Connect with us

Hi, what are you looking for?

All posts tagged "high court"

Exclusive

ദിലീപിന്റെ നെഞ്ചിടിപ്പ് കൂട്ടി ഹൈക്കോടതി വിധി എത്തി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കോടതി. നിലവില്‍ മുന്‍കൂര്‍...

Exclusive

നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അടക്കം ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കവെ പ്രോസിക്യൂഷന്റെ തെളിവുകളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കോടതി. ജാമ്യം റദ്ദാക്കേണ്ടി വരുന്ന അവസ്ഥവരുമെന്ന...

Exclusive

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാല്‍ പറഞ്ഞാല്‍ പോരെന്ന് കോടതി പറയുന്നു. ഏതെങ്കിലും ശ്രമം കുറ്റം...

Exclusive

നടി ആക്രമിച്ച കേസില്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഞെട്ടിക്കുന്നു. കേസില്‍ ഏറെ നിര്‍ണായകമാകുന്ന മൊഴിയാണ് പള്‍സര്‍ സുനിയുടെ അമ്മ പൊലീസിനു നല്‍കിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനുമുന്‍പ് വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. തട്ടിക്കൊണ്ടുപോയി...

Exclusive

പാര്‍ട്ടി സമ്മേളനവും തിരുവാതിരയും എല്ലാ സാമൂഹിക അകലവും പാലിച്ചാണ് നടത്തിയത് എന്ന് പറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നാക്ക് വായിലേക്കിട്ടേയുള്ളൂ. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിച്ചത്. കോവിഡ്...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയിലെ വാദം ഇന്ന് രൂക്ഷ വിമര്‍ശനങ്ങളോടെയാണ് മുന്നോട്ട് പോയത്. നടന്‍ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായിട്ടാണ് പ്രോസിക്യൂഷന്‍ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ...

Exclusive

ജനങ്ങൾ മുഴുവൻ ഒരേ സ്വരത്തിൽ എതിർക്കുന്ന, പിണറായി സർക്കാർ എതിർപ്പുകൾ വകവെക്കാതെ നടപ്പിലാക്കാൻ വാശിപിടിക്കുന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ എന്തു തോന്നിയവാസവും കാണിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. പിണറായിയുടെ സ്വപ്ന പദ്ധതി കെ...

Exclusive

ജനങ്ങളുടെ സമ്മതമില്ലാതെ ജനങ്ങളിലേക്ക് കെ റെയിൽ അടിച്ച് ഏൽപ്പിക്കാം എന്ന് കരുതിയ പിണറായി സർക്കാരിന് വലിയ തിരിച്ചടി. കെ റെയിലില്‍ വിഷയത്തിൽ സർക്കാരിനെ വീണ്ടും ഹൈക്കോടതി വിമർശിച്ചു. എല്ലാ നിയമവും പാലിച്ചു മാത്രമേ...

Exclusive

നടിയെ ആക്രമിച്ച കേസിൽ പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചു. അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ച​ത്. പ​ത്ത് ദി​വ​സ​ത്തി​നു​ള​ളി​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതിന്റെ...

Exclusive

നടിയെ ആക്രമിച്ച കേസില്‍ പുനര്‍വിസ്താരണ ചെയ്യാനും പുതായി വിസ്താരം ചെയ്യാനും ഹൈക്കോടതി അനുമതി നല്‍കിയവരുടെ പേരു വിവരങ്ങള്‍ പുറത്ത് വന്നു. നിര്‍മാതാവ് ആന്റോ ജോസഫ്, റഷീദ്, വാസുദേവന്‍ എന്നിവരെയാണ് വീണ്ടും വിസ്തരിക്കുന്നത്. ആന്റോ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി പറഞ്ഞത്. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിച്ചത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ...

Exclusive

സംസ്ഥാന സര്‍ക്കാരിന് കെ റെയില്‍ വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയുടെ തിരിച്ചടി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന് പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ വ്യാപകമായി പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തില്‍ കെ റെയില്‍ കല്ലിടുന്നത്...

Exclusive

നടന്‍ ദിലീപിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ ലോക ചരിത്രത്തിലെ അപൂര്‍വ്വ കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കാരണം കേസില്‍ മലയാള ചലച്ചിത്ര രംഗത്തെ കുടുംബപ്രേക്ഷകരുടെ ജനപ്രിയ നായകന്‍ വില്ലനായി...

Exclusive

ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ കള്ള കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് പീഡിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെയും പ്രതികാര നടപടിക്ക് തിരിച്ചടി. ടിപി...

Exclusive

പണത്തിന് മീതേ പരന്തും പറക്കില്ലല്ലോ… ഇവിടെ ഹൈക്കോടതിയും ഇരയ്ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ്. അത്തരത്തിലാണ് ഇന്ന് കോടതിയുടെ പെരുമാറ്റം ഉണ്ടായിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. കേസിലെ സാക്ഷികളെ...

