Connect with us

Hi, what are you looking for?

All posts tagged "crime"

Sticky Post

പോലീസ് ആരെയാണ് രക്ഷിച്ചത്? ഒരു കുടുംബത്തെ ബലിയാടാക്കിയോ? കേസ് കോടതിയിലേക്ക് എത്തുമ്പോൾ.. കാെല്ലം . കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റലിലായ പദ്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയുടെ സുഹൃത്തിനെ...

Sticky Post

കോയമ്പത്തൂർ . നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേ​ക്ഷിച്ച് കടന്നു കളഞ്ഞോരമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കോയമ്പത്തൂരിൽ കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കുഞ്ഞിനെ മറ്റാരാളെ ഏൽപ്പിച്ച ശേഷം യുവതി...

Sticky Post

കല്‍പ്പറ്റ . നാട്ടുകാരുടെ മുന്നിലിട്ടു സിവില്‍ പൊലീസ് ഓഫിസറെ പൊതിരെ തല്ലി ഇന്‍സ്‌പെക്ടർ. വൈത്തിരി ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപത്ത്...

Crime,

പാലക്കാട് . ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പാലക്കാട് അര ലക്ഷം രൂപ കൈക്കൂലി. ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ആളോടാണ് മാന്യനെന്നു പറയുന്ന തഹസീൽദാര്‍ അര ലക്ഷം രൂപ കൈക്കൂലി ചോദിച്ചത്....

Sticky Post

തൊടുപുഴ . മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായി പൊലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് തനിച്ചായി...

Sticky Post

21 പെൺകുട്ടികൾ അനാഥാലയത്തിൽ പീഡനത്തിനിരയായ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരണങ്ങൾ. ഇൻഡോറിലെ വാത്സല്യപുരം ജെയിൻ ട്രസ്റ്റ് നടത്തുന്ന അനാഥാലയത്തിലെ 21 പെൺകുട്ടികൾ നേരിട്ട് വന്നിരുന്നത് കൊടിയ പീഡനം. അനാഥാലയത്തിലെ 4-നും 16...

Crime,

കോഴിക്കോട് വടകരയിലെ കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയിൽ നിന്നും തലയോട്ടി കണ്ടെത്തിയത് . കെട്ടിടം പൊളിച്ചു നീക്കുന്നവരാണ് ആദ്യം തലയോട്ടി കണ്ടത് . ഏകദേശം ആറുമാസം...

Sticky Post

കൊല്ലം . പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ...

Sticky Post

കോ​ഴി​ക്കോ​ട് . നാ​ല​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 96 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും വിധിച്ച് കോടതി. കൊ​മ്മേ​രി പാ​റ​പ്പു​റ​ത്ത് മീ​ത്ത​ല്‍ കെ. ​സ​ന്തോ​ഷി നാണ് കോ​ഴി​ക്കോ‌​ട് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി രാ​ജീ​വ്...

Sticky Post

ഇടുക്കി . സുന്നത്ത് നടത്തിയ പിറകെ 67 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഷെനീറിൻ- നുസ്രത്ത് ദമ്പതികളുടെ ഇരട്ടകുട്ടികളിലൊരാളാണ് മരണപ്പെട്ടിരിക്കുന്നത്. ജനുവരി രണ്ടിനാണ് സംഭവം. നുസ്രത്തിന്റെ...

Sticky Post

കോഴിക്കോട് . രാജ്യത്തെ ഏറ്റവും മികച്ച പോലീസാണ് കേരളത്തിലേതെന്നു പിണറായി കൊട്ടിഘോഷിക്കുമ്പോൾ, രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു സൈനികന്റെ കാല് തല്ലി ഒടിച്ച് മാതൃക കാട്ടി കേരള പോലീസ്. പുൽപള്ളി സ്വദേശി അജിത്തിന്റെ...

Sticky Post

യൂണിവേഴ്സിറ്റി അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യച്ചു. ഹ​രി​യാ​ന​യിലെ സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന...

Sticky Post

കോഴിക്കോട് . പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഭക്ഷണശാലയിൽ പതിച്ച സംഭവത്തിൽ അറസ്റ്റിലായ ആറ് വിദ്യാർത്ഥികളിൽ കോഴി ക്കോട് അറസ്റ്റിലായി. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർ‌ബക്‌സ് ഔട്ട്‌ലെറ്റിൽ പാലസ്‌തീന് അനുകൂലമായ പോസ്റ്റർ ഫ്രെറ്റേണിറ്റി മൂവ്മെന്റ്...

Sticky Post

പത്തനംതിട്ട . ചക്ക വേവിച്ചത് കൊടുത്തില്ലെന്നു ആരോപിച്ച് റാന്നിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65) നേരെയായിരുന്നു മകൻ വിജേഷിന്റെ(36) ആക്രമണം....

Sticky Post

കൊ​ച്ചി . ഭാ​ര്യ​യെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി. ചേ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി കെ.​വി. ഗോ​പി​നാ​ഥ​ൻ( 60) ആ​ണ് ജീവനൊടുക്കിയത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ രാ​ജ​ശ്രീ​യും ഭ​ർ​തൃ മാ​താ​വ് ആ​ന​ന്ദ​വ​ല്ലി​യെ​യും...

Sticky Post

വ​ർ​ക്ക​ലയിൽ പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ നിന്ന് ചാടി ആത്മ ഹത്യക്ക് ശ്രമിച്ച യുവതി മൂന്ന് ആണ്‍ സുഹൃത്തുക്കളാൽ അതി ക്രൂരമായി പീഡിപ്പിക്കപെട്ടിരുന്നെന്ന വിവരങ്ങൾ പുറത്ത്. സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​യുവതിക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​...

