Connect with us

Hi, what are you looking for?

All posts tagged "crime"

Sticky Post

തിരുവനന്തപുരം .ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ പ്രസവത്തിനിടെ ഷമീറ ബീവിയും നവജാത ശിശുവും മരിച്ച സംഭവത്തിനു കാരണക്കാരൻ പോപ്പുലർ ഫ്രണ്ട്‌ നേതാവും ഭർത്താവുമായ നയാസ് ആണെന്ന വിറങ്ങൾ പുറത്ത്. ഭര്‍ത്താവ് നയാസ് നിരോധിച്ച...

Sticky Post

ഷൊർണൂർ . ജോലിക്ക് പോകാൻ അസൗകര്യമായതിനെ തുടർന്ന് പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആണ്‍സുഹൃത്തിന് സന്ദേശം അയച്ചു. ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച 11 മാസം പ്രായമുള്ള ശിഖന്യയെ കൊലപ്പെടു ത്തിയതാണെന്ന്...

Sticky Post

കൊല്ലം . യുവാവിന്റെ മൃതദേഹം അരക്ക് താഴെ പൂർണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചാവര്‍കോടാണ് ഇരുപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ആണ് തെരുവു നായ്ക്കള്‍...

Sticky Post

ആലപ്പുഴ . ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Sticky Post

ആലപ്പുഴ .ആലപ്പുഴ ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും ഗുണ്ട സംഗമം. പുന്നപ്രയിലാണ് കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 13 ഗുണ്ടകൾ ഒത്തുചേർന്നത്. സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത മറ്റു ജില്ലകളിലെ കാപ്പ...

Sticky Post

കോഴിക്കോട് . അദ്ധ്യാപികയ്‌ക്കെതിരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ സി പി എം നേതാവായ സ്കൂൾ പ്രിൻസിപ്പാളിനെ സ്ഥലം മാറ്റി വിദ്യാഭ്യാസ ഓഫീസർ രക്ഷിച്ചു. കോഴിക്കോട് നടക്കാവ് ​ഗവൺമെന്റ് വിഎച്ചഎസ്ഇ പ്രിൻസിപ്പാൾ ഇൻചാർജ് കെ...

Sticky Post

കോഴിക്കോട് . മന്ത്രി ശശീന്ദ്രന്റെ മയക്ക് വെടി ജീവനെടുക്കുമോ? അതെ മന്ത്രി ശശീന്ദ്രന്റെ വനം വകുപ്പ് മയക്ക് വെടി വെച്ചാൽ പിന്നെ ഏത് വന്യ ജീവി ആണേലും ജീവൻ ഉണ്ടാവില്ല. കണ്ണൂര്‍ കൊട്ടിയൂര്‍...

Sticky Post

കൊച്ചി . തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ അറസ്റ്റിലായി.. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്....

Sticky Post

പത്രപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി തടഞ്ഞു. ജീവപര്യന്തം ശിക്ഷ വിധിച്ചതിനെതിരായ പ്രതികളുടെ അപ്പീലില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ശിക്ഷാവിധി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. 14 വര്‍ഷമായി പ്രതികൾ...

Sticky Post

വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ വഴി കെണിയൊരുക്കി പണം തട്ടിവന്ന സംഘത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്ത്. വിഡിയോകോളിലൂടെ കെണിയൊരുക്കി പണം തട്ടി വന്ന എട്ടംഗസംഘം പിടിയിലായതോടെ വാട്ട്സ്ആപ്പ് വിഡിയോ കോളുകൾ ഭയപ്പെടേണ്ട അവസ്ഥ വന്നിരിക്കുന്നത്....

Sticky Post

കോഴിക്കോട് . രൺജിത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് കാരന്റെ വധഭീഷണി. പന്തിരിക്കര ചങ്ങരോത്ത് സ്വദേശിയായ മുഹമ്മദ് ഹാദി സംഭവത്തിൽ പോലീസ്...

Sticky Post

കൊല്ലം . മൊബൈൽ ഫോണിലെ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ കാണിച്ച് എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അറബി അധ്യാപകൻ അറസ്റ്റിലായി. കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ...

Sticky Post

കൊച്ചി . പിണറായി വിജയൻറെ കുഴലൂത്തുകാരായ സി പി എം നേതാക്കൾക്ക് കേരളത്തിൽ എന്ത് നിയമ ലംഘനവും നടത്താമോ? ജനത്തെ മുഴുവൻ മരക്കഴുതകളാക്കി എന്ത് തെമ്മാടിത്തരവും കാട്ടാമോ? കാട്ടാം എന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ...

