Connect with us

Hi, what are you looking for?

India

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നു പറഞ്ഞ അമിത്ഷാ യുടെ വാക്കുകൾ ഇങ്ങനെ: ‘തമിഴ്നാട്ടിലും...

Sticky Post

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. സ്ഫോടക വസ്തു വീടിന് ചുറ്റുമതിലിൽ...

Sticky Post

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള പ്രവർത്തികളെ ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗമായി തുടങ്ങിയ...

Latest News

Sticky Post

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി എം. ചക്കരക്കല്ലിൽ റോഡരികില്‍ സി പി എമ്മിന്റെ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട്...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ നേട്ടത്തിനും കുറവിനും അനുസരിച്ചായിരിക്കും എല്ലാ...

News

സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്നഅവിശ്വാസ പ്രമേയം മറികടക്കാന്‍ നീക്കം തുടരുന്നതിനിടെ കനത്ത തിരിച്ചടിയെറ്റ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്രീക്ഇഇന്‍സാഫ് പാര്‍ട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാക്കിസ്ഥാന്‍...

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് അംഗീകാരം നല്കി മന്ത്രിസഭ. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതും ഐടി പാര്‍ക്കുകളില്‍ പബ് മോഡലില്‍ ബാര്‍ റെസ്റ്റോറന്റുകള്‍ തുടങ്ങാനും അടക്കം സമഗ്രമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ നയത്തിനാണ് മന്ത്രിസഭ അംഗീകാരം...

Exclusive

മാ​ര്‍​ച്ച്‌​ 18ന് ​ അ​ര്‍​ധ​രാ​ത്രി​ ഉറങ്ങിക്കിടന്ന മ​ക​നെ​യും മ​ക​ന്‍റെ ഭാ​ര്യ​യെ​യും അ​വ​രു​ടെ ര​ണ്ടു പെൺകുട്ടികളെയും പെ​ട്രോ​ളൊ​ഴി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഹ​മീ​ദി​നെ തെ​ളി​വെ​ടു​പ്പി​നായി ചീനാകുഴിയിലെ വീട്ടിൽ എത്തിച്ചു .തെ​ളി​വെ​ടു​പ്പി​നാ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പൊ​ലീ​സ് പ്ര​തി​യെ​...

Exclusive

കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്നതിൽ നിന്ന് നർത്തകിയായ മൻസിയ വി .പി യെ അഹിന്തുഎന്ന കാരണത്താൽ ഒഴിവാക്കി.മന്‍സിയ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ഏപ്രില്‍ 21ന് വൈകീട്ട് 4 മണി മുതല്‍...

Special Report

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഇന്നലെ മുതല്‍ തുടങ്ങിയിരുന്നു. ഇതില്‍...

Exclusive

ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില്‍...

Exclusive

സിൽവർലൈനിൽ ഒരു ഉറപ്പും പ്രധാനമന്ത്രി നൽകിയില്ല. ചർച്ച അധിക നേരം നീണ്ടതുമില്ല. കേരളത്തിൽ വികസന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് മാത്രമാണ് മോദി പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട ഉറപ്പുകൾ ഒന്നും പ്രധാനമന്ത്രി നൽകിയില്ല.

Kerala

കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ സിൽവർ ലൈൻ പദ്ധതിയുമായി മുമ്പോട്ട് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ ഡൽഹി യാത്ര. പ്രധാനമന്ത്രി നരേന്ദ്ര...

Exclusive

[9:49 am, 24/03/2022] Pathootteede Achumma: ധനമന്ത്രി ബാലഗോപാലിന്റെ തീരുമാനത്തിന് പുല്ലു വില നൽകി ധനവകുപ്പിൽ വീണ്ടും പിണറായി വിജയൻറെ അഴിഞ്ഞാട്ടം . ധന മന്ത്രിയായ ബാലഗോപാലിന്റെ തീരുമാനങ്ങളും നിർദ്ദേശങ്ങളും മറികടന്നു കൊണ്ടാണ്...

Special Report

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌നപദ്ധതിയാണ് സില്‍വര്‍ ലൈന്‍. അത് ആരെതിര്‍ത്താലും നടപ്പാക്കുക തന്നെ ചെയ്യുമെന്നതാണ് ഭീഷണി. പിണറായി വിജയന് മുമ്പ് സിപിഎമ്മിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നല്ലോ, വി.എസ്. അച്യുതാനന്ദന്‍. അദ്ദേഹത്തിനും ഒരു സ്വപ്‌ന...

Special Report

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ ന​ട​പ്പാ​ക്കു​ന്ന’​ബു​ള്‍​ഡോ​സ​ര്‍’ ആ​ക്ര​മ​ണം മാ​തൃ​ക​യാ​ക്കി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രും

Special Report

സിൽവർലൈൻ സർവേക്കുവേണ്ടി ഇട്ട കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരായ നിയമനടപടി പൊലീസിന് തലവേദനയാകുന്നു.ഒരുകൂട്ടം ആൾക്കാർക്കെതിരെ ഒരുമിച്ച് കേസ് എടുക്കേണ്ടി വരുന്നതും അവരെയൊക്കെത്തന്നെയും ഒരുമിച്ച് കോടതിയിൽ ഹാജരാക്കേണ്ടി വരുന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്.

