Connect with us

Hi, what are you looking for?

All posts tagged "high court"

Sticky Post

കൊച്ചി . ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല...

Sticky Post

ന്യൂഡൽഹി . ശ്യാം ബാലകൃഷ്ണൻ കേസിൽ പിണറായി സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ശ്യാം ബാലകൃഷ്ണൻ മാവോയിസ്റ്റ് ആണെന്ന സർക്കാർ വാദം തള്ളിയ സുപ്രീം കോടതി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലിസ്...

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയാ യിരുന്ന സിദ്ധാര്‍ത്ഥന്റെ മരണം ഗൗരവകരമായ സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമമാണ് വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെ തിരെ നടപടി വേണമെന്നും ഹൈക്കോടതി പറയുകയുണ്ടായി....

Sticky Post

കൊച്ചി . മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്ന് പിണറായി സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്. സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം...

Sticky Post

കൊച്ചി . സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ്...

Sticky Post

കൊച്ചി . ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ശരിയെന്ന് ഹൈക്കോടതി. തങ്ങളെ വെറുതേ വിടണമെന്ന പ്രതികളുടെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി. പത്ത് പ്രതികളുടെ ശിക്ഷയാണ് ശരിവെച്ചത്....

Sticky Post

കൊച്ചി . നിയമസഹായം തേടി വന്ന യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽ ആണ് മനു കീഴടങ്ങിയത്. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ...

Sticky Post

കൊച്ചി . വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന...

Sticky Post

കിഫബിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. കിഫ്ബി സമൻസ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും സമൻസിന് മറുപടി കൊടുക്കൂ എന്നും ഹൈക്കോടതി പറഞ്ഞു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതി നോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി....

Sticky Post

കൊച്ചി ∙ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി...

Sticky Post

കൊച്ചി . 4 സർവകലാശാലകളിലെ വിസിമാർക്ക് ചാൻസലറായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ വിസിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി. കാരണം കാണിക്കൽ നോട്ടിസിന്റെ നിയമസാധുത/നിയമാധികാരം, ആരോപിച്ചിരിക്കുന്ന യുജിസി ചട്ടലംഘനം എന്നിവയിൽ...

Sticky Post

കൊച്ചി . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ കോടതി അതൃപ്തി...

Sticky Post

കൊച്ചി . മുന്നാറിൽ ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെ തന്നിഷ്ടക്കാർക്ക് യാതൊരു രേഖകളും ഇല്ലാതെ പട്ടയങ്ങൾ കൊടുക്കുന്ന സി പി എം നീക്കങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍...

Sticky Post

കൊച്ചി . പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പോലീസിനെ പഠിപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. ആലത്തൂരിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പോലീസിന് കര്‍ശന പരിശീലനം നല്കണമെന്ന്...

Sticky Post

കൊച്ചി . ശബരിമല ഭക്തർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ സംഭവത്തിൽ ഡി ജി പി നേരിട്ട് ഇടപെടണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതി. ശബരിമല ഭക്തർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയതിന്റെ പശ്ചാത്തലത്തിൽ അവധിദിന സ്‌പെഷ്യൽ സിറ്റിംഗ്...

Sticky Post

ജപ്തി ഭീഷണിയിലായ കേരളത്തിലെ പ്രസ് ക്ലബുകൾക്ക് ആശ്രയം ഹൈക്കോടതി പരിഗണനയിലുള്ള മൂന്നു കേസുകളിലെ കാലതാമസം. സർക്കാർ ഫണ്ട് വെട്ടിപ്പ്, എം പി ഫണ്ട് തട്ടിപ്പ്, ദേവസ്വം ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ മൂന്നു കേസുകളാണ്...

Sticky Post

ബംഗളൂരു . കോടതി നടപടികള്‍ വീഡിയോ കോൺഫറൻസിം ഗിലൂടെ നടക്കുന്നതിനിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ച് ‘സൂം ബോംബിംഗ്’. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗും ഇതോടെ...

Kerala

കൊച്ചി . നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ നൽകുന്നതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസർകോട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയുടെ പിതാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ...

Exclusive

നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത നായർ ..അതറിയാൻ നിങ്ങൾക്ക് എന്തവകാശം എന്തവകാശമെന്ന് തിരിച്ചൊരു...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് തിരിച്ചടി .ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.സിബിഐയേയും അന്വേഷണം ഏല്‍പ്പിച്ചില്ല. ഇതോടെ...

Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും വഴിതിരിവ്. പൊലീസിന് വീണ്ടും കരുത്തായി ഡിജിറ്റല്‍ തെളിവുകള്‍. വീണ്ടെടുക്കാന്‍ കഴിയാത്തവിധം സായ് ശങ്കര്‍ മൊബൈല്‍ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ 10 ഡിജിറ്റല്‍ ഫയലുകള്‍ സായ്...

Exclusive

തൃശൂർ പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി വ്യക്തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർക്കാർ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രസ് ക്ലബ്ബുകൾക്കെതിരേ...

Exclusive

പ്രളയം തടയാൻ നടപടി ആവശ്യമുന്നയിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ .കഴിഞ്ഞ നാലു വർഷക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയം തടയുന്നതിന് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും,മണലും,കല്ലും നീക്കം ചെയ്യണമെന്ന്...

Exclusive

നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ വന്നുകൊണ്ട് ഇരിക്കുകയാണ്. കൊലപാതക ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപടക്കമുള്ള പ്രതികൾ ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഫോണുകള്‍ അന്വേഷണ സംഘത്തിനു...

Exclusive

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ അപായപെടുത്താന്‍ ദിലീപ് ശ്രമിച്ച സംഭവത്തില്‍ ജാമ്യം നല്‍കാതെ ഹൈക്കോടതി. കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം നല്‍കാനാകില്ലന്നു തന്നെയാണ് കോടതി പറഞ്ഞത്....

Exclusive

കേരളത്തെ ഞെട്ടിച്ച തട്ടിപ്പു കേസായിരുന്നു മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്. ഇതിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി രം​ഗത്ത്. ഉന്നതരും സിനിമ രം​ഗത്തെ പ്രമുഖരും മോൻസന്റെ തട്ടിപ്പിന് ഇരയായിരുന്നു. അതേസമയം...

Exclusive

കേരളാ പൊലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു കുട്ടികളെ എൻറോൾ ചെയ്തുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. കാക്കി പാന്‍റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി...

Exclusive

ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഇന്നലെ രാത്രി പതിനൊന്നു മുപ്പത്തിനാണ് ഓൺലൈനിലൂടെ കോടതി സിറ്റിംഗ് നടത്തിയത്. കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പൽ ഇന്ന് രാവിലെ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ്...

Exclusive

കൊച്ചിയിൽ നടിയെ ആക്രമിച്ചത്തിൽ കുറ്റാരോപിതനായ ദിലീപ് കേസിൽ കേസിൽ സുപ്രധാന ദിവസമെന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇന്നലെ. കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുമോ എന്ന ആകാംക്ഷയിലായിരുന്നു കേരളം മുഴുവൻ. ദിലീപിനെതിരായ...

Exclusive

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ. ഇതിനായി ദിലീപ് അന്വേഷണ...

More Posts