Connect with us

Hi, what are you looking for?

Kerala

തിരുവനന്തപുരം . നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിക്കുന്നതിനായി ജനത്തിന്റെ ഒന്നരക്കോടിയോളം തുലച്ച് വിവാദങ്ങളിൽ പെട്ട നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും. പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ്...

Sticky Post

തിരുവനന്തപുരം . കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാർ കുരുക്ക് വെച്ച് നിർത്തി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നിൽ കെ എസ് ആർ ടി...

Sticky Post

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. അബ്കാരി ഭേദഗതി, നെല്‍വയല്‍ നീര്‍ത്തട നീയമ ഭേദഗതി, കേരള ക്ഷീര...

Latest News

Sticky Post

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം വ്യാഴാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി...

Sticky Post

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നതായി ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് എടുത്തു...

India

രണ്ടുവര്ഷത്തിന് ശേഷം രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തി .കഴിഞ്ഞ 24 മണിക്കൂറിനിടെ 913 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനമാണ്.നിലവിൽ 12,597 രോഗികളാണ്...

Kerala

കൊച്ചി: സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പൊലീസ്. 14 പേരെയാണ് ഓപ്പറേഷന്‍ പി ഹണ്ട് വഴി കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ...

Kerala

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണം സംഘം.ഇതനുസരിച്ച് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ശബ്ദസാമ്പിള്‍ അന്വേഷണസംഘം വീണ്ടും ശേഖരിക്കുകയാണ്.പ്രസ്തുത കേസിലെ മാപ്പുസാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന...

Kerala

കനൽവഴികൾ ഏറെ താണ്ടിയ എട്ടുപതിറ്റാണ്ട് നീളുന്ന  സമര‐ രാഷ്ട്രീയ ജീവിതമാണ്‌ വി എസ്‌ അച്യുതാനന്ദനും എൻ ശങ്കരയ്യയും. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്‌ വിശ്രമത്തിൽ കഴിയുമ്പോഴും സമ്മേളന നടപടികൾ സസൂക്ഷ്‌മം വീക്ഷിക്കുകയാണ്‌ ഈ മുതിർന്ന...

Kerala

കണ്ണൂര്‍:വീണ്ടും വി എസ്സിനെ തള്ളി പാർട്ടി . സംസ്ഥാന സമ്മേളനത്തിൽ വി എസ്സിനോട് സിപിഎം കാട്ടിയ അവഗണനയുടെ തീയണയും മുൻപേ പാർട്ടി കോൺഗ്രസിലും വി എസ്സിനെ കറിവേപ്പിലയാക്കിയിരിക്കുകയാണ് പാർട്ടി . ആരോഗ്യപരമായ കാരണങ്ങൾ...

Kerala

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റര്‍ ഒട്ടിച്ച സി.പി.എം. ഭീഷിണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിനാണ്് സിപിഎം തുടക്കം കുറിച്ചിരിക്കുന്നത്. സിഐടിയു പേരൂര്‍ക്കട ഏര്യാക്കമ്മറ്റിയുടെ പേരുള്ള...

Exclusive

ചരിത്രത്തില്‍തന്നെ ആദ്യമായായി ബിജെപി രാജ്യസഭയില്‍ പാർട്ടി 100 തികയ്ക്കുന്നത്.90 നു ശേഷം 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാര്‍ട്ടികൂടിയാണ് ബിജെപി. 1990 ല്‍ കോണ്‍ഗ്രസിനു 108 അംഗങ്ങളാനുണ്ടായത് . 245 അംഗ രാജ്യസഭയില്‍...

Kerala

കൊച്ചി: യുവനടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഇതിന് ശേഷമായിരിക്കും തുടരന്വേഷണത്തില്‍ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കുക്കുക....

India

ഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കയ്മാറിയത് സര്‍ക്കാര്‍ ഭൂമിയാണോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ല. ഉത്തരവ് സ്റ്റേ ചെയ്യാനുളള സഭയുടെ അപേക്ഷ...

Cinema

കൊച്ചിയില്‍ ഫിയോക്ക് ജനറല്‍ ബോഡിക്ക് ശേഷം നടന്ന സമ്മേളനത്തിലല്‍ നടന്‍ ദിലീപിനൊപ്പം വേധി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. നടനും സംവിധായകനുമായ മധുപാലും രഞ്ജിത്തിനൊപ്പംചടങ്ങിലെത്തി. തീയറ്റര്‍ സംഘടനയായ ഫിയോക്ക് ഇരുവര്‍ക്കും സ്വീകരണം...

India

തിരുവനന്തപുരം: ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് നോട്ടീസ് നല്‍കി സിബിഐ. പത്തനംതിട്ടയില്‍ നിന്നും 2018 മാര്‍ച്ച് 22 ന് മുതലാണ് ജെസ്നയെ(23) കാണാതായത്.149 സെന്റീമീറ്റര്‍ ഉയരം , മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട...

Exclusive

കോട്ടയം: പാല എം.എല്‍.എയും മുന്‍ എന്‍സിപി നേതാവുമായിരുന്ന മാണി സി കാപ്പന്‍ ഇടതുമുന്നണിയില്‍ എത്തുമെന്ന് സൂചന. മുന്‍ തട്ടകമായ എന്‍സിപിയിലെക്ക് തന്നെയാകും കാപ്പന്റെ മടങ്ങിലവരവെന്നാണ് സൂചന. മന്ത്രി സ്ഥാനമാണ് എല്‍ ഡി എഫിന്റെ...

News

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ വീട്ടില്‍ മോഷണം .ലക്ഷങ്ങള്‍ വിലവരുന്ന വസ്തുക്കളാണ് മുഖംമൂടിയണിഞ്ഞെത്തിയ കള്ളന്‍ മോഷ്ടിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹോളണ്ട് പര്‍ക്കിലെ 40 മില്യണ്‍ പൗണ്ട് വിലവരുന്ന ആഡംബര വസതിയുടെ മുകൡത്തെ...

