Connect with us

Hi, what are you looking for?

All posts tagged "ksrtc"

Exclusive

കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്‌ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി.സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാൻ പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുറത്തെടുക്കാനാകാതെ ഊരാകുടുക്കിലായിരിക്കുകയാണ് അധികൃതർ. ബാംഗ്ലൂരിൽ നിന്ന് വന്ന ബസാണ് കെഎസ്‌ആർടിസി സ്റ്റാൻഡിൽ...

Exclusive

കെഎസ്ആർടിസി കൊട്ടിയാഘോഷിച്ച് പുറത്തിറക്കിയ ജന്റം ബസുകൾ ആക്രി വിലയ്ക്ക് വിൽക്കാൻ തീരുമാനം. വേണ്ട സമയത്ത് അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപ്പുറത്തായ കെഎസ്ആർടിസി ബസുകളാണ് ഇപ്പോൾ വിൽക്കാനായി ഒരുങ്ങുന്നത്. ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10...

Exclusive

സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതെന്നും പെട്ടിയിൽ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നൽകാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം...

Exclusive

ജനവിരുദ്ധതയും ധാർഷ്ട്യവുമാണ് ഒരു വർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (V.D Satheesan). തുടർ ഭരണത്തിന് ലഭിച്ച ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന അഹങ്കാരമാണ് ഭരണകർത്താക്കളെ...

Exclusive

കെ.എസ്.ആർ.ടി.സി. ശമ്പള പ്രതിസന്ധിയിൽ  സർക്കാർ ഇടപെടുന്നു. ശമ്പളം നൽകാനുള്ള ധനസ്ഥിതിയെക്കുറിച്ചുള്ള കണക്കുകൾ ധനവകുപ്പ് ശേഖരിച്ചു. നേരത്തെ നൽകിയതിന് പുറമെ 30 കോടി രൂപയും ലഭിച്ചാൽ മാത്രമേ ഇപ്പോൾ ശമ്പളം നൽകാനാകൂ. ഈ തുക...

Exclusive

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും നിലപാട് ആവർത്തിച്ച് ഗതാഗതമന്ത്രി. പറഞ്ഞത് സർക്കാർ നിലപാട് ആണെന്ന് ആന്റണി രാജു ആവർത്തിച്ചു. എല്ലാക്കാലവും സർക്കാരിന് ശമ്പളം നൽകാനാവില്ല. ധനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് അപക്വമെന്ന നിലപാടിൽ...

Exclusive

അനുദിനം നഷ്ടത്തിലായിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി‍ യെ പിണറായി സർക്കാർ കൈയൊഴിഞ്ഞു. ജീവനക്കാർക്ക് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ഗതാഗത മന്ത്രി ആന്റണി രാജു ഇപ്പോൾ . കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ പത്താം തീയതി...

Kerala

സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആർ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവിൽ വന്നു. സ്വകാര്യ ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റർ...

Kerala

തിരുവനന്തപുരം: പുത്തന്‍ ചിന്തകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊളളുന്നത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ നയംമാറ്റം സര്‍ക്കാര്‍.സംസ്ഥാനാന്തര ബസുകളില്‍ സീസണ്‍ അനുസരിച്ചു നിരക്കു വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസിക്കു അനുമതി. നേരത്തേ സര്‍ക്കാരാണു ചാര്‍ജ് വര്‍ധന തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇനി...

Kerala

തിരുവനന്തപുരം: പ്രൈവറ്റ് ബസ്സ്, ഒാേട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി നിരക്കിലും വര്‍ധന ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചുള്ള വിവരങ്ങള്‍ ഗതാഗത മന്ത്രിയുടെ ഓഫിസാണ് പുറത്തുവിട്ടത്. പ്രത്യക്ഷത്തില്‍ വലിയ വര്‍ധനവ് തോന്നില്ലെങ്കിലും ക്യത്യമായി...

Kerala

KSRTC ഡ്രൈവർക്കെതിരെ പീഡനപരാതി നൽകി വിദ്യാർത്ഥിനി.പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം.പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാര്‍ സ്വദേശി ഷാജഹാനെതിരെയാണ് പരാതിനൽകിയത് .ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയില്‍...

Kerala

നാവായിക്കുളം: നാവായിക്കുളം 28-ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ അപകടത്തില്‍ പെട്ടു. തടി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം..ഏഴ് പേര്‍ക്ക് പരിക്ക് പറ്റി.അതില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ച് യാത്രക്കാര്‍ക്കും ബസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷനോജിനും...

Kerala

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വീണ്ടും വിമര്‍ശനവുമായി സിഐടിയു. ആനപ്പുറത്ത് കയറിയാല്‍ പട്ടിയെ പേടിക്കണ്ട’ എന്ന നിലയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്ന വിമര്‍ശനമാണ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി ശാന്തകുമാര്‍ ഉയര്‍ത്തുന്നത. തങ്ങളും കൂടി...

Kerala

കൊച്ചി: മൂവാറ്റുപുഴ തൃക്കളത്തൂരില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു. നാലു പേര്‍ക്കു ഗുരുതര പരുക്കേറ്റു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത് എന്നാണ്...

