Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Sticky Post

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന് ചുറ്റുമതിലിൽ...

Sticky Post

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Latest News

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ നേട്ടത്തിനും കുറവിനും അനുസരിച്ചായിരിക്കും എല്ലാ...

Exclusive

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോളാർ വിവാദനായിക സരിത എസ് നായർ. നിയമന വിവാദത്തിൽ ആര്യ രാജേന്ദ്രൻ കുറ്റക്കാരിയാണ് എന്ന്സരിത എസ് നായർ വെളിപ്പെടുത്തുന്നു. പേരിൽ പ്രചരിച്ച വാട്സ്ആപ്പ് സന്ദേശം...

Exclusive

മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ ഗര്‍ഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംഘര്‍ഷം. സബൈന്‍ ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കൾ ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍മാരടക്കം മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.ഗര്‍ഭസ്ഥ ശിശു...

Exclusive

പൂവാര്‍ ബസ് സ്റ്റാന്‍റില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെ എസ് ആര്‍ ടി സി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍എം. സുനിൽകുമാറിന്സസ്പെന്‍ഷന്‍. കെഎസ്‌ആര്‍ടിസി പൂവാര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി...

Exclusive

പാതയോരങ്ങളില്‍ അനധികൃതമായി ബാനറുകളും കൊടിതോരണങ്ങളും വയ്ക്കരുതെന്നു പറയുമ്ബോള്‍ കോടതിയെ ആക്രമിക്കുന്ന നിലപാടാണ്.ചിലരുടേതെന്ന് ഹൈക്കോടതി.അത്തരത്തില്‍ ഭയപ്പെുത്തിയാലൊന്നും പിന്മാറില്ലെന്നു അവര്‍ അറിയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.അനധികൃത കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന്‍...

Exclusive

കേരളത്തെ പിടിച്ചു കുലുക്കിയസോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് സിബിഐയുടെ റിപ്പോർട്ട്.പരാതിക്കാരിയുടെ ആരോപണങ്ങള്‍ വ്യാജമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. സിബിഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചുസംസ്ഥാന...

Exclusive

കെഎസ്ആർടിസിയിൽ ജനുവരി ഒന്നു മുതൽ കാക്കി യൂണിഫോംയൂണിഫോം പരിഷ്കാരത്തിൽ കെഎസ്ആർടിസി ജീവനക്കാരിൽ എതിർപ്പ് ശക്തമായി.കഴിഞ്ഞ.ഒമ്ബതു വര്‍ഷമായി യൂണിഫോം അലവന്‍സ് നല്‍കാത്ത കെഎസ്‌ആര്‍ടിസി മാനേജ്‌മെ ന്‍റ് ജനുവരി ഒന്നുമുതല്‍ യൂണിഫോം പരിഷ്‌കരിക്കുന്നതില്‍ ജീവനക്കാരില്‍ എതിര്‍പ്പ്...

Exclusive

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് ആഘോഷത്തിനെതിരെ സീറോ മലബാർ സഭ മുൻ വക്താവും അങ്കമാലി സെന്റ് ജോർജ് ബസിലിക്ക റക്‌ടറുമായ ഫാദർ ജിമ്മി പൂച്ചക്കാട്ട്. പള്ളിയുടെ പാരിഷ് ഹാളിൽ പോലും മാംസം വിളമ്പാൻ...

Exclusive

മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം .കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ജനുവരിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ഒക്ടോബറില്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ ഫേസ്ബുക്ക്...

Exclusive

ഏറ്റവും അധികം അഴിച്ചുപണി വേണ്ട ഒരു വകുപ്പാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഭരിക്കുന്ന കേരള പോലീസ്.കാരണം കഴിഞ്ഞ ദിവസങ്ങളിലെ ല്ലാം പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകളിൽ എല്ലാം...

Exclusive

ഫാരിസ് അബൂബക്കർ പിണറായിയുടെ ബിനാമി …കച്ചവടമുറപ്പിച്ച് പിണറായി കൂത്തുപറമ്പ് രക്തസാക്ഷികളോട് പോലും കാണിക്കാത്ത ആദരവും അലിവുമെല്ലാം ഫാരിസ് അബൂബക്കർ എന്ന മനുഷ്യന്റെ ഉപ്പയുടെ മൃതശരീരത്തോട് കാട്ടിയ പിണറായി വിജയനെയാണ് കഴിഞ്ഞ ദിവസം കേരളക്കര...

