Connect with us

Hi, what are you looking for?

All posts tagged "crime"

Sticky Post

കൊല്ലം. ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ ഭാര്യ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവർ മരണപെട്ടു. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അച്ഛന്‍...

Sticky Post

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശിക എന്ന അപ്പാർട്ട്മെന്‍റിലെ ഒരു...

Sticky Post

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു...

Sticky Post

തിരുവനന്തപുരം . പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കഠിനംകുളം പൊലീസ് കേസെടുത്തു. പിടികൂടിയവരെ രക്ഷിക്കാൻ പോലീസിനെ ബന്ദിയാക്കി ഒരു കൂട്ടം ആൾക്കാർ പ്രതികളെ രക്ഷിക്കുകയായിരുന്നു. അടിപിടിക്കും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മതതീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ജയില്‍ നിയമങ്ങള്‍ ലംഘിച്ചു ഒത്തുകൂടാൻ അനുമതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലിൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ചട്ടങ്ങളെല്ലാം ലംഘിച്ച് തീവ്രവാദികള്‍ക്ക് അടക്കം ഒരു...

Sticky Post

‘ഡിജിപി പത്മകുമാറും ശോഭന ജോർജും അന്തരിച്ച അരുൺകുമാർ സിൻഹയും കേസിൽ പ്രതികൾ, കേസെടുത്തത് 14 വർഷത്തിന് ശേഷം‘ തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. ക്രൈം ചീഫ് എഡിറ്റർ...

Sticky Post

തിരുവനന്തപുരം . പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. നിയമസഭവയില്‍ പി.വി. അന്‍വര്‍ കൊണ്ടുവന്ന വിഷയം കെ.റെയില്‍ പദ്ധതി...

Sticky Post

തിരുവനന്തപുരം . പ്രളയത്തിന് മുൻപേ അന്യഗൃഹത്തിലെത്താ നായിരുന്നു നവീൻ – ദേവി ദമ്പതികളുടെയും സുഹൃത്ത് ആര്യയുടെയും മരണമെന്ന് പോലീസ്. അരുണാചൽ പ്രദേശിലെ മലയാളികളുടെ ദുരൂഹ മരണത്തിൽ അന്വേഷണം അന്തിമ നിഗമനത്തിലെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ...

Sticky Post

കൽപ്പറ്റ . കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാവുമെന്ന് സി ബി ഐ യുടെ എഫ് ഐ ആർ. കൽപ്പറ്റ...

Sticky Post

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽക്കുകയാണ്. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്ന പിറകെ സിബിഐ പ്രതികളെ ക്സ്റ്റഡിയിൽ എടുക്കും. ചൊവ്വാഴ്ചയാണ്...

Sticky Post

കണ്ണൂര്‍ . പാനൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിൽ മെല്ലെപ്പോ ക്കെന്ന് പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസ്. നി‍ര്‍മ്മാണത്തിനി ടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ...

Sticky Post

എസ് എഫ് ഐ ക്കാരുടെ ക്രൂര മർദ്ദനത്തിനിരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ,...

Sticky Post

കൊച്ചി . വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കണം....

Sticky Post

ചോറും പാലുമൊക്കെ ഊട്ടിയ അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾ കേരളത്തിന് ഇന്ന് ഭീഷണിയായി മാറിയിരിക്കുന്നു.ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. മിക്കവരുടെയും യഥാർത്ഥ പേര് തൊഴിൽ ചെയ്യിപ്പിക്കുന്നവർക്കോ, അവർക്ക് പാർപ്പിട സൗകര്യം...

Sticky Post

തിരുവനന്തപുരം . ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരത്തെ അധ്യാപിക ആര്യ കൊലചെയ്തതാണെന്ന സംശയമാണ് പുറത്ത് വന്നിരിക്കുന്നത്. ആര്യയുടെ മൃതദേഹത്തിൽ കഴുത്തിലാണ് ബ്ലഡ്‌ കൊണ്ടുള്ള മുറിവുള്ളത് ഇത് ആഴത്തിലുള്ള മുറിവാണെന്നതാണ്...

Sticky Post

അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസ് ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി നായര്‍ എന്നിവരുടെ ജീവനെടുത്തത് ദുർമന്ത്രവാദം വഴി...

Sticky Post

മൂവാറ്റുപുഴ . മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ...

Sticky Post

പത്തനംതിട്ട . ഭിന്നശേഷിക്കാരനായ 16 കാരൻ സ്പെഷ്യൽ സ്കൂളിൽ ക്രൂരമർദനത്തിനിരയായി. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ്...

Sticky Post

പത്തനംതിട്ട . അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തക നൽകിയിട്ടുള്ള മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലാണ് അഭിരാമിയെ മരിച്ച നിലയില്‍...

Sticky Post

കലാമണ്ഡലം സത്യഭാമയ്ക്ക് വിനയായി സ്ത്രീധന പീഡന കേസും. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സത്യഭാമ തന്നെ മാനസിക – ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ...

Sticky Post

കൊച്ചി . ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്...

Sticky Post

പേരാമ്പ്രയിലെ അനു എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കൊണ്ടോട്ടിക്കാരൻ മുജീബ് റഹ്മാൻ കൊടുംക്രിമിനൽ ആണെന്ന് തെളിയിക്കുന്നതാണ് വരുന്ന ഓരോ വിവരവും. അനുവിനെ പട്ടാപ്പകലാണ് ഇയാൾ ജനവാസ മേഖലയിൽ വെച്ച് കൊലപ്പെടുത്തി യത് എന്നത്...

Sticky Post

കോഴിക്കോട് . കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു-26 നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ്...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട വിചാരണ പതിവ് സംഭവമാണെന്ന റിപ്പോർട്ടുകൾ പുറത്ത്.സിദ്ധാർഥന്‍റെ മരണത്തിന് മുൻപ് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട...

Sticky Post

പാലക്കാട് . എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇതിനിടെ ബുധനാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട്...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജിലെ പാചകക്കാരൻ ജെയിംസിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു നിർണ്ണായകമായ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ...

Sticky Post

കണ്ണൂർ. തോട്ടട എന്ജിനിറിങ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥി അശ്വന്ത് ഹോസ്റ്റലിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് തച്ചറോത്ത് ശശി ഗവർണർക്ക് പരാതി നൽകി....

Sticky Post

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമന്യു കൊലപാതക കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായിരിക്കുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായിരിക്കുന്നത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായിരിക്കുന്നത്. എറണാകുളം...

Sticky Post

കോട്ടയം. പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടു ത്തിയതിൽ പിന്നെ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൊലപാതക...

More Posts