Connect with us

Hi, what are you looking for?

All posts tagged "ldf"

Sticky Post

എസ്.ഡി.പി.ഐയുടെ പരസ്യപിന്തുണാ പ്രഖ്യാപനത്തില്‍ ഇടതുമുന്നണിയും യു.ഡി.എഫും ഒരു പോലെ വെട്ടിലായിരിക്കെ, ജീവൻ മരണ പോരാട്ടത്തിനായി മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയക്കളിക്കിറങ്ങിയിരിക്കുകയാണ് പിണറായി. മുസ്‌ലിം ന്യൂനപക്ഷ രാഷ്‌ട്രീയം ആണ് ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലിപ്പോൾ തിളച്ച് മറിയുന്നത്....

Sticky Post

തൃശൂര്‍ . തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാൻഡ് അംബാസിഡറായ നടൻ ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ പങ്കുവെച്ചത് വിവാദമാമായി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം...

Sticky Post

തിരുവനന്തപുരം . ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന് 40 ദിവസം മാത്രം ബാക്കി നിൽക്കേ കേരളം സമാനതകളില്ലാത്ത കടുത്ത പോരാട്ടത്തിന് വേദിയാവുകയാണ്. 19 സീറ്റല്ല, ഇത്തവണ ഇരുപതും പിടിക്കും എന്ന വാശിയിലാണ് യുഡിഎഫ്. കഴിഞ്ഞ...

Sticky Post

കേരളത്തിലെ BJP സ്ഥാനാർത്ഥികളിൽ ചില മികച്ച സ്ഥാനാർത്ഥി കളുണ്ടെന്നും, അതിലൊന്നാണ് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെന്നും EP ജയരാജൻ. ഈ രാജീവ് ചന്ദ്രശേഖരനാണ് EP ജയരാജന്റെ വിവാദ റിസോർട്ട് വാങ്ങിയത്. ഇതോടെ EP...

Sticky Post

തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുമുന്ന ണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സിപിഎമ്മും നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ...

Sticky Post

ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉൾപ്പെടുത്തുകയും...

Sticky Post

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന പരമ മണ്ടൻ പ്രസ്താവനയുമായി ഇ.പി ജയരാജൻ. ഇടതുമുന്നണി കൺവീനർ ആണ് ഈ പൊട്ടത്തരം പ്രസ്താവനായി കമ്മികളെ...

Sticky Post

ക​ണ്ണൂ​ർ . ലോകസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിൽ പിണറായി വിജയന് വേണ്ടിയുള്ള പി ആർ വർക്കിലാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി....

Sticky Post

ഗവർണർക്കെതിരെ തൊടുപുഴയിൽ എസ് എഫ് ഐ യുടെ കടുത്ത കരിങ്കൊടി പ്രതിഷേധം. എന്നാൽ ഗവർണർ പ്രതിഷേധക്കാർക് നേരെ കൈ വീശി കാട്ടുക മാത്രമാണ് ചെയ്തത്. റോഡിനോട് ചേർന്ന് നിരവധി പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. അസാധാരണമായ...

Sticky Post

ഇടുക്കി . എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടുക്കിയിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ ഗവർണർ പങ്കെടുക്കും. എൽഡിഎഫ് ഹർത്താൽ തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ...

Sticky Post

ഇടുക്കിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എൽ ഡി എഫ് ഹർത്താൽ സ്വാഗതം ചെയ്യുമെന്ന് കേരളത്തിന്റെ ഭരണമുന്നണി.എല്‍ഡിഎഫ് ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച ഇടുക്കിയിലെത്തുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ...

Sticky Post

ഇടുക്കിയിൽ ചൊവാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ച ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ എന്ന് പറയുന്നുണ്ടെങ്കിലും, ഗവർണർ പങ്കെടുക്കേണ്ട...

Sticky Post

എല്ലാ സിനിമക്കാരും എഴുത്തുകാരും, നാടിനു പുരോഗതി ആഗ്രഹി ക്കുന്ന കലാകാരന്മാരൊക്കെ കമ്മികളുടെ വാലുനക്കികളാണെന്നാണ് ഇടത് പക്ഷക്കാരായ ബുദ്ധിയില്ലാത്ത മന്ദ ബുദ്ധി കമ്മികളുടെ ചിന്ത. നാനാ പടേക്കര്‍ എന്ന ഇടത് ചായ് വുള്ള ബോളിവുഡ്...

Kerala

കോഴിക്കോട് . ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവോ? ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന രീതിയിൽ ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനം. യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

Exclusive

ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം സ്ഥാനമൊഴിയുമെന്ന് സൂചന. ഇ പി ജയരാജന്റെ നിസ്സഹകരണത്തെ തുടർന്ന് കുറച്ചുനാളുകളായി ഇടതു മുന്നണി യോഗങ്ങൾ ഒന്നും തന്നെ ചേരാൻ ആകുന്നില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു....

Cinema

എൽഡിഎഫ് വന്നു എല്ലാം ശരിയായികേരളത്തിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും സ്വന്തമായി വീട് കിട്ടി.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിന്നും പുതിയ റോഡുകൾ മുളച്ചു വന്നു. ഇതെല്ലാം പോരാണ്ട് പശുക്കൾക്ക് എസി കൊണ്ട് നടക്കാൻ...

