Connect with us

Hi, what are you looking for?

All posts tagged "#narendramodi"

Sticky Post

കൊച്ചി . പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ. ഹെലികോ പ്റ്ററിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി...

Sticky Post

വീണാ വിജയനെതിരായ അന്വേഷണത്തിന്റെ കുരുക്ക് മുറുകുന്നതോടെ സി.പി.എം നേതാക്കള്‍ക്ക് ഹാലിളകിയി രിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പക പോക്കുകയാണെ ന്നാണ് ആക്ഷേപം. പാര്‍ട്ടി അംഗം പോലുമല്ലാത്ത വീണ വിജയന് വേണ്ടി കുഴലൂതാന്‍ സി.പി.എം സംസ്ഥാന...

Sticky Post

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ...

Sticky Post

കൊ​ച്ചി . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി എ​ത്തു​ന്ന​ത്. അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് കൊ​ച്ചി​യി​ൽ റോ​ഡ് ഷോ​യി​ൽ...

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഒരക്ഷരം മിണ്ടാതെ വായ മൂടി കെട്ടി ഇരിക്കുന്ന താരങ്ങൾക്കും സാംസ്കാരിക നായകന്മാർക്കും എതിരെ ആഞ്ഞടിച്ച് ബി ജെ പി അധ്യക്ഷൻ...

Sticky Post

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ നടപ്പുവർഷത്തെ പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കുമെന്ന് വിവരം. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ് ഈ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതികൾക്ക് പണം കണ്ടെത്തുക അപ്രായോഗികമാണ്. വായ്പ...

Sticky Post

ന്യൂ­​ഡ​ല്‍​ഹി . പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​ക്കെ­​തി​രാ­​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ നി­​ല­​പാ­​ട് ക­​ടു­​പ്പി­​ച്ച് ഇ​ന്ത്യ. മാ­​ല­​ദ്വീ­​പ് ഹൈ­​ക്ക­​മ്മീ­​ഷ­​ണ­​ര്‍ ഇ­​ബ്രാ​ഹിം ഷ­​ബീ­​ബി­​നെ വി­​ളി­​ച്ച് വ­​രു­​ത്തി ഇ­​ന്ത്യ അ­​തൃ­​പ്­​തി അ­​റി­​യി​ച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ...

Sticky Post

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലിദ്വീപ് മന്ത്രി അധിക്ഷേപിച്ച പിറകെ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങൾ രംഗത്ത്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കങ്കണ റണാവത്ത്, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...

Crime,

മാലി . പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്പെന്‍റ് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. മറിയും ഷിയുന, മല്‍ഷ ഷറീഫ്, മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ്...

Sticky Post

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ശോഭന പങ്കുവെച്ചത്. ആരാധികയുടെ ജീവിതത്തിലെ വലിയ...

Sticky Post

ന്യൂഡൽഹി . ഭാരതം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടെന്നും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര...

Sticky Post

തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സംസ്ഥാന മുഖ്യ മുഖ്യമന്ത്രി പിണറായി വിജയൻറെ നവ കേരള യാത്രക്ക് പിറകെയുള്ള മോദിയുടെ പ്രസ്താവനയുടെ ഉള്ളടക്കം ‘തൃശൂരിൽ നിന്നുയരുന്നത് നവ...

Sticky Post

കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ വനിതാ ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദി....

Sticky Post

ന്യൂദൽഹി . പൗരത്വ നിയമഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ ഉടൻ നിലവിൽ വരും. ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ...

Sticky Post

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാംതവണയാണ് മോദി തൃശ്ശൂരിൽ എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ...

Sticky Post

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിൽ. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര...

Sticky Post

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ, പൊതുസമ്മേളനം എന്നിങ്ങനെ പരിപാടികളിലായി രണ്ടര...

Sticky Post

ന്യൂഡൽഹി . സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാ ക്കുമെന്നും, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്നും കേന്ദ്രസർക്കാർ. ശ്രീലങ്കയിലേയും പാക്കിസ്ഥാനിലെയും സാഹചര്യം ചൂണ്ടിക്കാട്ടി...

Sticky Post

തൃശ്ശൂര്‍ . നവകേരള സദസിന്റെ നൂറു കണക്കിന് ബോർഡുകൾ നില നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് അഴിപ്പിച്ചു. ബിജെപി...

Sticky Post

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റോഡ് ഷോക്കും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷന്റെ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ...

Sticky Post

രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഭാരത് അരി ഉടൻ വിപണയിൽ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇത് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) വഴി...

Sticky Post

കേരള ബി ജെ പിയിലെ ഗ്രൂപ്പിസം ഇനി വേണ്ടന്ന താക്കീതുമായി കേന്ദ്ര നേതാക്കൾ എത്തുമ്പോൾ വെട്ടിലാവുന്നത് കെ സുരേന്ദ്രനും വി മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ. ഇനിയുള്ള തീരുമാനങ്ങൾ എല്ലാം തന്നെ ദേശീയ നേതൃത്വം...

Sticky Post

കേര കർഷകർക്ക് ആശ്വാസമായി കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണ് ഈ തീരുമാനം. മിൽ കൊപ്രയ്ക്ക് 300 രൂപയാണ് ക്വിന്റലിന് കൂട്ടിയത്. ഇതോടെ...

Sticky Post

ന്യൂഡൽഹി . വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്തി പ്രതിപക്ഷ കക്ഷികളുടെ ഉരുക്ക് കോട്ടകൾ മറിക്കാനുള്ള നീക്കവുമായി ബി ജെ പി. കേരളമാണ് ഇക്കാര്യത്തിൽ ബി ജെപി പ്രധാനമായും...

Sticky Post

തിരുവനന്തപുരം . 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളിയായി വന്നാലും താൻ വിജയിക്കുമെന്ന് ശശി തരൂർ എംപി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് പറഞ്ഞ ശശി തരൂർ. പ്രധാനമന്ത്രി...

Sticky Post

ചില നിർണ്ണായക തീരുമാനങ്ങൾ അത് ഈ ജനുവരിയിൽ കേരള ബി ജെ പി യിൽ ഉണ്ടാകും. ആ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കൂടിയാണ് മോദിജിയുടെ കേരളത്തിലേക്കുള്ള വരവ്. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർണ്ണായക...

Sticky Post

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വൻ തിരിച്ചടിയാണ് വന്നിരി ക്കുന്നത്. ലഭിക്കുന്ന പുതിയ വിവരം അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങുമെന്ന വാർത്തയാണ് കേൾക്കുന്നത്. അത് പറഞ്ഞതാകട്ടെ സംസ്ഥാന അധ്യക്ഷൻ...

Sticky Post

മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഭരണം പിടിച്ച പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുന്ന വീഡിയോ പങ്കുവെച്ച് ബിജെപി. പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലാണ് ഒരു മിനിറ്റോളം...

Kerala

നടി ഗായത്രി വർഷയുടെ പിണറായിക്ക് സ്തുതിപാടിക്കൊണ്ടുള്ള പ്രസംഗം വൈറലാകുകയും ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ ഇകഴ്ത്തി കാണിച്ചായിരുന്നു സ്വാഭാവികമായും ആ പ്രസംഗം അത്രയും. സീരിയൽ രംഗത്ത് അടിസ്ഥാന വർഗ്ഗത്തിൽ...

Sticky Post

ന്യൂഡല്‍ഹി . രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയങ്ങൾ നേടിയ സാഹചര്യത്തിൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാർട്ടി ഹാട്രിക് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ...

More Posts

Recent Posts