Connect with us

Hi, what are you looking for?

All posts tagged "ksrtc"

Exclusive

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ നിര്‍മാണത്തില്‍ ഗുരുതര അഴിമതിയെന്ന് ചൂണ്ടിക്കാണിച്ച് സഭയില്‍ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തര പ്രാധാന്യമില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞപ്പോള്‍ താങ്കള്‍ അങ്ങനെ പറയുന്നത് ശരിയല്ലെന്ന് വിഡി...

Exclusive

അടുത്തിടെ പെയ്ത ദുരിതമഴയില്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലുണ്ടായ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ല കേസെടുത്തു പോലീസ്. അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച്‌ യാത്രക്കാരുടെ ജീവന്‍ മനപ്പൂര്‍വ്വം അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്....

Exclusive

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതി ശക്തമായ മഴയിൽ കോട്ടയം ജില്ല ഒന്നാകെ മുങ്ങിപോകുന്ന കാഴ്ചകളായിരുന്നു പുറത്തെത്തിയിത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം വലിയ തോതിലുള്ള നാശനഷ്ടമായിരുന്നു കോട്ടയത്ത് ഉണ്ടായത്. കോട്ടയത്തെ പൂഞ്ഞാറിൽ അതി...

Exclusive

കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ...

Exclusive

രണ്ടാം പിണറായി സർക്കാർ മുഴുവനായും തലകുത്തിയിരിപ്പാണ്. മരിക്കാത്ത ആളുകളെ കൊല്ലുക, മരിച്ചവർക്ക് പ്രമോഷനും സസ്പെൻഷനും സ്ഥലമാറ്റവും ഒക്കെ നൽകുക തുടങ്ങിയ വിചിത്ര കാര്യങ്ങളാണ് രണ്ടാം വട്ടവും അധികാരത്തിലേറിയ ശേഷം പിണറായി സർക്കാറിന്റെ കീഴിലുള്ള...

Exclusive

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുണായി എംഎല്‍എ ഗണേഷ് കുമാര്‍. ബിവറേജസ് കോര്‍പ്പറേഷന് കെട്ടിടം വാടകയ്ക്കു കൊടുക്കാന്‍ തീരുമാനിച്ച കെഎസ്ആര്‍ടിസി നീക്കത്തില്‍ എന്താണ് തെറ്റെന്നാണ്...

Exclusive

കഴിഞ്ഞ് ദിവസം ​ഗതാ​ഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കെ.എസ്.ആർ.ടി. സി. ഡിപ്പോകളിൽ ബെവ്കോയുടെ ഔട്ടലെറ്റുകൾ തുറക്കുന്നു എന്നായിരുന്നു മന്ത്രി നടത്തിയ പ്രസ്താവന. കെ.എസ്.ആർ.ടി. സിയെ രക്ഷിക്കാനും...

Kerala

കെഎസ്ആർടിസിയിയിൽ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കെ എം ശ്രീകുമാറിനെതിരെ കടുത്ത നടപടി സ്വീകരിച്ചെക്കും. പെൻഷൻ ഉൾപ്പെടെ തടഞ്ഞു വെക്കാനാണ് തീരുമാനം. സംഭവത്തെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിഎംഡി ബിജു...

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിശദ വിവരങ്ങൾ അടങ്ങുന്ന രേഖകൾ പുറത്ത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളുടെ രേഖകളാണ് പുറത്ത് വന്നത്.

Kerala

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും. അതെ സമയം ക്രമക്കേടുകൾ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടന്ന നിലപാടാണ് എം ഡി ബിജു പ്രഭാകർ സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ...

Kerala

കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന എം ഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനം ഉന്നയിച്ച് സിഐടിയു നേതാവ് എളമരം കരീം എം.പി. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ കരിവാരിതേയ്ക്കാനാണ് എംഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

Kerala

കെഎസ്ആർടിസിയിൽ 100 കോടിയോളം രൂപ കാണാനില്ലെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ആണ് നഷ്ടം ഉണ്ടായിരുന്നതെന്നും, അന്ന് അക്കൗണ്ട്സ് മാനേജർ ആയിരുന്ന ശ്രീകുമാറിന് എതിരെയും എക്സിക്യൂട്ടീവ്...

More Posts

Recent Posts