Connect with us

Hi, what are you looking for?

Exclusive

വീട്ടിലുള്ള ഉല്ലാസ് എന്തിന് പോലീസിനെ വിളിച്ചു!!! ചുരുൾ അഴിയുന്നു

ആ ചിരിക്ക് പിന്നിൽ ഭയപ്പെടേണ്ട എന്തെങ്കിലും ഉണ്ടോ…. നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച സംഭവത്തിൽ ചുരുളുകൾ അഴിയാതെ ആകെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടത്. ഇന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത്.വീടിന്റെ ഒന്നാം നിലയിലാണ് നിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ നടനാണ് ഉല്ലാസ് പന്തളം. സംഭവ സമയത്ത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് പുറത്തുവന്നത് ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഒന്നാം നിലയിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങാൻ എന്ന പോലീസ് ഈയിടെയാണ് ഉല്ലാസ് കുടുംബവും പുതിയവീട്ടിൽ താമസമാക്കിയത്. ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ തൂങ്ങിനിൽക്കുന്ന നിഷയാണ് കണ്ടത്. പക്ഷേ വ്യക്തത മാത്രം ഈ വാർത്തയ്ക്ക് കാണുന്നില്ല. 46 ഓളം സിനിമകളിൽ അഭിനയിച്ച താരമാണ് ഉല്ലാസ് ടിവി ഷോകളിലെ സജീവ സാന്നിധ്യമാണ് ഉല്ലാസ്. ഇപ്പോൾ ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാൻ ഉല്ലാസ് ഉണ്ട് എന്നാൽ കുടുംബത്തിൽ ഉല്ലാസിന് നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നു ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമായിരിക്കാം നിഷയെ വലിച്ചിരുന്നത് ഇത് ചോദ്യം ചെയ്തതാണ് കുടുംബ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...