Connect with us

Hi, what are you looking for?

All posts tagged "#narendramodi"

Sticky Post

അഹമ്മദാബാദ് . ചില വിദേശ ശക്തികള്‍ ലോക സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കും. അഹമ്മദാബാദിലെ...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗങ്ങൾ വിവാദമായതോടെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിലേക്ക്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ രാജസ്ഥാനിലെ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി...

Sticky Post

കരുവന്നൂരിലെ തട്ടിപ്പുകാരെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെറുതെ വിടില്ല എന്ന് സുരേഷ് ഗോപി. ഇക്കുറി തൃശൂരിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയത് വലിയൊരു താക്കീതാണ്. സാമ്പത്തിക കൊലപാതകമാണ് കേരളത്തിലെ സഹകരണ...

Sticky Post

തൃശ്ശൂർ എങ്കിലും പിടിച്ചെടുക്കുക എന്നത് ഇത്തവണ BJP യുടെ അഭിമാന പ്രശ്നമാണ്. സുരേഷ്‌ഗോപി ആദ്യഘട്ടത്തിൽ ഉണ്ടാക്കിയ ഇമേജ് എല്ലാം പിന്നീട് നിലംപൊത്തുന്ന അവസ്ഥയാണ് കണ്ടത്. മോദിയും നിരന്തരം കേരളത്തിൽ എത്തി. ഇത്തവണ കേരളത്തിൽ...

Sticky Post

തിരുവനന്തപുരം . കേരള മുഖ്യമന്ത്രി പിണറായി വിജയനും മകളുമായും ബന്ധപ്പെട്ട മാസപ്പടി വിഷയവും കരുവന്നൂരിലെ സി പി എം കൊള്ളയും ഉയർത്തി സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ്...

Sticky Post

കല്‍പ്പറ്റ . ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് നരേന്ദ്രേണ മോദി പറയുന്നതെന്ന് ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ്...

Sticky Post

തിരുവനന്തപുരം . വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. ‘വര്‍ഷങ്ങളായി കേരളത്തിൽ നിന്ന് ധാരാളം പേർ വിദേശത്തേക്ക്...

Sticky Post

തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരെ ചതിച്ച് പണം കൊള്ളയടിച്ച സി പി എം നേതാക്കളുടെ പള്ളക്കടിച്ച് മോദി സർക്കാർ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക്...

Sticky Post

തിരുവനന്തപുരം . കേരളത്തിലെ പിണറായി സർക്കാർ ലഹരി മാഫിയകൾക്ക് സംരക്ഷണം നൽകുന്നുവെന്നും കേരളത്തിലെ യുവാക്കളുടെ ഭാവി അപകടത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവരുടെ ഭരണം മൂലം വർക്കലയും നെടുമങ്ങാടും പോലുള്ള പ്രദേശങ്ങൾ ലഹരി മാഫിയയുടെ...

Sticky Post

ഇന്ത്യ കഴിഞ്ഞ പത്ത് വർഷം കണ്ടത് എൻ.ഡി.എ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി. കുന്ദംകുളത്ത്...

Sticky Post

തിരുവനന്തപുരം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടിയും നർത്തകിയുമായ ശോഭന. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞ്യായറാഴ്ച്ച വൈകിട്ട് നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോയിൽ ശോഭന പങ്കെടുത്തു....

Sticky Post

തെരഞ്ഞെടുപ്പു അടുക്കവേ കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന്...

Sticky Post

തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് യാതൊരു സംശയവുമില്ല ജയിക്കും എന്നതിൽ. ഏത് കൊലകൊമ്പൻ അവിടെ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നാണ് മുരളീധരന്റെ വാദം. ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ ബൈറ്റിൽ ആണ് അദ്ദേഹം...

Sticky Post

തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചർച്ച വിഷയം കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുവന്നൂരിലേക്ക് പാഞ്ഞെത്തിയതും നേതാക്കളെ കണ്ടതും പിന്നാലെ ED...

Sticky Post

ലോകസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കച്ചൈത്തീവ് വിഷയം കത്തും. തമിഴ്‌നാട്ടിൽ പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും എന്ന് ഉറപ്പായതോടെ ഇന്നലെ വരെ ഇതിന്റെ പേരിൽ മോദിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഡി എം കെ...