Exclusive

കേരളത്തിന്റെ മുഖ്യ വരുമാനസ്രോതസ്സുകളിൽ ഒന്നാണ് ലോട്ടറി. ഭാഗ്യം പരീക്ഷിക്കുന്നവർ നിരവധിയാണ്. ഭാഗ്യദേവത കടാക്ഷിക്കുന്നവരെ അസൂയയോടെ നോക്കി കാണുന്നവരാണ് മലയാളികൾ… എന്നാൽ നാമമാത്രമായ തുക മാത്രമേ ലോട്ടറിയിൽ സമ്മാനമായി ലഭിക്കുന്നുള്ളൂ എന്നതാണ് സത്യം. വർഷങ്ങളായി,...

Exclusive

ക്രിസ്മസ് നല്‍കുന്ന സന്ദേശം സമാധാനത്തിന്റേതാണ് . ക്രിസ്തുമതം സ്നേഹത്തിന്റെ മതവും.ക്രിസ്മസ് പരസ്പരം സ്നേഹം മാത്രം ആശംസിക്കുകയും കാംക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ്. എന്നാൽ സിറോ മലബാര്‍ സഭ ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമസിന്റെ സന്ദേശം മറന്നു...

Exclusive

മലയാളി മാധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായസിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരിയിൽ ഇ.ഡി കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ ലക്‌നൗ ബെഞ്ച് ക്രിസ്മസ് പുതുവത്സര അവധിക്ക് പിരിഞ്ഞതാണ് വിധിപ്പകർപ്പ് വൈകാൻ...

Exclusive

ഇന്ത്യ ഒരു ജനാധിപത്യ,മതേതര രാഷ്ട്രം ആണെന്ന് നമുക്കറിയാം. ഇന്ത്യയില്‍ ഇക്കഴിഞ്ഞ നീറ്റ് പരീക്ഷക്കിടെ, ഹിജാബ് ധരിച്ച്‌ എത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ചതിന്റെ പേരില്‍ ഉണ്ടായ കോലാഹാലങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. അതുപോലെ പര്‍ദയും ഹിജാബും ചോയ്സാണെന്നും...

Exclusive

ബഫർ സോൺ വിഷയത്തിൽ വൻ പ്രതിഷേധം. കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിൽ നാട്ടുകാർ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനം വകുപ്പ് ഓഫീസിനു മുന്നിലെ ബോർഡർ പിഴുത് മാറ്റുകയും ചെയ്തു. തുടർന്ന് ബോർഡിൽ...

Exclusive

രാജ്യത്തെ കർഷക സമരത്തിന്റെ മുൻനിരയിൽ നിന്ന ഇടതു പാർട്ടികൾ കേരളത്തിലെ കർഷകന്റെ കണ്ണീർ കാണുന്നില്ലേ. സംഭരിച്ച വിളകളുടെ വില സമയത്ത് നൽകാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണ് അടുത്ത വിളയിറക്കാൻ കർഷകൻ കടം വാങ്ങണം. വാചക...

Cinema

രാജേന്ദ്ര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്നും മോചിതനായി. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയ ചാൾസിനെ...

Exclusive

ചേരാനല്ലൂരിലെ അച്ഛന് ഒരു ബിഗ് സല്യൂട്ട് ചില കാര്യങ്ങൾ കാണുമ്പോൾ നമുക്ക് പ്രതികരിക്കാൻ തോന്നും. മറ്റുചിലത് അയ്യോ കഷ്ടമായി എന്നു പറഞ്ഞു സഹതപിച്ച്… സഹതപിച്ചു മാത്രം മാറിനിൽക്കും. ചിലപ്പോൾ, പതിവുപോലെ സോഷ്യൽ മീഡിയയിൽ...

Exclusive

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാര്‍ഗനിര്‍ദേശം കേന്ദ്രം ഉടന്‍ പുറത്തിറക്കും.ആള്‍ക്കൂട്ട നിയന്ത്രണവും . മാസ്ക് നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗരേഖ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ക്രിസ്മസ്...

Exclusive

സംസ്ഥാനത്ത്കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളിൽ വിറ്റഴിയാതെ കിടക്കുന്ന അഞ്ചുലക്ഷത്തിലേറെ രൂപയുടെ കേക്കുകള്‍ കുഴിച്ചുമൂടുന്നു. ടെന്‍ഡറെടുത്ത കമ്ബനി വിറ്റഴിയാത്ത കേക്കുകള്‍ യഥാസമയം തിരിച്ചെടുക്കാതായതോടെയാണ് ഗോഡൗണുകളില്‍ കേക്കുകള്‍ കെട്ടിക്കിടന്നത്. കാലവധി കഴിഞ്ഞതോടെ ഇത് വിറ്റഴിക്കാനും പറ്റിയില്ല.ഇതില്‍ നിന്നും ‘പാഠം...

