നടി ഗായത്രി വർഷയുടെ പിണറായിക്ക് സ്തുതിപാടിക്കൊണ്ടുള്ള പ്രസംഗം വൈറലാകുകയും ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിയെ ഇകഴ്ത്തി കാണിച്ചായിരുന്നു സ്വാഭാവികമായും ആ പ്രസംഗം അത്രയും. സീരിയൽ രംഗത്ത് അടിസ്ഥാന വർഗ്ഗത്തിൽ ഉൾപ്പെട്ടവരോ, മുസ്ലിമുകളോ ക്രിസ്ത്യാനികളോ ഉൾപ്പെട്ട ഒരു കഥയൊന്നും വരുന്നില്ലെന്നും അതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നുമായിരുന്നു ഗായത്രി വർഷ പറഞ്ഞത്.
അങ്ങനെ നിരവധി അനവധി കാര്യങ്ങളാണ് അവർ പറഞ്ഞത്. എന്നാൽ അതിനെല്ലാം അവർ പറഞ്ഞ ഓരോ വാക്കുകൾക്ക് പോലും പണിയുമായി എത്തിയിരിക്കുകയാണ് ഒരു മുസ്ലിം സഹോദരൻ. റിഷാദ് സുല്ലമി എന്ന വ്യക്തിയാണ് ഗായത്രി വർഷയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. അദ്ദേഹം എന്താണ് പറയുന്നത് എന്ന് നോക്കാം.
വീഡിയോ … കാണുക