Connect with us

Hi, what are you looking for?

Kerala

സ്വർണ്ണ കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയായി പോലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകി, SI ക്ക് സസ്പെൻഷൻ

മലപ്പുറം . സ്വർണ്ണ കള്ളക്കടത്തിന് കള്ളക്കടത്ത് സംഘത്തിന് സഹായങ്ങൾ ചെയ്തുവന്ന മലപ്പുറം പെരുമ്പടപ്പ് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്.

സ്വർണം കള്ളക്കടത്ത് നടത്തുന്നത് പോലീസിന്റെ സഹായങ്ങൾ ചെയ്തു നൽകുക, കള്ളക്കടത്തുകാർക്കെതിരെ പോലീസുമായി ബന്ധപ്പെട്ട നീക്കങ്ങൾ കള്ളക്കടത്ത് കാരെ അറിയിക്കുക, കള്ളക്കടത്തിന് പിന്നാമ്പുറ സംരക്ഷണം നൽകുക എന്നിവയാണ് കേരളം പോലീസ് സേനയുടെ ഭാഗമായി ജോലി ചെയ്തു സർക്കാരിന്റെ ശമ്പളം മാസ മാസം കൃത്യമായി കൈപറ്റി എസ്ഐ എൻ ശ്രീജിത്ത് ചെയ്തു വന്നിരുന്നത്.

മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ ശ്രീജിത്തിനെ തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെന്‍റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ശ്രീജിത്ത് സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണ്ണ കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് പോലീസിന്റെ നീക്കങ്ങൾ സംബന്ധിച്ച വിവരം ചോർത്തി നൽകിയെന്നും എസ് പിക്ക് വിവരം കിട്ടിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...