Special Report

കെ റെയിൽ പിടിവാശിയിൽ നിന്ന് പിന്മാറണമെന്ന് സിപിഎം കേരള ഘടകത്തോട് അനൗദ്യോഗികമായി സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടേക്കും. കെ റെയിൽ സമരം ശക്തമാകുന്നതിനാലാണ് ഇത്. സമരക്കാരെ തീവ്രവാദികളാക്കുന്നതിനോടും പിബിക്ക് താൽപ്പര്യമില്ല. ചങ്ങാനശ്ശേരിയേയും വിമോചന...

Special Report

ചൂട് 38 ഡിഗ്രിയിലെത്തിയ കണ്ണൂര്‍ ജില്ല വേനല്‍മഴ കാത്തുനില്‍ക്കുന്നു. കണ്ണൂര്‍ കാലാവസ്ഥാവിഭാഗത്തിന്റെ കണക്ക് പ്രകാരം മാര്‍ച്ച് നാലിനാണ് ജില്ല 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് നേരിട്ടത്. കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണിത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക...

Special Report

ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് 30,000 കിലോമീറ്റര്‍ ദൂരം മോട്ടോര്‍ ബൈക്കില്‍ ‘സേവ് സോയില്‍’ യാത്ര ആരംഭിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്യാമ്പെയ്‌ന്റെ ഭാഗമായാണ്...

News

പതിവിന് വിപരീതമായി ഇന്ത്യയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിയ്ക്കുകയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും വിമര്‍ശനവുമായി പാകിസ്ഥാന്‍ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. റഷ്യ-യുക്രെയിന്‍ പ്രശ്നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാന്‍...

Exclusive

കേരളത്തിലങ്ങോളമിങ്ങോളം കെ റെയിൽ പ്രക്ഷോഭം ആളിക്കത്തുമ്പോൾ ജനങ്ങൾ ഒന്നടങ്കം പിണറായി സർക്കാരിനെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.കേരളത്തിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും,എല്ലാം ശാപം പിണറായി സര്‍ക്കാരിനെ വേട്ടയാടുമെന്നു തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്...

Exclusive

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം...

News

കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണ്. തമ്മിലടിയാണ് പാര്‍ട്ടിയെ നശിപ്പിക്കുന്നത്. അട്ടയെ പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച തൂങ്ങുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എറണാകുളം...

Kerala

സിപിഐക്കെതിരായ ചിന്തയിലെ വിമര്‍ശനം എഡിറ്റോറിയല്‍ ലേഖനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വായനക്കാരുടെ പ്രതികരണമാണത്. നിലപാട് പറയാനുണ്ടെങ്കില്‍ സിപിഎം തന്നെ പറയും. ആരുടേയും ശീട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു. നവയുഗത്തില്‍ മറുപടി...

Exclusive

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ച പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ...

Kerala

റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. വിദ്യാർഥികളടക്കമുള്ള 247...

News

കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി വിദേശ വനിതയും. ടാറ്റൂ ചെയ്യവേ സുജീഷ് ലൈംഗികമായി അതിക്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിദേശ വനിത കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇടപ്പള്ളിയിലെ ഇങ്ക്‌ഫെക്ടഡ്...

Exclusive

സംസ്ഥാന ബജറ്റില്‍ കൈത്തറി മേഖലയ്ക്ക് തുക വകയിരുത്തി. കൈത്തറി ധരിക്കേണ്ടതുണ്ടെന്നും ബജറ്റ് അവതരണത്തില്‍ താന്‍ ധരിച്ചിരിക്കുന്നതും കൈത്തറി വസ്ത്രമാണെന്നും ധനമന്ത്രി പറഞ്ഞു. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപ വകയിരുത്തി....

News

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി . തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജനവിധി വിനയപൂർവ്വം...

Exclusive

20 വര്‍ഷത്തെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം കൂപ്പുകുത്തുന്നത്. കോവിഡ് പ്രതിസന്ധി റവന്യു വരവിനെ ബാധിച്ചപ്പോള്‍, ശമ്പളപരിഷ്‌ക്കരണം ചെലവ് ഉയര്‍ത്തി. നികുതി ഉയര്‍ത്തിയാലും ചെലവ് ചുരുക്കിയാലും ഉടന്‍ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല...

News

നാളത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകള്‍.വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പലതരം ലഡുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കിട്ടിയതായി കടയുടമകള്‍ പറഞ്ഞു. വിജയാഘോഷങ്ങള്‍ക്കായി ടണ്‍ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള...

News

ആക്ടിവിസ്റ്റ് ദയാ ബായിക്ക് നേരെ ട്രെയിനില്‍ സഹയാത്രികരുടെ അധിക്ഷേപം. എറണാകുളത്ത് നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദയാ ബായിക്ക് ദുരനുഭവം നേരിട്ടത്. ദയാ ബായിയുടെ ശരീരത്തെ ചൂണ്ടിക്കാട്ടി സഹയാത്രക്കാരില്‍പ്പെട്ട ഒരു കുടുംബം അധിക്ഷേപിച്ചെന്ന് അവര്‍...

Kerala

 വധ ഗൂഢാലോചന കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് (Crime Branch) പറയുന്നു. നശിപ്പിക്കപ്പെട്ട ഡേറ്റയുടെ മിറര്‍ ഇമേജാണ് കോടതിയില്‍ ഹാജരാക്കിയത്....

Kerala

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയും ത്രൈമാസ ടാക്‌സും കാരണം ഒരു തരത്തിലും മുന്നോട്ട് പോകാന്‍...