന്ത്യയിൽ കയറി, നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരും അതിർത്തിയിൽ കടന്നു കയറി പാലങ്ങളും മറ്റു ഇന്ത്യൻ നിർമ്മാണങ്ങളും തകർത്തു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത് ....

More Posts