Connect with us

Hi, what are you looking for?

Exclusive

അയലത്തെ പെണ്ണ് പ്രസവിച്ചത് നോക്കാതെ ഇവിടുത്തെ കാര്യം നോക്ക് വിജയാ

നമ്മുടെ പ്രിയപ്പെട്ട മുഖ്യൻ നടത്തിയ സാഹസിക യാത്രയുടെ കണക്കുവിവരങ്ങൾ ഞങ്ങൾ പുറത്തുവിടുകയാണ് … എന്താണ് ഏതാണ് ഒന്ന് നോക്കാം ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും…നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്….ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും…വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യൻ…ഹൈക്കമ്മിഷനാണ് ഇൗ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സർക്കാരിൽ നിന്ന് ഇൗ തുക ലണ്ടൻ…ഹൈക്കമ്മിഷൻ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ


വി.ശിവൻകുട്ടി, പി.രാജീവ്, വീണാ ജോർജ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ,…ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി,…വ്യവസായ സെക്രട്ടറി സുമൻ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും…ഒപ്പമുണ്ടായിരുന്നു. ഒക്ടോബർ 2 മുതൽ 12 വരെയായിരുന്നു ലണ്ടൻ സന്ദർശനം. അവിടേക്കുള്ള…വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്….ഒക്ടോബർ നാല് മുതൽ പതിനാലു വരെ വിവിധ യൂറോപ്യൻ രാജ്യങ്ങൾ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിതല സംഘം സന്ദർശിച്ചിരുന്നു അതിൽ ഒക്ടോബർ 8 മുതൽ 12 വരെ ആയിരുന്നു ലണ്ടനിൽ ഉള്ള സന്ദർശനം . ഈ സന്ദർശനത്തിന് വിമാനടിക്കറ്റ് ഒഴികയുള്ള തുകയാണ് 43 ലക്ഷം . അവിടെ ഹോട്ടലിലെ താമസത്തിന് പതിനെട്ടു ലക്ഷത്തി അൻപത്തി നാലായിരത്തി ഒരുന്നൂറ്റി എഴുപത്തി ഒന്ന് രൂപയും , ലണ്ടനിൽ ചെന്നിയിട്ടു നടത്തിയ പ്രാദേശികമായാ യാത്രകൾക്ക് ഇരുപത്തി രണ്ടു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി എഴുനൂറ്റി അഞ്ചു രൂപയും എയർപോർട്ടിലെ ലോഞ്ചിൽ രണ്ടു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി അഞ്ഞൂറ്റി tho നൂറ്റി രണ്ടു രൂപയുമാണ് ചിലവായിരിക്കുന്നത് . ഇങ്ങനെ ആണ് ഇങ്ങനെ ആണ് നാൽപ്പത്തിമൂന്നു ലക്ഷത്തി പതിമൂന്നായിരം രൂപ എന്ന കണക്കിലേക്ക് എത്തുന്നത് . ഈ കണക്കുകളിൽ ഒന്നും കേരളത്തിൽ നിന്നും വിദേശത്തേക്കും തിരിച്ചും ഉള്ള യാത്രയുടെ വിമാനത്തിന്റെ ടിക്കറ്റുകളുടെ നിരക്കുകൾ ഇല്ല ..ഇപ്പോൾ കണക്കുകൾ പുറത്തുവന്നിരിക്കുന്നത് ഇന്ത്യൻ ഹൈകമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടി മാത്രമാണ് ഈ കണക്കുകളിൽ ഉള്ളത് .ഈ തുക ആദ്യം ഹൈ കമ്മീഷൻ നിയമപ്രകാരം ചിലവഴിക്കുകയും പിനീട് സംസ്ഥാന സർക്കാരിൽ നിന്നും ഈടാക്കുകയും ആണ് ചെയ്തിരിക്കുന്നത് . നമ്മുടെ മുഖ്യമന്ത്രിയുടെ ലണ്ടൻ ചിലവുകളാണ് ഇപ്പോൾ വിശദീകരിച്ചത് . കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ആണ് ഒരാൾ ഇവിടെ ലോകം ചുറ്റിക്കറങ്ങി ഉല്ലസിച്ചു നടക്കുന്നത് . ഒരാഴ്ച വീതം നമ്മുടെ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും കുടുംബസമേതം വിഴിഞ്ഞത്തെ മൽസ്യത്തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ താമസിച്ചു മാതൃക കാണിക്കുക അങ്ങനെയൊക്കെയല്ലേ വണ്ടത് … ലോകം ചുറ്റി കറങ്ങി നടക്കാൻ ആണെങ്കിൽ തങ്ങള്ക്ക് ഈ മുഘ്യമന്ത്രിയുടെ കുപ്പായം എന്തിനാണ് അത് അങ്ങോട്ട് ഊറി വച്ചിട്ട് അറിയാവുന്ന വല്ല പണിക്കും പോകാൻ നോക്ക്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...