Connect with us

Hi, what are you looking for?

Exclusive

ഭർതൃപീഡനത്തിൽ വീണ്ടും ആത്മഹത്യാ. തുണിയുരിഞ്ഞ കേരളം .നിയമങ്ങൾ നോക്കുകുത്തികൾ ആകുന്നു


ഭർത്താവിന്റെയും മാതാപിതാക്കളുടെയും ക്രൂര മര്ദനത്തിനൊടുവിൽ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കി പെൺകുട്ടി, വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് വിജേഷ് -സുനീഷ ദമ്പതികൾ , എന്നാൽ വിവാഹത്തിന് ശേഷം തന്നെ സ്ഥിരമായി മാനസികമായും ശാരീരികമായും ഭർത്താവ് ഉപദ്രവിക്കുകയായിരുന്നു എന്നാണു ആത്മഹത്യക്കു ശേഷം പുറത്തു വന്ന യുവതിയുടെ ശബ്ദ രേഖയിൽ പറയുന്നത് . ഭർതൃ മാതാവ് മുടിയിൽ കുതിപിടിക്കുകയും ഭർത്താവിന്റെ അച്ഛൻ മോശമായി സംസാരിക്കുകയും ചെയ്തിരുന്നു എന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. ഉപദ്രവം സഹിക്കാൻ കഴിയാതായതോടെ തന്റെ സഹോദരന് അയച്ചിരുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പയ്യന്നൂർ സ്വദേശിനിയായ യുവതിയാണ് കണ്ണൂരിലുള്ള ഭർത്താവിന്റെ വീട്ടിൽ വച്ച് ജീവനൊടുക്കിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...