Connect with us

Hi, what are you looking for?

All posts tagged "suicide"

Sticky Post

ക­​ണ്ണൂ​ര്‍ . കേരളത്തിൽ വീ​ണ്ടും കടബാധ്യതയിൽ പൊറുതി മുട്ടി ക​ര്‍­​ഷ­​ക ആ­​ത്മ­​ഹ​ത്യ. ക­​ണ്ണൂ​ര്‍ ന­​ടു­​വി​ല്‍ പാ­​ത്ത​ന്‍­​പാ­​റ സ്വ­​ദേ­​ശി ജോ­​സ് (63) ആ­​ണ് മ­​രി­​ച്ച­​ത്. സു­​ഹൃ­​ത്തി­​ന്‍റെ തോ­​ട്ട­​ത്തി­​ൽ രാ­​വി­​ലെ പ​ത്ത­​ര­​യോ­​ടെ ജോസിനെ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍...

Exclusive

ആ ചിരിക്ക് പിന്നിൽ ഭയപ്പെടേണ്ട എന്തെങ്കിലും ഉണ്ടോ…. നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച സംഭവത്തിൽ ചുരുളുകൾ അഴിയാതെ ആകെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Exclusive

നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ കളക്ടറേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ പച്ചേരി ഗ്രാമത്തിലെ വളർമതിയെന്ന സ്ത്രീയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടർ ഓഫീസിന് മുന്നിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവിൽ...

Kerala

മാനന്തവാടി: വയനാട്ടില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ സിന്ധുവിനെ (42) വയസ്സ്് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എളുമന്ദത്തെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ ദുരൂഹിത ആരോപിച്ച്...

Exclusive

ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയില്‍ സർക്കാർ അന്വേഷണം പ്രഖ്യപിച്ചു. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നത്. ആശുപത്രി അധികൃതരുടെ കുറ്റകരമായ...

Exclusive

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി മൊഴിമാറ്റിയ താരങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിനുപിന്നാലെ ദുരൂഹത നിറഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ...

Exclusive

ആലപ്പുഴ മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത്, മക്കളായ ലെനിന്‍ രഞ്ജിത്ത് , സുനില്‍ രഞ്ജിത്ത് എന്നിവരാണ്...

Exclusive

മകളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മൊഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം.മോഫിയയുടെ ഭര്‍ത്താവിനും, പൊലീസിനുമെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായിരുന്നു. ഭര്‍ത്താവിന്റെ...

Exclusive

ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനത്തെത്തുടർന്ന് ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മരണപ്പെട്ട മൊഫിയയുടെ പിതാവ് ദില്‍ഷാദ് സലിം . . നിയമ വിദ്യാർഥിനിയായ മൊഫിയ പർവീണും സുഹൈലും...

Exclusive

വിസ്മയയുടെ തീരാനോവ് അടങ്ങുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടി കൂടി. മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്‌തെങ്കിലും തീര്‍ന്നില്ല. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചതു പോലെ പിണറായി പോലീസും ഇതില്‍ ഉത്തരവാദികള്‍ അല്ലേ...

Exclusive

സോഷ്യൽ ,മീഡിയ വഴി മൊട്ടിടുന്ന പ്രണയങ്ങളും അവയുടെ അൽപായുസ്സും , അവ മൂലം വന്നു ഭവിക്കുന്ന ദുരിതങ്ങളുമെല്ലാം നാം ഒരുപാട് തവണ കണ്ടിട്ടുള്ളതാണ് .ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്തവർ തമ്മിൽ ഒരു മെസ്സേജിലൂടെയോ...

Exclusive

വീണ്ടുമൊരു വിസ്മയ കേരളത്തിലുണ്ടാകല്ലേ എന്ന് വിലപിച്ചത് വെറുതെ. കേരള പോലീസിനെ പ്രതികൂട്ടിലാക്കി ആലുവയില്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. ആലുവയിലെ എടയപ്പുറത്ത് കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണാണ് ജീവനൊടുക്കിയത്. 21...

Exclusive

കോവിഡ് കാലമായതോടെ ലോകരാജ്യങ്ങൾ പലതും ലോക്ഡൗണിലായി നമ്മുടെ കേരളവും. ഒരു പക്ഷേ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് കേരളത്തിലാണെന്ന് പറയാം. രണ്ടാം തരം​ഗം പല പ്രശ്നങ്ങളായിരുന്നു കേരളത്തിൽ ഉമ്ടാക്കിയത്. അതുകൊണ്ട്...