Exclusive

നൂറ്റിയെട്ട് ദിവസങ്ങൾ സമരം നടന്നിട്ടു പോലും പോലീസ് വളരെ ആത്മസംയമനം അല്ലെ പാലിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ ഗവണ്മെന്റ് രണ്ടാമതും അധികാരത്തിൽ വന്ന അന്ന് മുതൽ യു ഡി എഫ് രാഷ്ട്രീയം കളിക്കുകയാണ്...

Exclusive

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട് .ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം നടന്നത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി,...

Exclusive

കേരളത്തിൽ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ ലയനം. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിൽ നിന്നും പിളർന്ന് രൂപീകൃതമായ കേരള കോൺഗ്രസ്-എസ് എൻ സി പിയിൽ ലയിക്കുന്നത്. നേരത്തെ സ്കറിയ തോമസിന്റെ മരണത്തെ തുടർന്ന്...

Exclusive

തൃക്കാക്കരയിൽ ജയിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥി ആയ ഉമാ തോമസ് ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വെറുതെ വെയില് കൊള്ളേണ്ട എന്നും എ കെ ആന്റണി. അതും വൻ ഭൂരിപക്ഷത്തോടെയാവും ഉമാ തോമസ് തൃക്കാക്കര...

Exclusive

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം. ‘കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ്‌ എൽഡിഎഫിന്‌ സംസ്ഥാനത്തുണ്ടായത്‌. യുഡിഎഫ്‌ – ബിജെപി കൂട്ടുകെട്ടിന് എതിരെയാണ് ഇത്തരമൊരു...

Exclusive

കേരളത്തിലെ 42 തദ്ദേശവാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 24 സീറ്റ് നേടി എൽ ഡി എഫ്. ബിജെപിക്ക് 6 സീറ്റും യുഡിഎഫിന് 12 സീറ്റും ലഭിച്ചു.തൃപ്പൂണിത്തുറയിൽ സിറ്റിങ് സീറ്റുകൾ എൽഡി എഫിന് നഷ്ടമായി.ഫലപ്രഖ്യാപനത്തിനു ശേഷം...

Exclusive

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വീണ്ടും നിലപാട് ആവർത്തിച്ച് ഗതാഗതമന്ത്രി. പറഞ്ഞത് സർക്കാർ നിലപാട് ആണെന്ന് ആന്റണി രാജു ആവർത്തിച്ചു. എല്ലാക്കാലവും സർക്കാരിന് ശമ്പളം നൽകാനാവില്ല. ധനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്ക് അപക്വമെന്ന നിലപാടിൽ...

Kerala

കണ്ണൂര്‍: കേരളത്തിലെ ജനജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലെക്ക് ഉയര്‍നെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ കെ.റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന പദ്ദ പദ്ധതികളാണ്...

Kerala

തിരുവനന്തപുരം: ഇന്ധന-പാചകവാത വിലക്കയറ്റത്തില്‍കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നിയന്ത്രണവുമില്ലാതെ ദിവസേനയുള്ള വിലവര്‍ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് തുടങ്ങിവെച്ച വഴിയില്‍ കൂടുതല്‍ ജനദ്രോഹ...

Exclusive

കെ റെയിൽ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പൊട്ടിത്തെറിയുണ്ടായേക്കും.പ്രകടന പത്രികയിൽ അംഗീകരിച്ച വിഷയമെന്ന നിലയിലാണ് കെ- റെയിലിനെതിരെ പരസ്യമായ വാക്ക് പോരിന് മുതിരാൻ സിപിഐ തയ്യാറാവാതിരിക്കുന്നത്. എന്നാൽ...

Exclusive

സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സിപിഎമ്മിനെ ഭയന്ന് നിലപാട് വ്യക്തമാക്കാതെ കേരള കോണ്‍ഗ്രസ്(എം). കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധാനം ചെയ്യുന്ന ചങ്ങനാശ്ശേരി മണ്ഡലത്തിലെ മാടപ്പള്ളിയിലാണ് സില്‍വര്‍ ലൈനിനെതിരെയുള്ള പ്രക്ഷോഭം ആദ്യം കനപ്പെട്ടത്....

Kerala

 കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 1 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തെ 6 ബിജെപി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നതാണു കാരണം. പ്രമേയത്തെ അനുകൂലിച്ച് 24 പ്രതിപക്ഷ കൗൺസിലർമാർ...

Kerala

2021-2022 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കെ, സംസ്ഥാനത്ത് പകുതി പദ്ധതികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തിലെ കണക്കു പ്രകാരം 47.02 ശതമാനം...

News

പി.ടി. തോമസിന്റെ വിയോഗത്തോടെ ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഈ മാസം അവസാനവാരം. പെരുമാറ്റച്ചട്ടവും ഉടന്‍ നിലവില്‍ വരും. പി.ടിയുടെ മരണത്തോടെ ഡിസംബര്‍ 22 മുതല്‍ മണ്ഡലത്തില്‍ ഒഴിവുവന്നതായി നേരത്തേ...

More Posts