Connect with us

Hi, what are you looking for?

Exclusive

സി പി എമ്മിന് വേണ്ടി പോസ്റ്റർ ഒട്ടിക്കാനും അടികൂടാനുംപോകുന്ന ഗുണ്ടകൾ ഇത് കാണാതെ പോകരുത്

ദീപ സ്തംഭം മഹാ ചര്യം .നമുക്കും കിട്ടണം പണം … സിപിഎമ്മിനു സംഭാവനയിലൂടെ കേരളത്തിലെ ക്വാറി ഉടമകളും‍ കെട്ടുറപ്പു നൽകുന്നുവെന്നു കേന്ദ്ര തിരഞ്ഞെടുപ്പടുപ്പു കമ്മിഷനു പാർട്ടി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം…കേരളത്തിൽനിന്ന് പാർട്ടി അംഗങ്ങൾ അല്ലാതെ സംഭാവന നൽകിയവരിൽ മൂന്നിലൊന്നും ക്വാറി…ഉടമകളാണ്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തിരഞ്ഞെടുപ്പു…
കമ്മിഷനു നൽ‍കിയ പട്ടികയനുസരിച്ച്, കേരളത്തിൽനിന്നു സംഭാവന നൽകിയവരുടെ …എണ്ണത്തിൽ രണ്ടാമതുള്ളത് സമുദ്രോൽപന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്….20,000 രൂപയിൽ കൂടുതൽ സംഭാവന ചെക്കായോ ഓൺലൈനായോ കൈമാറിയവരുടേതാണു പട്ടിക. ജനപ്രാതിനിധ്യ…നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാർട്ടികൾ എല്ലാ വർഷവും …കമ്മിഷനു കണക്കു നൽ‍കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽനിന്നായി 10 കോടി രൂപയാണ് പാർട്ടിക്കു സംഭാവനയായി ലഭിച്ചത്. പാർട്ടി നേതാക്കളുൾപ്പെട…535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു…ഇതിൽ കേരളത്തിൽനിന്നു പ്രത്യക്ഷത്തിൽ പാർട്ടി അംഗങ്ങളല്ലാത്ത വ്യക്തികളും…സ്ഥാപനങ്ങളും 95. അതിൽ 33 എണ്ണമാണ് ക്വാറി മേഖലയിൽനിന്നുള്ളത്.അരക്കോടിയിലേറെ രൂപ ക്വാറി ഉടമകളിൽനിന്നു മാത്രം ലഭിച്ചിട്ടുണ്ട്. സമുദ്രോൽപന്ന മേഖലയിലെ 9 സ്ഥാപനങ്ങളും…സംഭാവന നൽകി. സ്വർണ വ്യാപാര മേഖലയിലുള്ള സ്ഥാപനം വിവിധ പേരുകളിൽ പാർട്ടിക്ക് 2.2…കോടിയും കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനം അരക്കോടിയും നൽകി. സംഭാവന നൽകിയവരിൽ മുന്നൂറും തെലങ്കാനയി
നിന്നാണ്. അൻപതോളം ത്രിപുരയിൽ നിന്ന്, ബംഗാളിൽനിന്ന് രണ്ടു …2020–21 ൽ പാർട്ടിക്ക് 12 കോടിയാണു സംഭാവനയായി ലഭിച്ചത്. അന്നു കേരളത്തിൽനിന്നു സംഭാവന…നൽകിയതിൽ കൂടുതലും കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങളായിരുന്നു; ഒരു സ്ഥാപനം …തന്നെ 4 കോടി നൽകി. …ഇങ്ങനെയാണ് കണക്കു പോകുന്നത് . എല്ലാം പൊതു ജനത്തിന്റെ പണം … കൊള്ളയടിക്കാനും തിന്നുമുടിക്കാനും പാവപെട്ട ജനങ്ങൾ വിയർപ്പൊഴുക്കി നൽകുന്ന പണം … ഖജനാവ് കുന്നു കൂടുകയാണ് … ചിലപ്പോൾ പറയാം ഇതൊക്കെ പാർട്ടിയെ സ്നേഹിക്കുന്നവർ സ്‌നേഹത്തോടെ തരുന്നതാണ് എന്നൊക്കെ … ഒരു ദിവസം ഏറ്റവും കൂടുതൽ സർക്കാർ വരുമാനം ഉണ്ടാകുന്നത് ജനങ്ങളിൽ നിന്നാണ് .

ഒരു ദിവസം കോടികൾ ആണ് സര്ക്കാരിന് വരുമാനം ലഭിക്കുന്നത് . കണക്കിൽ മാത്രമാണ് ഇത്രയും കാണിച്ചതെന്നു .. കണക്കിൽ പെടാത്തത് എത്ര കോടി ഉണ്ടെന്നു പോലും ആർക്കും അറിയില്ല . സഖാക്കൾക്ക് പൈസ കൊടുത്തില്ലേൽ എപ്പോ പൊട്ടിച്ചെന്നു ചോദിച്ചാൽ പോരെ അല്ലെ പിന്നെയും നാണമില്ലാതെ പറയുകയാണ് ഭരിക്കുകയാണ് എന്ന് …ജനങ്ങളുടെ തലയിൽ കേറി നിരങ്ങി നിങ്ങൾക്ക് മടുക്കുന്നിലെ……

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...