Connect with us

Hi, what are you looking for?

India

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര...

Sticky Post

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്റെ വകയായി ചിതറിയ ചിന്തകൾ...

Sticky Post

എതിർ ശബ്ദങ്ങളെയെല്ലാം വെട്ടിയൊതുക്കി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പിണറായി വിജയൻറെ ജീവിത ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എന്നും ഒരു കറുത്ത ഏടായി രേഖപ്പെടുത്തുന്ന ഒന്നാണ് . അങ്ങനെ...

Latest News

Sticky Post

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ...

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസ്, മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു...

Exclusive

നൂറ്റിയെട്ട് ദിവസങ്ങൾ സമരം നടന്നിട്ടു പോലും പോലീസ് വളരെ ആത്മസംയമനം അല്ലെ പാലിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ഗവണ്മെന്റ് രണ്ടാമതും അധികാരത്തിൽ വന്ന അന്ന് മുതൽ യു ഡി എഫ് രാഷ്ട്രീയം കളിക്കുകയാണ്...

Exclusive

ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ കൃത്രിമം നടത്തി ഏകാദശി തിയ്യതിയിൽ മാറ്റം വരുത്തിയാതായി പരാതി .ഏകാദശി തീയതി തെറ്റായി തിരുത്തിയതിലൂടെ അതിന്റെ വിശ്വാസ്യതയും ആധികാരികതയും തകർക്കുന്ന രീതിയിൽ കൃത്രിമം നടത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം...

Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. ഇരുന്നൂറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ...

Cinema

പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി...

Kerala

കേരളത്തിലെ പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ മോദിക്ക് അഞ്ചു മിനിറ്റ് മതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ...

Cinema

നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു.68 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. തന്റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്റെ ജീവിതം അഭിനയകലയ്ക്ക് വേണ്ടി...

Exclusive

മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദിയെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി .വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു എന്ന് കാട്ടി ദേശാഭിമാനി ദിനപത്രം പുറത്ത് വിട്ട വാർത്തയിലാണ് മന്ത്രി...

Exclusive

ദീപ സ്തംഭം മഹാ ചര്യം .നമുക്കും കിട്ടണം പണം … സിപിഎമ്മിനു സംഭാവനയിലൂടെ കേരളത്തിലെ ക്വാറി ഉടമകളും‍ കെട്ടുറപ്പു നൽകുന്നുവെന്നു കേന്ദ്ര തിരഞ്ഞെടുപ്പടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക...

Exclusive

നമ്മുടെ പ്രിയപ്പെട്ട മുഖ്യൻ നടത്തിയ സാഹസിക യാത്രയുടെ കണക്കുവിവരങ്ങൾ ഞങ്ങൾ പുറത്തുവിടുകയാണ് … എന്താണ് ഏതാണ് ഒന്ന് നോക്കാം ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും…നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത്...

Exclusive

ഭിന്ന ശേഷിക്കാരായ വയോധികരായ ഭർത്താവിനോടും ഭാര്യയോടും പഞ്ചായത്ത് ഭരണകൂടത്തിന്റെ ക്രൂരത. ലൈഫ് ഭവന പദ്ധതിയിൽ പെട്ട ഇവർ അര്ഹതപ്പെട്ടവരുടെ ലിസ്റ്റിൽ ഒന്നാമതുണ്ടെങ്കിലും വാർഡ് മെമ്പർ ഈ ലിസ്റ്റ് അട്ടിമറിച്ച് ഇവരെ ലിസ്റ്റിൽ നിന്നും...

Exclusive

സർവ്വകലാശാലാ ചാൻസലർ പദവിയിൽ നിന്നും ഗവർണ്ണറെ മാറ്റാൻ ശ്രമിച്ചാൽ അതിനെ രാജ്ഭവൻ അംഗീകരിക്കില്ല. സർക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാകും ഗവർണ്ണർ തയ്യാറെടുക്കുന്നത്. സർവകലാശാലകളിൽ സർക്കാരിന്റെയോ മറ്റ് ആരുടെയെങ്കിലുമോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി...

Exclusive

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച ധനവകുപ്പിന്റെ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസുകാരനെയല്ല, ഏതെങ്കിലും ഒരാളെ താൻ നിയമിച്ചു എന്ന് തെളിയിക്കാനാണ് മുഖ്യമന്ത്രിെ ഗവർണർ വെല്ലുവിളിച്ചത്. രാജ്ഭവൻ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ആരിഫ് മുഹമ്മദ്...

Exclusive

ഷാരോൺ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതി ഗ്രീഷ്മയുടെ ഡിസ് ചാർജ് വൈകുന്നു. തൽക്കാലം ജയിൽവാസം ഒഴിവാക്കാൻ വേണ്ടി ആസൂത്രിതമായാണ് ഗ്രീഷ്മ...

