Connect with us

Hi, what are you looking for?

Exclusive

മത്സ്യത്തൊഴിലാളികൾക്ക് എന്നോട് കടുത്ത ആരാധനാ ആണ്ശിവൻകുട്ടി അണ്ണന്റെ താണ്ഡവം . എല്ലാം ജനങ്ങൾക്ക് അറിയാം അടുത്ത പ്രാവശ്യവും എൽ ഡി എഫിന് വമ്പൻ വിജയം ഉണ്ടാകും

നൂറ്റിയെട്ട് ദിവസങ്ങൾ സമരം നടന്നിട്ടു പോലും പോലീസ് വളരെ ആത്മസംയമനം അല്ലെ പാലിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ഗവണ്മെന്റ് രണ്ടാമതും അധികാരത്തിൽ വന്ന അന്ന് മുതൽ യു ഡി എഫ് രാഷ്ട്രീയം കളിക്കുകയാണ് . അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന മട്ടിലാണ് കാര്യങ്ങൾ എന്നാണ് ശിവകുട്ടിയുടെ വാദം . അടുത്തപ്രാവശ്യം കൂടി എൽ ഡി എഫ് വന്നാൽ അവരുടെ ക്രൈം വട്ടപ്പൂജ്യം ആണ് കഥ തീർന്നു എന്നാണ് ശിവൻകുട്ടിയുടെ വാദം . ആറു ഇങ്ങനൊക്കെ തലകുത്തിമറിഞ്ഞാലും ഇതൊന്നും നടക്കാൻ പോകുന്നില്ല … കേരളത്തിൽ 140 മണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളിൽ എൽ ഡി എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നു … ഇപ്പോൾ പഴയതു പോലെ അല്ല തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു ഒന്നും ആൾക്കാരുടെ മനസ് മാറ്റാൻ ഒന്നും കഴിയില്ല എന്നും ശിവൻകുട്ടി പറഞ്ഞു … ഇതെല്ലം ആൾക്കാർ കണ്ടുകൊണ്ടിരിക്കുകയാണ്… അവർക്കറിയാം എന്ത് ചെയ്യണം എന്നു… രാഷ്ട്രീയമായാണ് എല്ലാ വികസനപ്രവർത്തനത്തെയും കാണുന്നത് …യഥാർത്ഥത്തിൽ ലത്തീൻ സഭയുടെ പല പുരോഹിതന്മാരെക്കാൾ കൂടുതൽ ഞാൻ മേയറായിരുന്നപ്പോൾ എം എൽ എ ആയിരുന്ന സമയത്തു പാവപെട്ട മത്സ്യത്തൊഴിലാളികൾക്ക് ച്യ്തുകൊടുത്തിട്ടുണ്ട് . മൽസ്യത്തൊഴിലാളികൾക് ആർക്കും എന്നോട് യാതൊരു വിരോധവും ഇല ഉണ്ടാവാൻ സാധ്യതയും ഇല . നാക്കിനു എല്ലില്ലെങ്കിൽ ആർക്കും എന്തും പറയാമെന്നുവരെ ആയി …അദ്ദേഹം പറഞ്ഞത് പോലെ ജനം കാണുന്നുണ്ടലൊ …ശരി അവർ തീരുമാനിക്കട്ടെ നമുക്ക് വീഡിയോ കാണാം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...