Sticky Post

ന്യൂഡൽഹി . തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ സംഭവത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുകൊടുക്കുകയായിരുന്നു – പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘കച്ചത്തീവിനെ...

Sticky Post

തിരുവനന്തപുരം . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ‌ ഉന്നത കമ്യൂണിസ്റ്റ് നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിലെ കണ്ണികൾക്ക് ഒരു പ്രത്യേക ഓഫിസുമായും ബന്ധമുണ്ടെന്നും മോദി പറഞ്ഞു. ബിജെപി ബൂത്ത് കാര്യ...

Sticky Post

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്ത് രൂപം കൊണ്ടിട്ട് പതിറ്റാണ്ടുകളായി. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രാജ്യം ഭരിച്ചിരുന്നപ്പോള്‍ കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയായത് നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷമാണ്. പ്രതിപക്ഷനേതാക്കന്മാരെ ഭീഷണിപ്പെടുത്താനും ബി.ജെ.പിയിലേക്ക് ചാടിക്കാനുമാണ് കേന്ദ്രം ഇ.ഡിയെ...

India

പാലക്കാട് . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംഭവത്തിൽ നടപടി എടുക്കുമെന്ന് ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് പ്രധാനമന്ത്രി മോദിയുടെ ഉറപ്പ്. പ്രധാനമന്ത്രി മോദി ടി എൻ സരസുവിനെ...

Sticky Post

ആർക്കും വലിയ താല്പര്യമില്ലതിരുന്ന ‘കൊല്ലം’ വാർത്തകളിൽ നിറയുകയാണ്. നമ്മുടെ രാജ്യത്തിൻറെ മാത്രമല്ല ലോകരാജ്യത്തിന്റെ ശ്രദ്ധപോലും കേരളത്തിലെ ഒരു കൊച്ചു പ്രദേശത്തേക്ക് തിരിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു നിധി തന്നെയാണ് കൊല്ലത്തുള്ളത് എന്ന്...

Sticky Post

തമിഴ്നാട്ടിലെ മുപ്പത്തൊമ്പതു മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലും പത്തൊമ്പതിനു ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടുപ്പു നടക്കുകയാണ്. പതിനേഴു സംസ്ഥാനങ്ങളിലും നാലു കേന്ദ്ര‌ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 19ന് ആദ്യ ഘട്ടത്തിൽ പോളിങ് നടക്കുക....

Sticky Post

അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അരവിന്ദ് കെജ്രിവാളിനെ ED അറസ്റ്റ് ചെയ്തതോടെ കേന്ദ്രം കേരളത്തിനും സുപ്രധാന സന്ദേശമാണ് നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും എൻഫോഴ്‌സ്‌മെന്റ് ഇടപെടൽ രാജ്യത്ത് തുടരുമെന്നതിന്റെ സൂചനയാണ് ഈ അറസ്റ്റ്....

Sticky Post

പാലക്കാട് . പാലക്കാട് നഗരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇളക്കിമറിച്ചു. അഞ്ചുവിളക്ക് ജംഗ്ഷൻ മുതല്‍ ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷൻ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ...

Sticky Post

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയിരിക്കുക യാണ് പ്രധാനമന്ത്രി. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല, ഒരു...

Sticky Post

ന്യൂ ഡൽഹി . മോദി ഭരിക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടി ല്ലെന്ന് ഷെഹ് ല റഷീദ്. സിഎഎയ്‌ക്കും എന്‍ആര്‍സി യ്‌ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതി നെതിരെയും ഒരു കാലത്ത് പടനയിച്ച ഷെഹ്ല റഷീദ്...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും കേരളത്തിലെത്തും. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് നരേന്ദ്ര മോദി റോഡ് ഷോ നടത്തും. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ്...

Sticky Post

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് രാജ്യത്തെ ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്രസർക്കാറിന്റെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ജനങ്ങളുടെ നിർദ്ദേശവും പിന്തുണയും കത്തിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ‘പ്രിയപ്പെട്ട...

Sticky Post

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന്റെ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. മദ്രാസ് ഹൈക്കോടതി മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകി. സുരക്ഷാ പ്രശ്നങ്ങൾ...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായ റിപോർട്ടുകൾ പുറത്ത്. സുരക്ഷാ ഭീഷണിയെ തുടർന്ന് അനുമതി നിഷേധിച്ചെന്ന വിവരം ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ...

Sticky Post

പത്തനംതിട്ട . ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ...

More Posts