Exclusive

ഷാരോൺ കൊലയിൽ കുടുങ്ങി അറസ്റ്റിലായാലും ജാമ്യത്തിൽ ഇറങ്ങിയ ശേഷം എന്തു ചെയ്യണമന്ന പദ്ധതികൾ പോലും കുടുംബവുമായി ഗ്രീഷ്മ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഏറെ നാൾ ഗൾഫിലായിരുന്നു അമ്മാവനായ നിർമ്മൽ കുമാർ. മകളുടെ കല്യാണം...

Exclusive

പാറശ്ശാലയിലെ ഷാരോൺ കൊലയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷാരോണുമായി താലികെട്ടി വിവാഹം കഴിച്ച ഗ്രീഷ്മ ഹണിമൂൺ ട്രിപ്പിനും കാമുകനൊപ്പം പോയിരുന്നു. താലി കെട്ടു കഴിഞ്ഞ് മൂന്ന് ദിവസം വീട്ടിൽ ഗ്രീഷ്മ ഇല്ലായിരുന്നു....

Exclusive

വിസിമാരുമായുള്ള തർക്കം കോടതി കയറിയതോടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നിലപാടിൽ അയവുവരുത്തി. വിസിമാരെ പദവിയിൽനിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനൊപ്പം, അവരെ നേരിട്ട് കേൾക്കാനും രാജ്ഭവൻ തീരുമാനിച്ചു.ചാൻസലറായ...

Exclusive

കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി പറയുമ്പോൾ കേരളത്തിൽ ഗവർണ്ണർ തിരിച്ചെത്തുമ്പോൾ അതിശക്തമായ നടപടികൾ ഉറപ്പ്.സർവ്വകലാശാലയോട് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർകൂടിയായ...

India

പാറശാലയിൽ വിഷം നൽകി കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ആദ്യം മുതൽ സംരക്ഷിക്കുന്ന നിലപാടാണ് പാറശാല പൊലീസ് സ്വീകരിച്ചത്. ഷാരോൺ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതു മുതൽ പാറശ്ശാല പൊലീസിന്റെ...

Health

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് ലൈസോൾ കുടിച്ചതിനെ തുടർന്നെന്ന് സ്ഥിരീകരണം. പൊലീസ് കസ്റ്റഡിയിൽ ഛർദിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടുത്തെ ഡോക്ടറോടാണ് ലൈസോൾ കുടിച്ച...

Exclusive

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് ഒക്ടോബർ 31. ഈ ദിവസമാണ് ഉമ്മൻ ചാണ്ടിയെന്ന കോൺഗ്രസ് നേതാവിന്റെ പിറന്നാളും. പ്രിയ നേതാവിന്റെ വിടവാങ്ങൽ ദിനമായതു കൊണ്ടു തന്നെ 1984ൽ ഇന്ദിരാ ഗാന്ധി മരിച്ച ശേഷമുള്ള പിറന്നാളൊന്നും...

Exclusive

സ്വർണക്കടത്തു കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനു ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി....

India

രാജ്യത്തെ റെയിൽ ഗതാഗത രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ വിപ്ലവകരമായ പൊളിച്ചെഴുത്തിനാണു കളമൊരുങ്ങുന്നത്. തുരുമ്പിച്ച ഇരുമ്പു പാട്ടകളിൽ നിന്ന് ലോകോത്തര ട്രെയിനുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം വൈകാതെ സംഭവിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ മൂന്നാമത്തെ...

Health

ഒരു ആരോഗ്യ മന്ത്രി എന്ന പറയുമ്പോൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവിശ്യങ്ങളും മറ്റും കരുതലോടെ കാണണം എന്നാണല്ലോ , മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ പോലെ , എന്നാൽ നിലവിലെ ആരോഗ്യ...

Exclusive

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രപരമായ തീരുമാനവുമായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). പുരുഷ-വനിതാ ക്രിക്കറ്റർമാർക്ക് തുല്യവേതനം നടപ്പിലാക്കി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ...

Exclusive

സ്വർണ്ണക്കടത്ത് കേസിൽ തന്നെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് എം ശിവശങ്കർ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന്...

Exclusive

കെപിസിസിഅംഗവും മുൻ കണ്ണൂർ ഡി.സി. സി അധ്യക്ഷനുമായ സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹത്തെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്...

Exclusive

പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുൻ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങൾ രാജിസമര്‍പ്പിച്ചിരുന്നു....

Kerala

വിവാദങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന ആക്റ്റിവിസ്റ്റ് ആണ് രഹ്ന ഫാത്തിമ. മുൻപ് ശബരിമല വിഷയത്തിൽ രെഹ്ന ഫാത്തിമയുടെ പേര് വലിയ രീതിയിൽ തന്നെ ചർച്ച ആയിട്ടുള്ളതായിരുന്നു, കൂടാതെ പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർധ...

Exclusive

ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ തനിക്കുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത് കേരളത്തിൽ ആദ്യത്തേതാണെങ്കിലും രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ജന്മനാടായ ഉത്തർപ്രദേശിലാണ് ഇതുപോലൊരു കേസുണ്ടായത്. 2015ൽ...