Exclusive

കേരളത്തിലെ എല്ലാ ദൃശ്യ സോഷ്യൽ മീഡിയ മാധ്യമങ്ങളും വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അതേ വാർത്ത പ്രസിദ്ധീകരിച്ച ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനെ മാത്രം വേട്ടയാടുന്നതെന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി. പരിയാരം മെഡിക്കൽ കോളേജിൽ...

Exclusive

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നും കേസിലെ പ്രധാന...

Exclusive

സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിക്കായി 955 ഹെക്ടർ ഭൂമി ഏറ്റെടുക്കണമെന്ന വിവരം സർവേ നടത്താതെ എങ്ങനെ ലഭിച്ചെന്ന് ഹൈക്കോടതി ചോദിച്ചു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ...

Exclusive

നാളുകൾ ഏറെയായി സർക്കാറും ​ഗവർണറും തമ്മിലുള്ള അടി തുടങ്ങിയിട്ട്. ഇതിനൊരു അവസാനമില്ലാതെ അന്തമായി നീണ്ടു പോവുകയായിരുന്നു ഇത്രനാളും. ​ഗവർണറുമായുള്ള പ്രശ്നത്തിന് തുടക്കം കുറിച്ചതാകട്ടെ കണ്ണൂർ സർവ്വകാലാശാലയിലെ വി സി നിയമനത്തിലും. എന്നാൽ ഇപ്പോൾ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ് എത്തി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ ആരെന്ത് പറഞ്ഞാലും മറുപടി പറയാന്‍ പറ്റാത്ത...

Exclusive

പരിയാരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് നേരിട്ട ക്രൂരത പുറംലോകത്തോട് വിളിച്ച് പറഞ്ഞ ക്രൈമിനെ വിടാതെ പിന്തുടര്‍ന്ന് ആരോഗ്യവകുപ്പ്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കാനും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനോട് വിളിച്ചു പറയാനും ഉള്ള ഒരു...

Exclusive

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സ്ഥലമേറ്റെടുപ്പും കല്ലിടലും തകൃതിയായി നടക്കുമ്പോഴായിരുന്നു ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ച് രംഗത്തെത്തിയത്. ചില കുടുംബം ആത്മഹത്യാ ഭീഷണി വരെ മുഴക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപ്പെടേണ്ടി വന്നു. കെ റെയില്‍...

Exclusive

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങുകയും പിന്നീട് ഒരു...

Exclusive

പോലീസിന്റെയും സർക്കാറിന്റെയും കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുന്നു. പോലിസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു...

Exclusive

ജനങ്ങൾക്ക് ആവിശ്യമില്ലാതിരുന്നിട്ട് പോലും സർക്കാർ നിർബന്ധപൂർവ്വം നടപ്പിലാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിയ്ക്ക് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നും തിരിച്ചടി ലഭിച്ചിരിക്കുന്നു. സർവേ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കെ-റെയിൽ എന്നു രേഖപ്പെടുത്തിയ...

Exclusive

സോഷ്യല്‍മീഡിയ വഴി നിയമത്തെയും പോലീസിനെയും എന്തിന് കോടതിയെ പോലും വിമര്‍ശിച്ചു കൊണ്ട് അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപിനെ കുരുക്കിടാന്‍ തീരുമാനം. നിയമാനുസൃത നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രജിസ്ട്രാര്‍ക്ക് ഇത്...

Exclusive

അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത് അപമാനിച്ച ആറ്റിങ്ങല്‍ പിങ്ക് പോലീസിന് ഹൈക്കോടതിയുടെ തിരിച്ചടി. നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ചാരക്കേസില്‍ നമ്പി നാരായണന് സംഭവിച്ചതുപോലെയാണ് ഇതെന്നും നഷ്ടപരിഹാരം നല്‍കിയേ...

Exclusive

കേരള പോലീസിന്റെ ജനങ്ങളോടുള്ള പെരുമാറ്റവും രീതിയും അതിരുകടന്ന പല സംഭവങ്ങളും സംസ്ഥാനത്ത് വര്‍ഷങ്ങളായി നടന്നിട്ടുണ്ട്. എത്ര കസ്റ്റഡി കൊലപാതകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും പോലീസ് എന്ത് കുറ്റം ചെയ്താലും നടപടിയെടുക്കാത്ത സര്‍ക്കാരിനെ രൂക്ഷമായി...

Exclusive

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനം കോടതിയിലെത്തുമ്പോള്‍ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ് ഹാജരാകില്ല. ഗവര്‍ണറെ ഒഴിവാക്കി സര്‍ക്കാരിനുവേണ്ടിയാകും എജി ഹൈക്കോടതിയില്‍ ഹാജരാകുക. ഗവര്‍ണര്‍ പ്രത്യേകം അഭിഭാഷകനെ വെച്ചായിരിക്കും കേസ് നടത്തുക. ഇതോടെ...

Exclusive

തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനും മകളും അപമാനിതയായ സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ സര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി. എല്ലാ വിഷയവും പോലെ ഇത് അങ്ങനെയങ്ങ് കൈ കഴുകാന്‍ പോലീസിനോ സര്‍ക്കാരിനോ ആകില്ല....

More Posts