Sticky Post

കോഴിക്കോട് . മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിലാണ് സംഭവം. മരുതോണി സ്വദേശി ആൽബിന്റെയും ജോബിറ്റയുടെ മകൾ അനീറ്റയാണ് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ്...

Sticky Post

മൈസൂരു . കഴിഞ്ഞ പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്. പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയ പിറകെയാണ് യുവതിയുടെ ഞെട്ടിക്കുന്ന...

Sticky Post

തൃശൂർ . ബാങ്കിന്റെ ജപ്തി നടപടിയിൽ മനംനൊന്ത് തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി 26-കാരൻ വിഷ്ണു (൨൬) വാണ് മരണപ്പെട്ടത്. 12 വർഷം മുൻപ് വീട് വെക്കാനായി എട്ട്...

Sticky Post

കൊച്ചി . അതിഥി തൊഴിലാളികളുടെ ലൈംഗീകാതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അതിഥി തൊഴിലാളി ആയി കേരളത്തിലെത്തിയ യുവാവിന് 82 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം...

Sticky Post

ബെയ്ജിങ് . കാമുകിയുമായി ഒരുമിച്ചു ജീവിക്കാൻ പിഞ്ചു കുട്ടികളെ അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ ലോകം ഞെട്ടിയ സംഭവത്തില്‍ കമിതാക്കളുടെ വധ ശിക്ഷ ചൈനയിൽ നടപ്പാക്കി. ഷാങ് ബോ എന്ന...

Sticky Post

തിരുവനന്തപുരം . വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച.ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.‍ഡി സുനിൽകുമാറിനെ സർക്കാർ ഒടുവിൽ സസ്പെൻഡ് ചെയ്തു. സുനിൽകുമാറിന്...

Sticky Post

പുനലൂർ . എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 49 വയസ്സുകാരന് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. പോക്സോ...

Sticky Post

ചെന്നൈ . അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് യുവാവിന്റെ തലവെട്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു....

Sticky Post

കാസർകോട് . ഹണിട്രാപ് സംഘത്തിലെ ലുബ്നയുടെ അഴക് കണ്ടു മതി മറന്നു യുവതിയുമായി മംഗളൂരുവിലേക്ക് അടിച്ച് പൊളിക്കാൻ പോയ അൻപത്തൊൻപതുകാരനിൽ നിന്ന് ഹണിട്രാപ് സംഘം അഞ്ച് ലക്ഷം തട്ടിയെടുത്തു. 59 കാരനിൽ നിന്ന്...

Sticky Post

ഇടുക്കി . സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കവേ ആറംഗ സംഘമെത്തി പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച ശേഷം പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍...

Sticky Post

കണ്ണൂർ . കണ്ണൂരിലെ പഴയങ്ങാടിയിലെ പൊതുമേഖലാ ബാങ്ക് ജീവനക്കാരിയെ ഭർ‌തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് പിതാവ്. മാടായി കോഴിബസാർ എസ്ബിഐ ശാഖയിലെ ജീവനക്കാരി ടി.കെ.ദിവ്യയെ (37) നെയാണ് തൂങ്ങിമരിച്ച...

Sticky Post

കോഴിക്കോട് . കൈക്കൂലി വാങ്ങി അടുക്കളയിലെ ചാക്കിൽ ഒളിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീലൈൻ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

Sticky Post

കൊച്ചി . ഇടുക്കിയിൽ സി പി എമ്മിന്റെ നേതൃത്വത്തിൽ അനധികൃതമായി ഭൂമി കയ്യേറ്റങ്ങൾ അരങ്ങു തകർക്കുന്നതിനിടെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുകളും ഒന്നിന് പിറകെ ഒന്നായി വരുകയാണ്. ഇപ്പോഴിതാ ഇടുക്കി പൂപ്പാറയിലെ...

Sticky Post

കൽപ്പറ്റ . ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 രൂപ പിഴയും ശിക്ഷിച്ച് കോടതി.മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസി (36) നു...

Sticky Post

തിരുവനന്തപുരം . വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ വീട്ടിനുള്ളിൽ കെട്ടിയിട്ടു തീ കൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച...

Sticky Post

ചെന്നൈ . വീട്ടു ജോലിക്കാരിയായ 18കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കു മെതിരെ ചെന്നൈ പൊലീസ്നേ രത്തെ...

Sticky Post

തിരുവനന്തപുരം . കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ നടക്കുന്ന അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ...

More Posts

Recent Posts