Sticky Post

ന്യൂ­​ ഡൽഹി . സൊ​മാ​ലി​യ​ൻ തീ​ര​ത്ത് അ­​റ­​ബി­​ക്ക­​ട­​ലി​ല്‍ ക­​പ്പ​ല്‍ റാ­​ഞ്ചി­​യ​വ­​രെ നേരിടാൻ ഇ­​ന്ത്യ​ന്‍ നാ­​വി­​ക​സേ­​ന. ലൈ­​ബീ­​രി­​യ​ന്‍ പ­​താ­​ക­​യു­​ള്ള ച​ര­​ക്ക് ക­​പ്പ­​ലാ­​ണ് റാ­​ഞ്ചി­​യ​ത്. വ്യാ­​ഴാ​ഴ്ച വൈ­​കി­​ട്ടാ­​ണ് അ​ഞ്ച് പേ​ര്‍ എ­​ത്തി ക­​പ്പ­​ല്‍ റാ­​ഞ്ചി­​യ­​താ­​യി നാ­​വി­​ക­​സേ­​ന­​യ്­​ക്ക്...

Sticky Post

തിരുവനന്തപുരം . തിരുവല്ലത്ത് ഭര്‍ത്താവ് കുഞ്ഞിനെ എടുത്തുകൊണ്ട് പോയ പിറകെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ കള്ളക്കളി നടത്തിയെന്ന റിപ്പോർട്ട് പുറത്ത്. നവാസ് ചോര്‍ത്തി നൽകിയ നവാസിനെതിരെ നടപടി എടുക്കാനാണ്...

Sticky Post

ആലപ്പുഴ . കായംകുളത്ത് നാലാം ക്ലാസുകാരനെ പൊലീസ് മര്‍ദ്ദിച്ചു. പുതുവത്സരാഘോഷത്തിനിടയിലാണ് നാലാം ക്ലാസുകാരന് പൊലീസിന്റെ ലാത്തി കൊണ്ടുള്ള മർദ്ദനമേറ്റത്. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മര്‍ദ്ദനത്തിന് ഇരയായ...

Sticky Post

തിരുവനന്തപുരം . വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്ന ദമ്പതികളെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിളയിൽ മുളമുക്ക് സ്വദേശി കൃഷ്ണൻ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ന്യൂ ഇയർ...

Sticky Post

ഇടുക്കി . പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മൂന്ന് എസ് ഐമാര്‍ക്കെതിരെയാണ് പോലീസ് മേധാവിയുടെ നടപടി. എസ് ഐ ബിജു പി ജോര്‍ജ്...

Sticky Post

ജാർഖണ്ഡ് . ഫോൺചെയ്യുന്നതിന് ശല്യമായി കരഞ്ഞ കുഞ്ഞിനെ ‘അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് നാഡിയെയാകെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. രണ്ടു കുട്ടികളുടെ മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റു...

Sticky Post

സഹോദരന്റെ ഭാര്യയുമായി വഴക്കുണ്ടാക്കി വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നശേഷം യുവതിയുടെ സഹോദരനെ വിളിച്ച് കൊലപ്പെടുത്തിയ വിവരം അറിയിച്ച് യുവാവ്. സഹോദരന്റെ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി...

Sticky Post

മലപ്പുറം . സ്വർണ്ണ കള്ളക്കടത്തിന് കള്ളക്കടത്ത് സംഘത്തിന് സഹായങ്ങൾ ചെയ്തുവന്ന മലപ്പുറം പെരുമ്പടപ്പ് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി...

Sticky Post

പറ്റ്ന . ബീഹാറിലെ ഗോപാല്‍ഗഞ്ചില്‍ പൂജാരിയെ വെടിവെച്ചു കൊന്ന് കണ്ണുചൂഴ്ന്നെടുത്ത് നാക്കും സ്വകാര്യ ഭാഗങ്ങളും അരിഞ്ഞെറിഞ്ഞെന്ന നടുക്കുന്ന വാർത്ത പുറത്ത് വന്നു. ക്രൂരമായ കൊലപാതക സംഭവം പുറത്ത് വന്നതോടെ പ്രദേശത്ത് കലാപം പടരുന്നതായിട്ടാണ്...

Sticky Post

കൊച്ചി . കൊച്ചിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച് കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിനു സമീപം ഉപേക്ഷിച്ചത് അന്യ സംസ്ഥാന തൊഴിലാളി. സംഭവത്തിൽ പ്രതി അസം സ്വദേശി ഫിർദാസ് പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം...

Sticky Post

മാവേലിക്കര . 6 വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് മൂന്നേമുക്കാലോടെയായിരുന്നു സംഭവം. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി...

Sticky Post

വയോധികയെ മർദിക്കുകയും കസേരയിൽ നിന്ന് തള്ളി നിലത്തിടുകയും ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ്...

Sticky Post

കോഴിക്കോട് . ഓർക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിലായി. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ നിന്നാണ് നബീസയെ പോലീസ് പിടികൂടിയത്. ഷെബിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഭർതൃമാതാവ് ഒളിവില്‍ പോവുകയായിരുന്നു....

Sticky Post

സ്ത്രീ ധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ.ഷഹ്‌ന(28) നെ പി ജി ഡോക്ടർ ആയ റുവൈസ് സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. വിവാഹത്തിനായി വീടിന്റെ പെയിൻ്റ് പണിയുൾപ്പെടെ നടത്തി കഴിഞ്ഞിരിക്കെയാണ് റുവൈസിന്റെ...

More Posts

Recent Posts