Connect with us

Hi, what are you looking for?

All posts tagged "ksrtc"

Sticky Post

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം ഉണ്ടായിരുന്നവരുമാണെന്ന് പൊലീസ് എഫ്ഐആർ. മെമ്മറി കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും...

Sticky Post

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് എടുത്തു...

Sticky Post

തിരുവനന്തപുരം . തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെ എസ് ആർ ടി സി ബസ്സിന്‌ കുറുകെ നിർത്തി നടു റോഡിൽ നടത്തിയ അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം...

Sticky Post

തിരുവനന്തപുരം . നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നതിനായി ജനത്തിന്റെ ഒന്നരക്കോടിയോളം തുലച്ച് വിവാദങ്ങളിൽ പെട്ട നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ്...

Sticky Post

തിരുവനന്തപുരം . സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ രാജേന്ദ്രൻ വാക്ക് തർക്കം ഉണ്ടായ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ...

Sticky Post

തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ അമ്മ രംഗത്ത്. ‘അവർ നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ചോദിക്കുക....

Sticky Post

തിരുവനന്തപുരം . മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങൾ എന്നിരിക്കെ സ്വകാര്യ വാഹനത്തിൽ തീർത്തും സ്വകാര്യ ആവശ്യത്തിനായി നടത്തിയ യാത്രക്കിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു നൽകിയ പരാതിയിൽ മേയര്‍,...

Sticky Post

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’...

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു...

Sticky Post

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണത്തിനു പൂട്ടിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഇഷ്ടപ്രകാരം തോന്നുന്ന പോലെ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്ന മന്ത്രി ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെ...

Sticky Post

അടൂർ . കെ.എസ്ആർ.ടി.സി ഓർഡിനറി ബസ് അടൂരിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉൾപ്പടെ 12 പേർക്ക് പരുക്ക്. കായംകുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരിൽ...

Sticky Post

ആ­​ല​പ്പു­​ഴ . ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബസ് കയംകുളത്ത് വെച്ച് തീ­​പി­​ടി­​ച്ച് ബസ് പൂർണമായും കത്തി നശിച്ചു. പുക ഉണ്ടായ ഉടനെ യാത്രക്കാരെ മുഴുവൻ ഇറക്കാനായത് കൊണ്ട് വൻ ദുരന്തം ഒഴിവായി. കാ­​യം­​കു­​ളം എം­​എ­​സ്­​എം...

Sticky Post

തിരുവനന്തപുരം . ഗതാഗതമന്ത്രി ഗണേഷ് കുമാറും മുന്‍ മന്ത്രി ആന്റണി രാജുവും തമ്മിലുള്ള പോര് മറനീക്കി പുറത്ത് വന്നു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ഉദ്ഘാടനത്തിൽ നിന്ന് മുന്‍ മന്ത്രി ആന്റണി...

Sticky Post

തിരുവനന്തപുരം . ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തിലല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം നുണയാണെന്ന് വെളിപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. ഇ ബസ് ലാഭത്തിലാണെന്നാണ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.ഇ ബസുകൾ ഏപ്രിൽ മുതൽ ഡിസംബർ...

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...

Sticky Post

തിരുവനന്തപുരം . കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റിയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങി, തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്ത ഇലക്ട്രിക്ക് ബസുകള്‍ പിന്‍വലിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി ജെ പി. നഗരസഭ നേതൃത്വം...

Sticky Post

തിരുവനന്തപുരം . തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ പ്രസ്താവന ഇനി സ്വയം വിഴുങ്ങേണ്ടിവരും. മന്ത്രി ഗണേഷിനെതിരെ സി പി...

Sticky Post

തിരുവനന്തപുരം . സി എംപി എമ്മിന്റെ മറ്റു മന്ത്രിമാരേക്കാൾ വലിയ ആളാവാൻ നോക്കിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തലക്കിട്ടു സി പി എം സംസ്ഥാന സെക്രട്ടറി എം വി...

Sticky Post

തിരുവനന്തപുരം . ഗതാഗത മന്ത്രിയായി ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിൽ ‘ഇലക്ട്രിക് ബസ് സര്‍വീസിൽ’ കൂട്ടിയിടിച്ച് കെ ബി ഗണേഷ് കുമാറും സി പി എമ്മും’. തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ വിവാദം മുറുകുമ്പോൾ...

Sticky Post

ആളില്ലാതെ ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഡീസല്‍ വെറുതെ കത്തിച്ച് കളഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ഗുണ്ടായിസം കാണിച്ച കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ട് മാനേജ്‌മെന്റ്. പാര്‍ട്ടിയുമായ് പിടിപാടുള്ള ആളെയാണ് തൂക്കി പുറത്തിട്ടിരിക്കുന്നത്. മുഖംനോക്കാതെ...

Sticky Post

ശബരിമല സീസണിൽ റെക്കോർഡ് വരുമാനം ഉണ്ടായിട്ടും ശമ്പളം നല്‍കാതെ കെ.എസ്.ആര്‍.ടി.സി. ഗതാഗതമന്ത്രി മാറിയിട്ടും ശമ്പളത്തിനായുള്ള കാത്തിരിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ശമ്പളം നല്‍കാനായി 50 കോടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ധനവകുപ്പും തീരുമാനമെടുത്തിട്ടില്ല. 241...

Sticky Post

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ സംസ്ഥാന സർക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെയും ഒക്കെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസത്കൃത...

Sticky Post

ഗതാഗത വകുപ്പിൽ പുതിയ പദ്ധതികളും പരിഷ്കാരങ്ങളും നടപ്പിലാക്കി മന്ത്രി ഗണേഷ് കുമാർ. സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്നും അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട എന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസ് നഷ്ടത്തിലോടുന്നത് അതിന്റെ...

Sticky Post

താൻ മന്ത്രിയായാൽ കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌ കുമാർ. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നത്. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആർടിസിയെ വിജയിപ്പിക്കാം....

Exclusive

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാര്‍ ബസ് കഴുകിച്ചതായി ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട...

Exclusive

പൂവാര്‍ ബസ് സ്റ്റാന്‍റില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍എം. സുനിൽകുമാറിന്സസ്പെന്‍ഷന്‍. കെഎസ്‌ആര്‍ടിസി പൂവാര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി...

Exclusive

കെഎസ്ആർടിസി നഷ്ടത്തിലാണ്… അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും കാലങ്ങളായി അതിന്റെ കിടപ്പങ്ങനാണ്. കെഎസ്ആർടിസി ഉന്നത അധികാരശ്രേണിയിലുള്ളവർ സകല ഉടായിപ്പുകളും കാണിക്കും എന്നിട്ട് പൊതുജനമധ്യത്തിൽ വിളിച്ചു കൂവും കെഎസ്ആർടിസി നഷ്ടത്തിലാണ് നഷ്ടത്തിലാണ്. ഇനി അഥവാ ആരെങ്കിലും ഇതൊന്നു...

News

ശമ്പളത്തെ ചൊല്ലി കെഎസ്ആർസിയിൽ യൂണിയനുകൾ വീണ്ടും സമരത്തിലേക്ക്. നാളെ ശമ്പളം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി ആസ്ഥാനത്തിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സിഐടിയു ഉൾപ്പടെയുള്ള തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള...

Exclusive

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി.സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാൻ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുറത്തെടുക്കാനാകാതെ ഊരാകുടുക്കിലായിരിക്കുകയാണ് അധികൃതർ. ബാംഗ്ലൂരിൽ നിന്ന് വന്ന ബസാണ് കെഎസ്‌ആർടിസി സ്റ്റാൻഡിൽ...

More Posts