Kerala

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശ്ശേരി ചുരത്തിലാണ് തിരുവന്തപുരം-ബത്തേരി ഡീലക്സ് ബസ് അപകടത്തില്‍പ്പെട്ടത്. ചുരത്തിന്റെ പാര്‍ശ്വഭിത്തിയില്‍ ഉരഞ്ഞുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ഉദ്ഘാടനം കഴിഞ്ഞ മുതല്‍ നിരവധി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്....

Kerala

കല്‍പറ്റ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശി അനോവര്‍ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നും...

Kerala

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിനെ പിരിച്ചുവിടണമെന്ന് സി.ഐ.ടി യു. ഒരുപയോഗവും ഇല്ലാതെ മൂന്നക്ഷരമുള്ള വാല്‍ പിടിപ്പിച്ച്‌ നടക്കുന്ന മാനേജ്മെന്‍റ് എന്തിനാണെന്ന് കെ.എസ്.ആര്‍.ടി.ഇ.എ വര്‍ക്കിങ് പ്രസിഡന്‍റ് സി.കെ.ഹരികൃഷ്ണന്‍ ചോദിച്ചു. കഴിവില്ലെങ്കില്‍ സി.എം.ഡി ഒഴിഞ്ഞുപോകണം. ശമ്ബളം നല്‍കാതെ...

Kerala

തൃശ്ശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന...

Kerala

കൊച്ചി: റീട്ടെയിൽ കമ്പനികൾക്കുളള നിരക്കിൽ കെ എസ് ആർ‍ ടി സിക്ക് ഇന്ധനം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബൾക്ക് യൂസർ എന്ന പേരിലാണ് എണ്ണ കമ്പനികൾ കെ എസ് ആർ ടി...

Kerala

മലപ്പുറം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുളള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ പദ്ധതിക്ക് വീണ്ടും തിരിച്ചടി. കെ എസ്ആര്‍ടിസി നിരത്തിലിറക്കിയ കെ.സ്വിഫ്റ്റ് ബസിന് ഒറ്റ ദിവസം കൊണ്ട് പറയാനുളളത് നഷ്ടങ്ങളുടെ കണക്ക്. ഇന്നലെ കന്നിയാത്രയില്‍...

Exclusive

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം...

Kerala

കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതിയുമായി യുവതി. തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ലെന്നും കോഴിക്കോട് സ്വദേശിനിയായ അധ്യാപിക പരാതിയില്‍ പറയുന്നു....

Exclusive

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്‌ആർടിസി സർവീസുകൾ കുറച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ കെഎസ്‌ആർടിസിയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു....

Exclusive

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന വാര്‍ത്തകളെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു രം​ഗത്ത്. കെഎസ്ആര്‍ടിസിയിലെ കൊവിഡ് വ്യാപനം മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് എന്നാണ് മന്ത്രി പറയുന്നത്....

Exclusive

പുതിയ സർവീസുകൾ തുടങ്ങാൻ ഒരുങ്ങി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. സംസ്ഥാന ബജറ്റിൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രഖ്യാപനമുണ്ടാകും. ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും...

Exclusive

കെ.എസ്.ആര്‍.ടി.സി. ബസുകൾ ഇനി ഒന്ന് തിളങ്ങും. കെ.എസ്.ആര്‍.ടി.സി. ബസുകൾക്ക് വേണ്ടത്ര വൃത്തിയില്ലെന്ന പരാതി ഉയരാറുണ്ടാരുന്നു. യാത്രക്കാരെ കൂടാതെ, ഡ്രൈവര്‍ക്കും കണ്ടക്ടര്‍മാരും പരാതികള്‍ അറിയിച്ചതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. വൃത്തിക്കുറവുളള കെ.എസ്.ആര്‍.ടി.സി.ബസുകളുടെ ചുമതലയുളള ഗാരേജുകളിലെ ജീവനക്കാര്‍ക്ക്...

Exclusive

ക്രിസ്മസും പുതുവത്സരവും അടുത്തു വരികയാണ്. പുതിയൊരു വർഷത്തിലേക്ക് നമ്മൾ കടക്കാൻ പോവുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങലിലും കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ പുതുവത്സര ദിനം കുറച്ച് കളർഫുൾ ആകാനാണ്...

Exclusive

കേരളത്തിലെ കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളുടെ വസന്തകാലം അവസാനിച്ചിട്ട് നാളുകളായി. പല ബസുകളും ഓട്ടം പോലുമില്ലാതെ എറണാകുളം കെ യു ആർ ടി സി ബസ് സ്റ്റാൻ‍ഡിൽ കിടക്കുകയാണ്. കെ...

Exclusive

ഒരു മാസം മുമ്പ് കേട്ടയം ജില്ലയെ വെള്ളത്തിൽ മുക്കിയ മഴയായിരുന്നു പെയ്തത്. അന്ന് അന്ന് ഏറ്റവും കൂടുതൽ വൈറലായി മാറിയ കെ എസ് ആർ ടി സി ഡ്രൈവറെ നിങ്ങളാരും മറന്നു കാണില്ല...

Exclusive

മോശം ദൃശ്യങ്ങള്‍ അംഗീകൃത വാട്‌സ്ആപ്പ് സംഘടനയുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മുട്ടന്‍പണി കിട്ടി. അടിവസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇയാള്‍ പങ്കുവെച്ചത്. സംഭവം വൈറലായതോടെ കെ.എസ് ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.തിരുവനന്തപുരം സെന്‍ട്രല്‍...

More Posts

Recent Posts