Exclusive

പിണറായി സർക്കാരിന്റെ ദുര്ഭരണത്തിന്റെ ആറാം വർഷം കടക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം കുത്തനെ കയറുകയാണ് . കേരളത്തിന്റെ കപ്പിത്താൻ ജനങ്ങളുടെ കിറ്റ് വിജയനായി മാറി എന്നത് മാത്രമാണ് ആകെ...

Exclusive

ഒരാഴ്ച മുമ്പ് സീരിയൽ ലോകത്തെ കണ്ണീരിൽ ആഴ്ത്തി വിട പറഞ്ഞ വലിയ ശാല രമേശിന്റെ ആത്മഹത്യയിൽ ദുരൂഹത. സുഹൃത്തുക്കളും ബന്ധുക്കളുമാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. മരിക്കന്നതിന് കുറച്ച് മുമ്പ് വരെ സന്തോഷവാനായിരുന്നു...

Exclusive

സിനിമാ-സീരിയല്‍ രംഗത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. നടന്‍ രമേശ് വലിയശാലയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച...

Exclusive

ഭർത്താവിന്റെയും മാതാപിതാക്കളുടെയും ക്രൂര മര്ദനത്തിനൊടുവിൽ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കി പെൺകുട്ടി, വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് വിജേഷ് -സുനീഷ ദമ്പതികൾ , എന്നാൽ വിവാഹത്തിന് ശേഷം തന്നെ സ്ഥിരമായി മാനസികമായും ശാരീരികമായും ഭർത്താവ് ഉപദ്രവിക്കുകയായിരുന്നു...

Exclusive

കോവിഡ് മൂലം ജീവിതമാർഗം നഷ്ടമായ നിരവധി പേർ ഇതിനോടകം ആത്മഹത്യയിൽ അഭയം പ്രാപിച്ചു കഴിഞ്ഞു. നമ്മുടെ നാട് ഇത്തരത്തിലൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തിൽ ഈ വിഷയത്തെ അധികാരികൾ സമീപിച്ച രീതി തെറ്റായിരുന്നു എന്ന്...

Exclusive

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്....

Exclusive

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയില്‍ ദുരൂഹത. കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അനന്യകുമാരി അലക്സിനെ കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരരംഗത്തിറങ്ങിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായിരുന്നു അനന്യകുമാരി. ഡെമോക്രാറ്റിക് സോഷ്യല്‍...

Kerala

കൊച്ചി: കളമശ്ശേരിയിലെ എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി അയ്യപ്പനെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പ്രാഥമിക...

Exclusive

അമൃതാനന്ദമായി ആശ്രമത്തില്‍ വിദേശിയായ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍. കരുനാഗപള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലാണ് സംഭവം.ഫിന്‍ലന്‍ഡ് സ്വദേശിനിയാണ് ജീവനൊടുക്കിയത്. ക്രിസ എസ്റ്റര്‍ എന്ന അന്തേവാസിക്ക് 52 വയസ്സുണ്ട്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ...

Exclusive

കാലത്ത് മകള്‍ ഉണരുന്നതിനുമുന്‍പേ വീട്ടില്‍ നിന്ന് ഇറങ്ങി പോയ സ്വപ്‌ന.. കാനറാ ബാങ്കില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയ സ്വപ്‌ന. സ്വപ്‌ന എന്ന 38 വയസ്സുകാരി മലയാളികളുടെ മനസ്സില്‍ ഇന്നും തീരാ നോവാകുന്നു....

Exclusive

ഒന്നരവര്‍ഷത്തെ പ്രണയം..വിവാഹം.. ഒടുവില്‍ മരണത്തിന് കീഴടങ്ങി. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ കുരുക്ക് മുറുകുകയാണ്. പ്രിയങ്കയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു....

Exclusive

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ കഴിഞ്ഞ ബുധനാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്പായത്തെ...

Cinema

ആരോപണങ്ങള്‍ക്കും തെറിവിളികള്‍ക്കും പിന്നാലെ മറ്റൊരു ട്വിസ്റ്റ്.. ഇത് സിനിമയല്ല, ജീവിതമാണ്. നടി അമ്പിളി ദേവിയുടെയും നടന്‍ ആദിത്യന്റെയും ജീവിതം. എല്ലാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്ത ഒരു കുടുംബ പ്രശ്‌നമാണ് ഇവരുടേതെന്ന്...

Exclusive

ഇടുക്കി അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ കാണാതാകുന്നത്. അടിമാലി സ്വദേശികളായ വിവേകും ശിവഗംഗയുടെയും മരണത്തില്‍...