Exclusive

വി.എസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്തിരുന്ന മാനനഷ്ടക്കേസില്‍ സബ് കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിയ ജില്ലാ കോടതി വിധിയില്‍ പ്രതികരണവുമായി വി എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍.രാഷ്ട്രീയമായി നേരിടേണ്ട...

Exclusive

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് സൂചന. രണ്ടാം പിണറായി ജയരാജനെ കൊണ്ടുവരിക വഴി ഇടഞ്ഞുനിൽക്കുന്ന ജയരാജനെ സമാധാനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട് എന്നാണ് അറിയാൻ ആകുന്നത്. സജീവരാഷ്ട്രീയം...

Exclusive

എം എം മണി എന്ന മുൻ മന്ത്രിയും എം എൽ എ യുമായ മണിയാശാന്റെ നാവിന്റെ വികൃതികൾ അറിയാത്തവരാണ് കേരളത്തിലെ ജനങ്ങൾ . നാവു പിഴ എന്ന് പറഞ്ഞൊതുക്കുന്നതിനു പകരം എല്ലില്ലാത്ത നാവിന്റെ...

Exclusive

കെ.കരുണാകരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ ചില തിക്താനുഭവങ്ങൾ തുറന്നു പറയുകയാണ് മുൻ സിപിഎം അനുഭാവി ചെറിയാൻ ഫിലിപ്.ക്രൂരമായ രാഷ്ട്രീയ വഞ്ചനയിലൂടെ വാർദ്ധക്യ കാലത്ത് കെ.കരുണാകരന്റെ മനസ്സ് തകർത്തത്...

Exclusive

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത് മൂലവും മന്ത്രിക്കസേര തെറിച്ച സജി ചെറിയാന് വീണ്ടും മനസമാധാനം നഷ്ടമാകുന്നു. ഭരണഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കുറ്റത്തിന് മന്ത്രിക്കസേര നഷ്ടമായെങ്കിലും പിന്നീട് ഈ കേസിൽ സജി...

Exclusive

സിപിഎമ്മിൽ എം വി ഗോവിന്ദന് പുല്ലുവില. എം വി ഗോവിന്ദന്റെ തീരുമാനത്തിന് പുല്ലു വില കൽപ്പിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടി .പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാനേതാക്കളെ സംരക്ഷിച്ച് സിപിഎം...

Exclusive

വീണ്ടും കടമെടുപ്പ് തുടർന്ന് കേരളം. അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ 1500 കോടി രൂപ കൂടി കടമെടുക്കാൻ ആണ് സർക്കാർ ഇപ്പോൾ തീരുമാനിചിരിക്കുന്നത് . വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയെന്ന പേരിലാണ് അധികവും കടമെടുപ്പ്. കടപ്പത്രത്തിന്റെ...

Exclusive

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം സ്ഥാനമൊഴിയുമെന്ന് സൂചന. ഇ പി ജയരാജന്റെ നിസ്സഹകരണത്തെ തുടർന്ന് കുറച്ചുനാളുകളായി ഇടതു മുന്നണി യോഗങ്ങൾ ഒന്നും തന്നെ ചേരാൻ ആകുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു....

Exclusive

ഹിമയുഗത്തില്‍ മാമോത്തുകളുടെയും പുരാതന കാണ്ടാമൃഗങ്ങളുടെയും നിലനില്‍പ്പ് തന്നെ അവസാനിപിച്ച ഭീകര വൈറസ് തിരിച്ചെത്തുന്നു.റഷ്യയിലെ സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്കിലെ ബയോവെപ്പണ്‍ ലാബാണ് ഈ വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നത്.400,000 വര്‍ഷം പഴക്കമുള്ള ഈ വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നത് ലോക...

Exclusive

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചത് ഏറെ ആശങ്ക പടർത്തുകയാണ് .ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഒമിക്രോണ്‍ ബിഎഫ്.7 സ്ഥിരീകരിച്ചത്. നിലവിലെ സ്ഥിതി ഭീതിപ്പെടുത്തുന്നില്ലെങ്കിലും പുതിയ വകഭേദം അതിവേഗം...