Connect with us

Hi, what are you looking for?

All posts tagged "high court"

Exclusive

പ്രൊഫസര്‍ എന്ന ഇല്ലാത്ത പേര് വച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന ഹര്‍ജിയില്‍ ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്നാണ് ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇരിങ്ങാലകുടയിലെ...

Exclusive

വരുന്ന അഞ്ച് വര്‍ഷത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭാവി പ്രവചിച്ച ജോത്സ്യന്റെ വാക്കുകളെല്ലാം ഓരോന്നായി സത്യമാകുന്നു. അഴിമതിയിലും കുറ്റകൃത്യങ്ങളിലും കുളിച്ചിരിക്കുകയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍. ഇതിനിടയില്‍ വലിയൊരു ദുരന്തം പിണറായി സര്‍ക്കാരിന് വരുമെന്നുമൊക്കെ പ്രവചനം...

Exclusive

കൊവിഡ് ലോക്ഡൗണ്‍ പരിഷ്‌കാരങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതി എന്നു പറയുമ്പോള്‍ വാക്‌സിന്‍ എടുത്തവര്‍ക്ക്...

Exclusive

മുട്ടില്‍മരംമുറി കേസില്‍ സര്‍ക്കാരിനെ കണക്കിന് ശാസിച്ച് ഹൈക്കോടതി. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. നിലവിലെ നിയമങ്ങള്‍ മറികടക്കുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.സര്‍ക്കാരിനെയും റവന്യു...

Exclusive

എന്തൊരു കരുതലാണ് ഇക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാരിന്. ഒരു സാമൂഹിക അകലവും പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നിലുള്ള ആള്‍ക്കൂട്ടം ഏറെ ആശങ്ക സൃഷ്ടിക്കുമ്പോഴാണ് ബെവ്‌കോ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള...

Exclusive

ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെയും ന്യൂസ് എഡിറ്റര്‍ പ്രദീപ് പാലക്കലിനെയും അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിക്ക് തടയിട്ട് ഹൈക്കോടതി. പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ബാധിതരായി...

Exclusive

പ്രൊ. ജോസഫിനെ ജയിലിലടച്ച ന്യായാധിപന്‍ എസ് സുദീപിന്റെ കുറ്റസമ്മതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച ജഡ്ജിയാണ് എസ് സുദീപ്. നിരപരാധികളെ ജയിലില്‍ അടക്കുന്ന കേരളം ഈ ജഡ്ജിയുടെ കുറ്റസമ്മതം കേള്‍ക്കാതെ പോകരുത്....

Exclusive

അഭയക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതില്‍ പിണറായി സര്‍ക്കാരിനും ജയില്‍ ഡിജിപിക്കും ഹൈക്കോടതിയുടെ നോട്ടീസ്.ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും സിസ്റ്റര്‍ സെഫിക്കു ഫാ. കോട്ടൂരിനും ഹൈക്കോടതി...

Exclusive

പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊവിഡ് മഹാമാരിക്കിടെ സര്‍ക്കാര്‍ നടത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കല്യാണത്തിന് വെറും 20 പേരെ മാത്രം അനുവദിക്കുന്ന സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയില്‍ 500 പരം ആളുകളെയാണ്...

Exclusive

രണ്ടാമതും മുഖ്യമന്ത്രിയായി ഭരണം തുടങ്ങിയ പിണറായി വെള്ളം കുടിക്കുന്ന ആദ്യ വിഷയമായി ന്യൂനപക്ഷ സംവരണ വിഷയം മാറുന്നു. ഉത്തരവിനെതിരെ ഹൈ കോടതിയിൽ അപ്പീൽ നൽകണമോ അതോ കോടതി വിധി അംഗീകരിച്ചു അനുസരിച്ചു മുന്നോട്ടു...

Exclusive

ഹൈക്കോടതിയ്ക്കുമുന്നില്‍ പച്ചക്കള്ളം പറയാനും പിണറായി സര്‍ക്കാരിന് മടിയില്ല. 500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചത്. എന്നാല്‍, 400 പേര്‍ വരുമെന്നേ പ്രതീക്ഷിക്കുന്നുള്ളൂവെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചത്. കല്യാണവിരുന്നിന് 500 പേരെ വിളിച്ചാല്‍ പോലും...

Exclusive

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് കൊള്ളയ്ക്ക് പൂട്ടിട്ട് ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും. ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി. പിപിഇ കിറ്റുകള്‍ മുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സര്‍ക്കാര്‍...

Exclusive

ഈ കൊവിഡ് മഹാമാരി സമയത്തും തീവെട്ടി കൊള്ള നടത്തുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ സര്‍ക്കാരിന് പോലും സാധിച്ചില്ല. ഇവിടെ രണ്ട് ജഡ്ജിമാരുടെ ശബ്ദമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായത്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയടിക്കെതിരേ,...

Exclusive

സംവരണ തസ്തികയില്‍ ഭരണഘടനാ വിരുദ്ധമായ കൃത്രിമ കാണിച്ച കേരള സര്‍വകലാശാലയുടെ നടപടിക്കെതിരെ ഹൈക്കോടതി. കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. ഇതോടെ പെട്ടത് എം ബി രാജേഷിന്റെ ഭാര്യ...

Exclusive

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വൈറല്‍ പോസ്റ്റിനെക്കുറിച്ചാണ് ഞാനിന്നിവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് വിധി വന്നതിനുശേഷം നാട്ടിന്‍പുറങ്ങളിലെ കവലകളിലും ചായക്കാടയിലും ബാര്‍ബര്‍ ഷോപ്പിലുമെല്ലാം ചര്‍ച്ചാ വിഷയം ഈ ജനവിധി തന്നെയാണ്. ഒരു ചായക്കടയില്‍...

Exclusive

രാജിവെച്ച മുന്‍മന്ത്രി കെടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി. ബന്ധുനിയമന വിവാദത്തില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത...

News

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കി. അതേസമയം, ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇഡി...

Exclusive

കൊച്ചി: ഇരട്ടവോട്ട് വിവാദത്തില്‍ പിണറായിക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി...

News

ഇരട്ട വോട്ട് ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ നിര്‍ദ്ദേശം. ചെന്നിത്തലയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തല...

Kerala

പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യാപേക്ഷ നല്‍കിയ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി ഇലക്ഷനില്‍ മത്സരിക്കാന്‍ കഴിഞ്ഞ അനുമതി തേടിയിരുന്നു.

More Posts