Connect with us

Hi, what are you looking for?

All posts tagged "crime"

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്‌ലാറ്റിലാണ് അഭിരാമിയെ മരിച്ച നിലയില്‍...

Sticky Post

കലാമണ്ഡലം സത്യഭാമയ്ക്ക് വിനയായി സ്ത്രീധന പീഡന കേസും. മകന്റെ ഭാര്യയുടെ പരാതിയിൽ 2022-ലാണ് സത്യഭാമയ്‌ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സത്യഭാമ തന്നെ മാനസിക – ശാരീരിക പീഡനത്തിനിരയാക്കിയെന്ന് മകന്റെ ഭാര്യ പരാതിയിൽ...

Sticky Post

കൊച്ചി . ഡോക്ടർ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്...

Sticky Post

പേരാമ്പ്രയിലെ അനു എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കൊണ്ടോട്ടിക്കാരൻ മുജീബ് റഹ്മാൻ കൊടുംക്രിമിനൽ ആണെന്ന് തെളിയിക്കുന്നതാണ് വരുന്ന ഓരോ വിവരവും. അനുവിനെ പട്ടാപ്പകലാണ് ഇയാൾ ജനവാസ മേഖലയിൽ വെച്ച് കൊലപ്പെടുത്തി യത് എന്നത്...

Sticky Post

കോഴിക്കോട് . കോഴിക്കോട് നൊച്ചാട് യുവതി തോട്ടില്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോഴിക്കോട് നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു-26 നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ്...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്റിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട വിചാരണ പതിവ് സംഭവമാണെന്ന റിപ്പോർട്ടുകൾ പുറത്ത്.സിദ്ധാർഥന്‍റെ മരണത്തിന് മുൻപ് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ട് വിദ്യാർഥികൾ കൂടി ആൾക്കൂട്ട...

Sticky Post

പാലക്കാട് . എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ഇതിനിടെ ബുധനാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട്...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കോളേജിലെ പാചകക്കാരൻ ജെയിംസിന്റെ നിർണായക വെളിപ്പെടുത്തൽ പുറത്ത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപെട്ടു നിർണ്ണായകമായ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ...

Sticky Post

കണ്ണൂർ. തോട്ടട എന്ജിനിറിങ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥി അശ്വന്ത് ഹോസ്റ്റലിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പിതാവ് തച്ചറോത്ത് ശശി ഗവർണർക്ക് പരാതി നൽകി....

Sticky Post

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഭിമന്യു കൊലപാതക കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായിരിക്കുന്നു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായിരിക്കുന്നത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായിരിക്കുന്നത്. എറണാകുളം...

Sticky Post

കോട്ടയം. പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടു ത്തിയതിൽ പിന്നെ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൊലപാതക...

Sticky Post

കൽപ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളേജ് ഡീന്‍ എം കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ....

Sticky Post

കോട്ടയം . പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഭാര്യയെയും...

Sticky Post

മംഗളൂരുവിൽ മൂന്നു കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ മലയാളി യുവാവ് പിടിയിലായി. എംബിഎ വിദ്യാർത്ഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെ അഭിൻ...

Sticky Post

വടകരയിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിൽ തീർത്ത കൊലയാളികൾക്ക് 20 വർഷത്തെ ജയിൽശിക്ഷ വിധിച്ചിട്ട് അധിക ദിവസമാവും മുൻപ് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനുണ്ടായ ദുരന്തം കാമ്പസുകളിൽ ജയറാം പാടിക്കലിന്റെയും...

Sticky Post

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്. ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു....

Sticky Post

കൊച്ചി . പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർ ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനമായി സംവിധായകൻ അരുൺ ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു പാവം പയ്യന്റെ, ഒരു...

Sticky Post

ആൾകൂട്ടവിചാരണയും കൊടിയ മർദ്ദനത്തിനും ഇരയായ സിദ്ധാർത്ഥിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികൾക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കൊലക്കുറ്റം ചുമത്താതെ പോലീസ്. റാഗിംഗിനു പിറകെയാണ് സിദ്ധാർഥ് മരണപെട്ടതെന്നു വരുത്താൻ പ്രതികളുടെ പേരിൽ റാഗിങ്ങ് കുറ്റം ചുമത്തി രക്ഷപെടുത്താനാണ്...

Sticky Post

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എസ് എഫ് ഐ യുടെ പരസ്യ വിചാരണക്കും ക്രൂരമർദ്ദനത്തിനുള് പിറകെ കൊല്ലപ്പെട്ടതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18...

Sticky Post

കൽപ്പറ്റ . വയനാട് പൂക്കോട് സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോണ്‍ഗ്രസ്...

Sticky Post

തിരുവനന്തപുരം. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടാകൂട്ടം സിദ്ധാർഥിനോട് ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാ​ഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട്....

Sticky Post

മലപ്പുറം . അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് ബാഗിൽ ഉപേക്ഷിച്ചിരുന്നു...

Sticky Post

മലപ്പുറം . അമ്മയും കാമുകനും ചേര്‍ന്നു പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി റെയില്‍വേ സ്റ്റേഷനിൽ ഉപേക്ഷിച്ചു. മലപ്പുറം തിരൂരിലാണു സംഭവം. സംഭവത്തിൽ തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ ജയസൂര്യന്‍, ശ്രീപ്രിയ എന്നിവരെ പൊലീസ്...

Sticky Post

തിരുവനന്തപുരം . പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ 17 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്‌സോ കോടതി. തടവ് ശിക്ഷക്ക് പുറമേ...

Sticky Post

തൊടുപുഴ . കൂട്ട ബലാത്സംഗത്തിനിരയായി അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. പരീക്ഷ കഴിഞ്ഞ് ബസില്‍ തിരികെ പോകുന്നതിനിടെ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ചാണ് 15കാരിയെ കാണാതായിരി ക്കുന്നത്. സാമൂഹിക...

Sticky Post

ചെന്നൈ . തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഭാര്യ സഹോദരൻ അടക്കം അഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ വെട്ടിക്കൊന്നു. പ്രവീൺ (25) ആണ് മരിച്ചത്. ചെന്നൈ പള്ളിക്കരണിയിൽ കഴിഞ്ഞ രാത്രിയാണ് സംഭവം. നാല് മാസം...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം കരിക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ വില്ലൻ ആയത് അക്യുപങ്ചർ ചികിത്സകൻ ഷിഹാബുദ്ദീൻ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ്...

Sticky Post

തൊടുപുഴ . ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അശ്വതി. മാതാപിതാക്കള്‍ ജോലിക്കുപോയ...

Sticky Post

‘ഒരു എംഎൽഎ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോർട്ടിൽ എത്തിച്ചു’ എന്ന മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിന്റെ വിവാദ പരാമര്ശത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നടി തൃഷ. തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ...

Sticky Post

എഡ്യൂടെക് ഭീമൻ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ആണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. വിദേശ വിനിമയ നിയമങ്ങളുടെ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട്) ലം​ഘനത്ത തുടർന്നാണ് നോട്ടീസ്...

More Posts

Recent Posts