News

സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്നഅവിശ്വാസ പ്രമേയം മറികടക്കാന്‍ നീക്കം തുടരുന്നതിനിടെ കനത്ത തിരിച്ചടിയെറ്റ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്രീക്ഇഇന്‍സാഫ് പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാക്കിസ്ഥാന്‍...

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് അംഗീകാരം നല്കി മന്ത്രിസഭ. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതും ഐടി പാര്‍ക്കുകളില്‍ പബ് മോഡലില്‍ ബാര്‍ റെസ്റ്റോറന്റുകള്‍ തുടങ്ങാനും അടക്കം സമഗ്രമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ നയത്തിനാണ് മന്ത്രിസഭ അംഗീകാരം...

Exclusive

മാ​ര്‍​ച്ച്‌​ 18ന് ​ അ​ര്‍​ധ​രാ​ത്രി​ ഉറങ്ങിക്കിടന്ന മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യെ​യും അ​വ​രു​ടെ ര​ണ്ടു പെൺകുട്ടികളെയും പെ​ട്രോ​ളൊ​ഴി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഹ​മീ​ദി​നെ തെ​ളി​വെ​ടു​പ്പി​നായി ചീനാകുഴിയിലെ വീട്ടിൽ എത്തിച്ചു .തെ​ളി​വെ​ടു​പ്പി​നാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പൊ​ലീ​സ് പ്ര​തി​യെ​...

Exclusive

കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി .പി യെ അഹിന്തുഎന്ന കാരണത്താൽ ഒഴിവാക്കി.മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഏപ്രില്‍ 21ന് വൈകീട്ട് 4 മണി മുതല്‍...

Special Report

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. ഇതില്‍...

Exclusive

ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില്‍...

Exclusive

സിൽവർലൈനിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. ചർച്ച അധിക നേരം നീണ്ടതുമില്ല. കേരളത്തിൽ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാത്രമാണ് മോദി പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഒന്നും പ്രധാനമന്ത്രി നൽകിയില്ല.

Kerala

കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുമ്പോട്ട് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ ഡൽഹി യാത്ര. പ്രധാനമന്ത്രി നരേന്ദ്ര...

Exclusive

[9:49 am, 24/03/2022] Pathootteede Achumma: ധനമന്ത്രി ബാലഗോപാലിന്റെ തീരുമാനത്തിന് പുല്ലു വില നൽകി ധനവകുപ്പിൽ വീണ്ടും പിണറായി വിജയൻറെ അഴിഞ്ഞാട്ടം . ധന മന്ത്രിയായ ബാലഗോപാലിന്റെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മറികടന്നു കൊണ്ടാണ്...

Special Report

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നപദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് ആരെതിര്‍ത്താലും നടപ്പാക്കുക തന്നെ ചെയ്യുമെന്നതാണ് ഭീഷണി. പിണറായി വിജയന് മുമ്പ് സിപിഎമ്മിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നല്ലോ, വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിനും ഒരു സ്വപ്‌ന...

Special Report

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന’​ബു​ള്‍​ഡോ​സ​ര്‍’ ആ​ക്ര​മ​ണം മാ​തൃ​ക​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

Special Report

സിൽവർലൈൻ സർവേക്കുവേണ്ടി ഇട്ട കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരായ നിയമനടപടി പൊലീസിന് തലവേദനയാകുന്നു.ഒരുകൂട്ടം ആൾക്കാർക്കെതിരെ ഒരുമിച്ച് കേസ് എടുക്കേണ്ടി വരുന്നതും അവരെയൊക്കെത്തന്നെയും ഒരുമിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വരുന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.

Special Report

കെ റെയിൽ പിടിവാശിയിൽ നിന്ന് പിന്മാറണമെന്ന് സിപിഎം കേരള ഘടകത്തോട് അനൗദ്യോഗികമായി സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടേക്കും. കെ റെയിൽ സമരം ശക്തമാകുന്നതിനാലാണ് ഇത്. സമരക്കാരെ തീവ്രവാദികളാക്കുന്നതിനോടും പിബിക്ക് താൽപ്പര്യമില്ല. ചങ്ങാനശ്ശേരിയേയും വിമോചന...

Special Report

ചൂട് 38 ഡിഗ്രിയിലെത്തിയ കണ്ണൂര്‍ ജില്ല വേനല്‍മഴ കാത്തുനില്‍ക്കുന്നു. കണ്ണൂര്‍ കാലാവസ്ഥാവിഭാഗത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് നാലിനാണ് ജില്ല 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് നേരിട്ടത്. കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണിത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക...

Special Report

ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് 30,000 കിലോമീറ്റര്‍ ദൂരം മോട്ടോര്‍ ബൈക്കില്‍ ‘സേവ് സോയില്‍’ യാത്ര ആരംഭിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്യാമ്പെയ്‌ന്റെ ഭാഗമായാണ്...

News

പതിവിന് വിപരീതമായി ഇന്ത്യയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിയ്ക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും വിമര്‍ശനവുമായി പാകിസ്ഥാന്‍ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. റഷ്യ-യുക്രെയിന്‍ പ്രശ്നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാന്‍...

Exclusive

കേരളത്തിലങ്ങോളമിങ്ങോളം കെ റെയിൽ പ്രക്ഷോഭം ആളിക്കത്തുമ്പോൾ ജനങ്ങൾ ഒന്നടങ്കം പിണറായി സർക്കാരിനെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.കേരളത്തിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും,എല്ലാം ശാപം പിണറായി സര്‍ക്കാരിനെ വേട്ടയാടുമെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്...